സുൽത്വാൻ 7 [ജിബ്രീൽ] 446

മുകളിൽ നിന്നും ഗൺ ഷോട്ടുകൾ നിലച്ചതും താഴെ നിന്നും എഴാളുകൾ മുകളിലേക്കെത്തിയപ്പോൾ കാണു ന്നത് കണ്ടയ്നറിന്റെ പുറകിൽ മറഞ്ഞു നിൽക്കുന്ന ജിത്തുവിന്റെ തോളാണ്

അവരുടെ കയ്യിലെ തോക്കുകൾ തീ തുപ്പി

വളരെ വേഗം ജിത്തു പൂർണ്ണമായി കണ്ടയ്നറിന്റെ പുറകിലേക്ക് നീങ്ങി

ജിത്തു മറഞ്ഞിരിക്കുന്ന കണ്ടയ്നർ മാത്രം നോക്കി വന്ന അവർ കവാടം കടന്നു മുന്നോട്ടു നീങ്ങിയതും ഷാനു വിന്റെ യൂസി ശബ്ദിച്ചിരുന്നു


താഴെ തട്ടിലെ എഞ്ചിൻ റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു സച്ചുവും പ്രബീറും പിന്നെ അഞ്ചു പേരും. മുകളിലേക്കു കയറിപോയ ആരും തിരിച്ചു വരാത്തതവരെ പ്രരിഭ്രാന്തരാ ക്കിയിരുന്നു . ഒരു ലൈഫ് ബോട്ടിൽ കയറി രക്ഷപെടാൻ പോലും കപ്പലി ന്റെ പ്രവർത്തനം മുഴുവൻ നിലച്ചതു കാരണം ലൈഫ് ബോട്ടുകളുള്ള മുറി തുറക്കാൻ സാധിച്ചിരുന്നില്ല

പെട്ടന്ന് ഡോറില്ലാത്ത എഞ്ചിൻ റൂമി ലേക്ക് രണ്ടു സ്മോക് ബോബുകൾ ഉരുണ്ടു വന്നു

അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പു തന്നെ മുറി മുഴുവൻ പുക നിറഞ്ഞിരുന്നു

സച്ചുവിന്റെ ചുറ്റും അവന്റെ കുട്ടാളികൾ കശാപ്പു ചെയ്യപ്പെടു ന്നതിന്റെ ശബ്ദം കേൾക്കാമായിരു ന്നു

ശബ്ദം കേൾക്കുന്നിടത്തേക്ക് എല്ലാം സച്ചു ഷൂട്ട് ചെയ്തെങ്കിലും കാര്യമു ണ്ടായില്ല

അവൻറെ മുമ്പിൽ ആരോ നിൽക്കു ന്ന പോലെയവന് തോന്നിയതും അവൻ ആ രൂപത്തിലേക്ക് അവൻറെ തോക്കിലെ ബുള്ളറ്റ് തീരുന്നതുവരെ ഷൂട്ട് ചെയ്തു .

ബുള്ളറ്റു തീർന്ന തോക്കുമായി പുറകിലേക്കു നീങ്ങി കൊണ്ടിരുന്ന സച്ചു അരായോ തട്ടി

ഉടനെ തിരിയാൻ ശ്രമിച്ച സച്ചുവിന്റെ കൈ പിടിച്ച് തിരിച്ചയാൾ നിർത്തി

കൈയ്യിലെ വേദന കാരണമലറിയ സച്ചുവിന്റെ കഴുത്തിലവന് ഒരു ലോഹ സ്പർശം അനുഭവപെട്ടു താനൊരാളുടെ കത്തി തുമ്പി ലാണെന്നു മനസ്സിലായ സച്ചു അനങ്ങാതെ നിന്നു

25 Comments

Add a Comment
  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Leave a Reply

Your email address will not be published. Required fields are marked *