സുൽത്വാൻ 7 [ജിബ്രീൽ] 447

റേച്ചലവനെ അത്ഭുതത്തോടെ നോക്കി കാരണം അവനവളോട് ഇതുവരെ ഇത്രയും വാക്കുകൾ സംസാരിച്ചിട്ടില്ലായിരുന്നു . അവൾ എന്തെങ്കിലും ചോദിക്കുന്നതിന് ഒറ്റവാ ക്കിൽ മറുപടി പറയുമെന്നല്ലാതെ

“എനിക്ക് ട്രൈനിന് സമയമായി……. ബൈ മേഡം ” എന്നു പറഞ്ഞ് ഷാനു ജിത്തുവിന്റെ കാറിനടുത്തേക്ക് നടന്നു

അവനു പുറകിൽ റേച്ചലിനു ഒരു ചിരി സമ്മാനിച്ച് ജിത്തുവും

റേച്ചലപ്പോഴും കാറിന്റെ സൈഡ് സീറ്റിലിരുന്ന ഷാനുവിനെ ആരാധന നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

ഇന്ത്യൻ സമുദ്രാതിർത്തിക്ക് അഞ്ച് നോട്ടിക്കൽ മൈൽ അകലെ രാത്രിയിലെ ശാന്തമായ തിരകളെ കീറി മുറിച്ച് വരുന്ന രണ്ട് നിലകളുളള വലിയ ഒരു ചരക്കു കപ്പൽ

“പ്രബിർ സബ് കുച്ച് ടികെ ഹേ നാ ( എല്ലാം ഒ കെയല്ലേ )” കപ്പലിലെ ഓപ്പൺ സേപസിൽ സചീകരിച്ചിട്ടുള്ള കട്ടിലിൽ കിടന്നു കൊണ്ട് മഹാദേവന്റെ മകൻ സച്ചു തന്റെ വലം കൈയ്യായ പ്രബീറിനോട് ചോദിച്ചു

“ ചിന്ത മത്ത് കരോ സച്ചു ഭായ് കോയി ഹമേ ച്ചു നഹി സക്ക്താ ( പേടിക്കണ്ട സച്ചു ഭായ് നമ്മളെയാരും തൊടില്ല ) ” ചരക്കു കപ്പൽ ഇന്ത്യൻ അതിർത്തിയിലെത്തുന്നതിന് മുമ്പ് അവരുടെ അടുത്ത് കപ്പലുകളിൽ നിന്നും പണം പിരിച്ച് ജീവിക്കുന്ന കുറച്ചു പേർ ബോട്ടിൽ വന്ന് അവരുടെ കപ്പലിനെ തടഞ്ഞിരുന്നു

പക്ഷേ അരയിൽ തോക്കുകളുമായി നിൽക്കുന്ന അമ്പതോളം ആളുകളെ കണ്ടവർ ഭയന്നോടുകയാണു ഉണ്ടായ ത്


കപ്പലിന്റെ വശത്ത് എന്തോ പതിച്ച ശബ്ദം കേട്ട് ഒരുത്തൻ തന്റെ ഗണ്ണെ ടുത്ത് താഴേക്കു നോക്കി

പെട്ടെന്നാണവൻ തലയിൽ ബുള്ളറ്റു തറച്ച് നിലം പതിച്ചത്

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.