സുൽത്വാൻ 7 [ജിബ്രീൽ] 448

പെട്ടന്ന് മിനിഗൺ ഉപയോഗിച്ചു കൊണ്ടിരുന്നവൻ വെളളത്തിലേക്ക് കുതിച്ചു പക്ഷേ അപ്പോഴും മിനിഗൺ തീ തുപ്പി കൊണ്ടെയിരുക്കുകയാണ്

അവനത് ഒട്ടോമാറ്റിക്ക് മോഡിലിട്ടെന്ന് സച്ചുവിന് മനസ്സിലായി

വെള്ളത്തിലേക്ക് കുതിച്ചവൻ എതിർവശത്തുനിന്നും അക്രമിക്കും എന്നു മനസ്സിലാക്കിയ സച്ചു വളരെ വേഗം വാക്കി ടോക്കി കൈയ്യിലെടു ത്തപ്പോഴാണ് സിഗ്നലെല്ലാം ജാമണല്ലോയെന്ന് ചിന്തിച്ചത്

ദേശ്യം കാരണം അത് നിലത്തോട്ടെ റിഞ്ഞു തറയിലുടെ ഇഴഞ്ഞ് നീങ്ങാൻ തുടങ്ങി


കപ്പലിലെ മുഴുവൻ ലൈറ്റും പ്രകാശിച്ചതും തങ്ങളുടെ നേരെ വരുന്ന ബോട്ട് കണ്ട് ജീവനുള്ളവർ ബോട്ടിന് നേരെ കിട്ടുന്ന അവസരത്തിൽ ഷൂട്ട് ചെയ്തു പക്ഷേ ബോട്ട് ഒടിക്കുന്നവന്റെ മുമ്പിലെ ബുളളറ്റ് പ്രൂഫ് ഗ്ലാസിനെ മറികടക്കാൻ സാധിച്ചില്ല

 

ബോട്ടിലെ M 134 മിനിഗണ്ണിന്റെ ശബ്ദം നിലച്ചതും അവരുടെ പുറകിൽ നിന്നും ബുള്ളറ്റുകൾ അവരുടെ പുറത്ത് പതിച്ചു

ബോട്ടിൽ ശ്രദ്ധ ചെലുത്തിയിരുന്ന അവർക്ക് പുറകിലെ അപകടം മനസ്സി ലായപ്പോഴേക്കും മുകളിലെ നിലയിലെ മുഴുവൻ ആളുകളും കൊല്ലപെട്ടിരു ന്നു

മരിച്ചു വീണവർ അവരുടെ അവസാന ശ്വാസത്തിൽ രണ്ടും കയ്യിലും ടmg യൂസിയുമായി നിൽക്കുന്ന തിളങ്ങുന്ന കാപ്പി മിഴികൾ കണ്ടിരുന്നു

View post on imgur.com

താഴെ നിലയിൽ നിന്നും കയറി വന്ന അഞ്ചോളം ആളുകൾ ഷാനുവിന്റെ നേരെ വെടിയുതിർത്തു

ശരവേഗത്തിൽ ഷാനു ഒരു കണ്ടയ്ന റിനു പിന്നിലേക്ക് മറഞ്ഞു

അവർ തുടരെ തുടരെ ഷൂട്ട് ചെയ്തെ ങ്കിലും ഷാനു തിരിച്ചക്രമിച്ചില്ല അവർ പതിയെ ഷാനു മറഞ്ഞിരിക്കുന്ന കണ്ടെയ്നറിനടുത്തേക്ക് നടന്നുവന്നു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.