സുൽത്വാൻ 7 [ജിബ്രീൽ] 448

     സുൽത്വാൻ 

അവിടെ ലാപ്ടോപിലേക്ക് തലതാഴ്ത്തി ഇരിക്കുന്ന ഷാനുവിനെ കണ്ടവളുടെ മുഖത്ത് സന്തോഷവും സന്ദേഹവും നിറഞ്ഞു

ഡോറ് തള്ളി തുറക്കുന്ന പോലെയുള്ള ശബ്ദം കേട്ട ഷാനു ലാപിൽ നിന്നും തലയെടുത്ത് മുന്നോട്ടു നോക്കി മുന്നിൽ കിളി പാറി നിൽക്കുന്ന റാഹിയെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു ……..

തുടരുന്നു…..

റാഹിയും ഷാനുവും പരസ്പരം കണ്ണിൽ നോക്കിയിരിക്കുകയാണ്

“ഹായ് ……..” എന്നുള്ള നൗഷാദിന്റെ ശബ്ദമാണ് അവരെ ഉണർത്തിയത്

“പ്ലീസ് ……. ” മനസ്സിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച ഷാനു മുമ്പിലെ കസേരയിലേക്ക് ചൂണ്ടി അവരോട് ഇരിക്കാൻ പറഞ്ഞു

“ഐം നൗഷാദ് ദിസ് ഈസ് മെെ സിസ്റ്റർ റാഹില ” നൗഷാദ് പരിചയപെടുത്തി

“ഷിബിൻ …..” ഷാനു തന്റെ പേരും പറഞ്ഞു കൈ കൊടുത്തു

“നമുക്ക് കാര്യത്തിലേക്കു വരാം ……” എന്നു പറഞ്ഞ് ഷാനു ഒരു സ്വിച്ചമർത്തി

മുറിയിലെ ലൈറ്റെല്ലാം ഓഫായി ചുമരിലെ പ്രൊജക്ടറിന്റെ വെളിച്ചം മാത്രമായി

“സീ മിസ്റ്റർ നൗഷാദ്…….പ്ലാനെല്ലാം നമ്മൾ ഡിസ്ക്കസ് ചെയ്തതുകൊണ്ട് എഗ്രിമന്റിന് ‘ ഞങ്ങൾക്ക് വേണ്ടതൊരു കൺഫർമേഷ ണനാണ് .ഇതിൽ എത് പാർട്ടാണ് നിങ്ങൾ പ്രിഫർ ചെയ്യുന്നത് ” പ്രൊജക്ടറിന്റെ വാളിൽ തെളിഞ്ഞ ഒരു മാപ്പിലെ നാലും ചുവന്ന കുത്തുകൾ കാണിച്ചു കൊണ്ട് ഷാനു ചോദിച്ചു

“വീ വിൽ ടേക് ദാറ്റ് ” മാപ്പിലെ ഒരു പോയന്റിലേക്കു ചൂണ്ടി നൗഷാദ് പറഞ്ഞു

“എന്നാ ഡോക്ക്യുമെൻസ് റെഡിയാക്കാം ” എന്നുപറഞ്ഞ് ഷാനു സ്വിച്ച് ഓഫ് ചെയ്തു

വീണ്ടും വെട്ടം തെളിഞ്ഞു . ഷാനു ബെല്ലമർത്തി നേരത്തെ അവരെ വന്നു വിളിച്ച പെൺകുട്ടി അകത്തേക്കു കയറി വന്നു

“സാന്ദ്ര……… ഡോക്ക്യുമെന്റ്സ് റെഡിയാക്കി കൊള്ളൂ ” എന്നു പറഞ്ഞ് ഷാനു എഴുന്നേറ്റു

“പേപേഴ്സ് റെഡിയാവാൻ ഒരരമണിക്കൂറെടുക്കും ”ഷാനു ഒന്നു നിർത്തി

“നമുക്ക് ലഞ്ച് ഒരുമിച്ചായിക്കൂടെ ” അതുവരെ റാഹിയെ ഒന്നു നോക്കുക പോലും ചെയ്യാത്ത ഷാനുവത് പറഞ്ഞതവളെനോക്കിയാണ്

“ഷുവർ ” നൗഷാദ് ചാടി കേറി പറഞ്ഞു

♦♦♦♦♦♦♦♦♦♦♦♦♦♦

ചോലക്കാട്ട് ഗ്രൂപ്പിന്റെ ഒരു ഹോസ്പിറ്റൽ

“സാർ…… ” എന്നു വിളിച്ച് ജിത്തു ഒരു വെപ്പു താടിയും മുടിയും വെച്ച് ആമ്പുലൻസ് ഡ്രൈവറുടെ വേഷവും ധരിച്ച് അസിസ്റ്റന്റ് മാനേജറുടെ റൂമിലേക്ക് കടന്നു വന്നു

“പുതിയ ഡ്രൈവറാണല്ലേ ……”

ജിത്തു തല കുലുക്കി

“ഓഫീസിൽ ചെന്ന് ചാവിയും പേപ്പറും വാങ്ങി ജോയിൻ ചെയ്തോളു …….”

ഓഫീസിലെത്തി ചാവി വാങ്ങിയ ജിത്തു ആമ്പുലൻസിനകത്തു കയറി ഇരുന്നു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.