സുൽത്വാൻ 7 [ജിബ്രീൽ] 448

അവർ അടുത്തെത്താനായതും കഴുത്തിൽ നിഞ്ച സ്റ്റാർ തറച്ച് അവർ നിലം പതിച്ചു.

View post on imgur.com

ഷാനു എഴുന്നേറ്റപ്പോൾ കൈയ്യിലെ നിഞ്ച സ്റ്റാർ ബെൽറ്റിൽ കൊളുത്തി യിടുകയാണ് ജിത്തു

ഷാനു തന്റെ അരയിലുളള പൗച്ചിൽ നിന്നും യൂസിയുടെ മാഗസിൻ എടുത്ത് ലോഡ് ചെയ്തു

ജിത്തു അപ്പോൾ അവന്റെ തോളിലെ നീളമേറിയ ബാഗിൽ നിന്നും ഒരു എ ആർ 15 റൈഫിൾ എടുത്തിരുന്നു

View post on imgur.com

എന്നിട്ട് ബാഗ് അവിടെയുളള കണ്ട യ്റിന്റെ മുകളിലേക്കിട്ടു

സ്റ്റയറിലുടെ ആളുകൾ മുകളിലേക്ക് കയറി വരുന്ന ശബ്ദം കേട്ട് ജിത്തു റൈഫിളുപയോഗിച്ച് സ്റ്റയറിന്റെ ഭാഗത്തേക്ക് ഷൂട്ട് ചെയ്തതും അവ രുടെ കാലടി ശബ്ദം നിലച്ചു

വളരെ വേഗം തന്നെ ഷാനു സ്റ്റയറിന്റെ കവാടത്തിന്റെ വശത്തു മറഞ്ഞു നിന്നു

പെട്ടന്ന് ജിത്തു ഷൂട്ട് ചെയ്യുന്നത് നിർ ത്തി ഒരു കണ്ടയ്നറിന്റെ പുറകിലേക്ക് മറഞ്ഞു പക്ഷേ അവൻ അവന്റെ തോളിന്റെ ഒരു വശം മനപ്പൂർവം പുറത്തേക്ക് കാണിച്ചിട്ടുണ്ടായിരുന്നു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.