സുൽത്വാൻ 7 [ജിബ്രീൽ] 446

കൂട്ടത്തിലെരുത്തൻ മരിച്ചതു കണ്ടവർ വളരെ വേഗം തന്നെ കൈക ളിൽ തോക്കേന്തി വലിയ ടോർചെടുത്ത് അടിച്ച് താഴേക്ക് നോക്കി അവിടം ശൂന്യമായിരുന്നു പക്ഷേ കപ്പലിന്റെ വശങ്ങളിൽ ഒരു ഡിസ്ക്കു പോലെയെന്തോ ഘടിപ്പിച്ചി ട്ടുണ്ട്

താഴേക്കു നോക്കിനിൽക്കുന്നവരുടെ പുറകിൽ നിന്നും തുരു തുരെ വെടി യൊച്ചകൾ മുഴങ്ങി

അവരുടെ പകപ്പ് മാറുന്നതിന് മുമ്പ് തന്നെ പത്തോളം ആളുകൾ മരിച്ചു വീണിരുന്നു ഉടനെ ബാക്കിയുള്ളവർ കണ്ടയ്നറുകൾക്ക് പുറകിലേക്ക് മറഞ്ഞു

കപ്പിലിന്റെ മുകൾ തട്ടിലായിരുന്ന സച്ചു വെടിയൊച്ച കേട്ടപ്പോഴേക്കും താഴേക്കു വീണ് നിരങ്ങി നീങ്ങി കോണിയിലൂടെ ഉരുണ്ട് കാപ്റ്റന്റെ കേബിനിലേക്ക് കേറി

 

“ക്യാപ്റ്റൻ വീ ആർ അണ്ടർ അറ്റാക്ക് അസ്ക്ക് ഫോർ ഹെൽപ്പ് (ക്യാപ്റ്റൻ നമ്മളെ അരോ അക്രമിക്കുന്നു പെ ട്ടന്ന് സഹായം ചോദിക്ക് ) ” സച്ചു അലറി

“സർ ദെ ജാമ്ഡ് ആൾ സിഗ്നൽസ് ഐ ലോസ്റ്റ് കണ്ട്രോൾ നൗ . ഷിപ് ഇസ് നോട്ട് മൂവിങ്(സാർ അവർ എല്ലാ സിഗ്നലുകളും ജാം ചെയ്തിട്ടുണ്ട് കപ്പലിന്റെ മുകളിലുള്ള നിയന്ത്രണം എനിക്ക് നഷ്ടമായിരിക്കുന്നു . കപ്പലിപ്പോൾ ചലിക്കുന്നില്ല )” ക്യാപ്റ്റ ൻ പരിഭ്രാന്തനായി

പിന്നെയും കടന്നു വന്ന ബുള്ളറ്റുകൾ അവരെ സംഭാഷണം മുഴുവാനാ ക്കാൻ അനുവദിച്ചില്ല അതിലൊന്ന് ക്യാപ്റ്റന്റെ ജീവനെടുത്തിരുന്നു

പെട്ടന്നു തന്നെ താഴോട്ടു കനിഞ്ഞ സച്ചു കപ്പലിന്റെ എല്ലാം ലൈറ്റും ഓണാക്കുന്ന സ്വിച്ച് കൈ എത്തിച്ച് അമർത്തി

വശങ്ങളിലെ ലൈറ്റ് തെളിഞതും തല മാത്രം ഉയർത്തി നോക്കിയ സച്ചു കാണുന്നത് രണ്ടു പേർക്കിരിക്കാ വുന്ന ഒരു സ്പീഡ് ബോട്ട് കപ്പലിനെ ലക്ഷ്യമാക്കി വരുന്നതാണ്

View post on imgur.com

ബോട്ടിന് മുമ്പിലിരുന്നു കൊണ്ട് ഒരുത്തൻ  M 134 മിനിഗൺ ഉപയോ ഗിച്ച് തുരുതുരെ ഷൂട്ട് ചെയ്യുകയാണ്

View post on imgur.com

വേറൊരാൾ ബോട്ട് നിയന്ത്രിക്കുന്നു അവർ രണ്ടു പേരും ഒരു ഡൈവിങ് സ്യൂട്ട് പോലെയുള്ളൊരു കറുത്ത വസ്ത്രമാണ് ധരിച്ചിട്ടുള്ളത് അവരുടെ കണ്ണുകൾ മാത്രമേ കാണുന്നൊള്ളു നെഞ്ച് ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് കൊണ്ട് സംരക്ഷിച്ചിട്ടുണ്ട്

25 Comments

Add a Comment
  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Leave a Reply

Your email address will not be published. Required fields are marked *