സുൽത്വാൻ 7 [ജിബ്രീൽ] 448

“അവനധികം സംസാരിക്കില്ലേ …… ” കൈ കഴുകാൻ എഴുന്നേറ്റ് പോയ ഷാനുവിനെ കുറിച്ച് റേച്ചൽ ചോദിച്ചു

അത് കേട്ട് അവളുടെ ഓപ്പോസിറ്റ് ഇരിക്കുകയായിരുന്ന നിസാം ഇല്ലയെന്നു തലയാട്ടി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

രാവിലെ തന്നെ പുറത്തെ കോളിങ് ബെല്ല് കേട്ടാണ് റേച്ചൽ എഴുന്നേറ്റത് പുറത്തേക്കു നോക്കിയപ്പോൾ സുര്യൻ ഉദിക്കാൻ തുടങ്ങുന്നതെയൊള്ളു തന്റെ അപ്പുറത്ത് മാളു നല്ല ഉറക്കത്തിലാണ് അവൾ എഴുന്നേറ്റ് മുറിയിൽ നിന്നും പുറത്തു കടന്നു

ഷാനുവിന്റെ മുറിയിൽ വെളിച്ചം കണ്ടയവൾ

ഷാനുവിന്റെ മുറിയിലേക്കു പാളി നോക്കി അവിടെ പുതച്ചുറങ്ങുന്ന നിസാമിനെ മാത്രമാണവൾക്ക് കാണാൻ കഴിഞ്ഞത്

വീണ്ടും കാളിങ് ബെൽ മുഴങ്ങി

 

റേച്ചൽ വാതിൽ തുറന്നു

വാതിലിനു മുന്നിൽ നിൽക്കുകയായിരുന്ന ജിത്തു റേച്ചലിനെ കണ്ട് അതാരാണെന്നു മനസ്സിലാവതെ നിൽക്കുകയായി രുന്നു

“ആരാ …..” ജിത്തു ചോദിച്ചു

“ഞാനിവിടുത്തെ പുതിയ താമസക്കാ രിയാണ് ” വെളുപ്പാൻ കാലത്ത് കയറി വന്നൊരാള് തന്നോട് ആരാന്ന് ചോദിച്ചത് കേട്ടയവൾ എന്താ മറുപടി പറയേണ്ടതെന്നറിയാതെ ഒന്നു പതറി കൊണ്ടു പറഞ്ഞു

“ എന്നോട് ചോദിക്കാതെയാന്നോ ഇതിനകത്തു കയറി താമസിക്കുന്നത് . നീ പുതിയ താമസക്കാരിയാണെങ്കിൽ അപ്പോ ഇവുടെയുളള പഴയ താമസക്കാരോ” റേച്ചലിന്റെ ശബ്ദത്തിലെ പതർച്ച മനസ്സിലാക്കിയ ജിത്തു അവളെയൊന്നു കളിപ്പിക്കാനായി കടുത്ത സ്വരത്തിൽ ചോദിച്ചു

“അവരകത്തുണ്ട് ……..” അവളുടെ വാക്കുകൾക്ക് പതർച്ച കൂടി

അവളെ ഒന്നു ദേശ്യത്തോടെ നോക്കി ജിത്തു അകത്തേക്കു കയറി

അൽപ്പ സമയം കഴിഞ്ഞ് അവന്റെ പുറകെ അതാരാണെന്നറിയാതെ ഒരു പേടിയോടെ അവളും

തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്ന ഷാനു സോഫയിൽ ഇരിക്കുന്ന ജിത്തുവിനെയും അവനെ ഒരു ഭയ ഭക്തി ബഹുമനത്തോടെ നോക്കി നിൽക്കുന്ന റേച്ചലിനെയും കണ്ട് എന്താ സംഭവം എന്നറിയാതെ നിൽക്കുകയാണ്

“ ഡാ പോവാം……..” ഷാനു ജിത്തുവിനെ വിളിച്ചു

 

“അതേയ് …… എങ്ങോട്ടാ…… ഇതാരാ …… ” ജിത്തുവിനെയും വിളിച്ച് പുറത്തേക്കിറങ്ങിയ ഷാനുവിനെ റേച്ചൽ പുറകിൽ നിന്നും വിളിച്ചു

“എൻ പേര് ഹുദൈഫ് നാൻ ഇവനുക്ക് നന്പൻ …… കേവലാമാ നൻപൻ കെടയാത് ഉയിർ നൻപൻ . നാങ്കെ മുഖ്യമാ ഒരു ഇടത്തുക്ക് കളമ്പ്റെ . അപ്പോ സന്തിക്കും വരേക്കും വണക്കം” അവളുടെ സംസാരത്തിലെ തമിഴ് ചുവ മനസ്സിലാക്കിയ ജിത്തുവാണതിന് മറുപടി ഒരു ചിരിയോടെ പറഞ്ഞത്

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.