സുൽത്വാൻ 7 [ജിബ്രീൽ] 448

“ഡോ … ആമ്പുലൻസുമായി ഫാർമസിയുടെ ഗോഡൗണിലേക്ക് ച്ചെല്ല് ” ആമ്പുലൻസിന്റെ വാതിലിൽ തട്ടി ഒരാൾ വന്നു പറഞ്ഞു

ജിത്തുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

കഴിഞ്ഞ നാലു ദിവസമായി അവൻ അവിടെ പലവേഷത്തിൽ കറങ്ങി തിരിയുന്നു. ഒടുക്കമാണ് അവന്റെ ശ്രദ്ധ ഇടക്കിടെ പോയി വരുന്ന ആമ്പുലൻസിൽ പതിഞ്ഞത്

ഇടക്കിടെ ആമ്പുലൻസുകൾ വന്നു പോകാൻ മാത്രം രോഗികൾ അവിടെ യില്ലെന്നവനറിയാം അതുകൊണ്ടാ ണവൻ ഒരാമ്പുലൻസ് ഡ്രൈവറുടെ വേഷത്തിൽ ഇന്നെത്തിയത്

ആമ്പുലൻസ് ഫാർമസിയുടെ ഗോഡൗണിലെത്തിയതും വാതിൽ തുറന്ന് എന്തോ അമ്പുലൻസിലേക്ക് എറിയുന്ന ശബ്ദം ജിത്തു കേട്ടിരിന്നു

അവൻ തല ഉയർത്തി അകത്തേക്കു നോക്കി

രണ്ടു വലിയ പെട്ടികളായിരുന്നത്

അമ്പുലൻസിന്റെ പുറത്ത് രണ്ടു കൊട്ട് കൊട്ടിക്കൊണ്ട് പുറത്തു ള്ളവൻ തിടുക്കം കാട്ടി. ജിത്തു ഒരു ചിരിയോടെ വണ്ടിയെടുത്തുപോയി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

റാഹിയും ഷാനുവും നൗഷാദും റെസ്റ്റോറന്റിൽ മുഖാമുഖം ഇരിക്കു കയാണ്

നൗഷാദ് എന്തൊക്കയോ ഷാനുവി നോട് പറയുന്നുണ്ട് ഷാനു അതി നെല്ലാം മുളികൊണ്ടാണ് മറുപടിപറയു ന്നത് കാരണം അവന്റെ നോട്ടം നൗഷാദിന്റെ മുഖത്താണെങ്കിലും ശ്രദ്ധ റാഹിയിലാണ്

അവളാണെങ്കിൽ ഭക്ഷണത്തിൽ നിന്നും തല ഉയർത്തുന്നതേയില്ല

അപ്പോഴാണ് നൗഷാദിന്റെ ഫോൺ റിംഗു ചെയ്തത്. അതെടുത്ത് കുറച്ച് മാറി നിന്ന് നൗഷാദ് സംസാരിച്ചു

“ഓഫീസിൽ ചെറിയൊരു എമർജ ൻസി ഇഫ് യു ഡോന്റ് മൈന്റ് ഞാൻ പെട്ടന്നൊന്നു അവിടം വരെ പോയി വന്നോട്ടെ ” ഫോൺ കട്ട് ചെയ്ത് നൗഷാദ് ഷാനുവിനോടു ചോദിച്ചു

“റാഹി നീ ഫുഡ് കഴിക്ക് ഞാൻ പോയി വരാം “ഷാനു തല കുലുക്കി സമ്മദമ റിയച്ചപ്പോൾ നൗഷാദ് റാഹിയോടു പറഞ്ഞു അവിടെ നിന്നുമിറങ്ങി ”

സാർ വേറെന്തെങ്കിലും ” നൗഷാദിനു പോയതിനു പുറകെയെത്തിയ വെയിറ്റർ ചോദിച്ചു

“റാഹി ……. വേറെന്തെങ്കിലും വേണോ ” ആദ്യമായി ഷാനു അവളോട് സംസാ രിച്ചു

റാഹി തല പൊക്കി വെയ്റ്ററെ നോക്കി വേണ്ടയെന്നു പറഞ്ഞ ശേഷം വീണ്ടും ഭക്ഷണത്തിലേക്ക് തല താഴ്ത്തി

അവളുടെ പ്രശ്നമെന്താണെന്നവനു മനസ്സിലായില്ല അതുകൊണ്ടു തന്നെ അവനും അവന്റെ ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.