സുൽത്വാൻ 7 [ജിബ്രീൽ] 448

പതിയെ പതിയെ പുകയടങ്ങിയതും മുന്നിലേക്ക് നോക്കിയ സച്ചു കാണു ന്നത് ബുള്ളറ്റിൽ കുളിച്ചു നിൽക്കുന്ന പ്രബീറിന്റെ ശരീരമാണ് . അതു നിലത്തോട്ട് വീണു അതിന്റെ പുറകി ൽ നിന്നും അവന്റെ മുമ്പിലേക്ക് ഷാനു കടന്നു വന്നു

വന്ന പാടെ അവന്റെ വാരിയെല്ലിന്റെ ഇടതു ഭാഗത്തായി ഷാനുവിന്റെ മുഷ്ടി പതിഞ്ഞു

അവന്റെ അലർച്ച വകവെക്കാതെ ഉടനെ തന്നെ വലതു ഭാഗത്തും അതു പോലൊന്ന്

കൊടുത്തു അവനലറി കൊണ്ട് നിലത്തുവീണു .

വീണു കിടക്കുന്നവനെ ജിത്തു മുടിയിൽ പിടിച്ചെഴുന്നേൽപിച്ചു. വാരിയെല്ലിനു കിട്ടയ ഇടി കൊണ്ട് വളഞ്ഞിരിക്കുന്നത് കൊണ്ട് ഷാനു പുറകിൽ കൂടി അവന്റെ കൈകൾക്കി ടയിലൂടെ കൈയ്യിട്ട് അവനെ നിവർത്തി

നെഞ്ച് വിരിഞ്ഞു വരുന്നതിനനു സരിച്ചവന്റെ അലർച്ച കൂടി കൊണ്ടി രുന്നു

ഷാനു അവന്റെ കൈയ്യൊന്നു അയച്ചതും കുറച്ചാശ്വാസം ലഭിച്ച അവന്റെ അലർച്ച കുറഞ്ഞു

“ ഒറ്റ ചോദ്യം …….നിങ്ങളുടെ ഏറ്റവും വലിയ ഗോഡൗണിന്റെ അതായത് ഇതെല്ലാം കൊണ്ടു വെയ്ക്കാൻ ഉദേശിച്ചിരുന്ന ഗോഡൗണിന്റെ അഡ്രസ്സ് ” ജിത്തു ഷാനു ഇടിച്ച ഭാഗത്ത് കത്തിവെച്ച് പറഞ്ഞു

“അത് തുത്തുകുടിയിലെ ഞങ്ങളുടെ വിൻഡ് മില്ലിലാണ് ” അവൻ വിറച്ചു വിറച്ചു കൊണ്ടാണത് പറഞ്ഞത്

അവന്റെ കണ്ണിൽ നോക്കിയിരുന്നി രുന്ന ജിത്തു ഒന്നു ചിരിച്ചു എന്നിട്ട വന്റെ വേദനിക്കുന്ന ഭാഗത്ത് കത്തിയുടെ പിടി വെച്ചമർത്തി കൊണ്ട് പറഞ്ഞു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.