അതു കേട്ടല്ലാവരും അവനെ നോക്കി
“ഈ ഖന്തക്കും നമ്മൾ വിജയിക്കും ” ഹുദൈഫ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു കൊണ്ട് പറഞ്ഞു
” വേറെ ആർക്കെങ്കിലും എന്തെങ്കിലും പുതിയ നിർദേശങ്ങളോ അഭിപ്രായങ്ങളോ പറന്നുണ്ടോ ” ഫാറൂക്കിയും എഴുന്നേറ്റു നിന്നു ചോദിച്ചു
അവർ ഒരേ സ്വരത്തിൽ ഇല്ലായെന്നു തലയാട്ടി
“ഹുദൈഫ് ഇനി മുതൽ നീയാണ് ചോലക്കാട്ടു കുടുംബത്തിലെ രണ്ടാം അമീർ “ഫാറൂഖി പ്രസ്ഥാവിച്ചു
” ഉപ്പ എന്താണീ പറയുന്നത് , ഇവിടെ അഹ്മദും സഫീറുമൊക്കെയില്ലെ അവനെ ക്കാൾ പ്രായമുള്ള ” ഫാറൂക്കിയുടെ രണ്ടാമത്തെ മകൻ ഗഫൂർ ഇരുപ്പിടത്തിൽ നിന്നെഴുന്നേറ്റലറി
“പ്രായമല്ല അമീറാവാനുള്ള യോഗ്യത ഗഫൂർ അടവും വിദ്യയും വഴങ്ങുന്ന ശരീരവും തന്ത്രങ്ങളറിയുന്ന തലചോറും നല്ല മനസ്സുമാണതിനുള്ള യോഗ്യത ഇതുമൂന്നും
ഒരുമിച്ചിവിടെയുള്ളതിവനു മാത്രമാണ് ” ഫാറൂഖി പറഞ്ഞു നിർത്തി
“ഉപ്പാപ്പ എനിക്കൊരു സ്ഥാനവും വേണ്ട ”
nice story ikkaa….
i liked this story
Thanks ♥️♥️♥️
Bro next part epo varum
ഉടനെ ഉണ്ടാവും ഒരു മൂന്നു ദിവസത്തിനുള്ളിൽ
അടിപൊളി പോരട്ടെ അങ്ങട്
♥️♥️♥️♥️
Very good story waiting for next part
♥️♥️♥️♥️♥️
Names kurachu confusion akunnundo ennoru doubt like….chilayidathu Shanu…vere chilayidathu Shibin….confusion karanam flow feel cheyyunnilla
However kadha super…
♥️♥️♥️♥️♥️
Shanu and SHIBIN are same person confusion ഉണ്ടായതിൽ ഖേദിക്കുന്നു
brilliant, continue writing…
Thanks Bro ♥️♥️
Going Good ?. Waiting next part.
Thanks ♥️
നന്നായിട്ടുണ്ട്… ❤❤❤❤❤
Thanks Bro ♥️♥️♥️
Kollam. Super
Thank you ??
❤️❤️❤️❤️❤️❤️❤️❤️
Bro polichu??
Super,,, ????
Very good story waiting for next part
??
Nalla kadha anu but bhayankara lag feel cheyyunnu… Gap koodunnath kondau ano lag varunnath ennum ariyan vayya.. E partil page orupad kandu but kadha pazhaya pole 5page vayikkan ollathe ondarunnullu.. Ath sad akkunund…
Thanks for your suggestion Bro ♥️♥️
Adutha partukalil shariyaakkaan shramikkaam
Thank u bro
സത്യത്തിൽ ഇത് 20 പേജ് കഥയെ ഉള്ളൂ എനിക്കൊന്ന് എഡിറ്റിംഗ് മിസ്റ്റേക്കു കാരണമാണ് 30 ആയത് Next partial shariyakkan shramikkam
Comment ipolum moderationla
Kadha kozhappamilla nalla verity theme vayikanum oru rasam und. But kore page empty aayi kidakkunnund.. Athonn nokkiyal mathi. ??
Thanks bro ♥️♥️
Page empty ayath oru mistake ayirinnu ini shraddhikkam ?
As usual അടിപൊളിയായിട്ടുണ്ട്, അടുത്ത ഭാഗം അധികം ലാഗഡിപ്പിക്കാതെ പോസ്റ്റ് ചെയ്യണം ❤️?
abiprayam parayan onumilla kadha nalla speraanu
but ingane onumillath apge itt pagennte ennam ootanda
ulla page il content kooduthal thannal athrayum nallath
kadha onum parayanilla heavy
Thanks Brother ?♥️♥️
ജിബ്രിന് bro കഥ അടിപൊളി ആയിട്ട് തന്നെ പോകുന്നുണ്ട്. പക്ഷെ ഈ കടിച്ചപോട്ടാത്ത പേരുകൾ ഒക്കെ എവിടുന്നാ bro കിട്ടുന്നെ എന്റമ്മോ……എന്നാലും Still waiting for the next part. വേഗം ഇടണേ….. ?
ഒരു പാട് എഡിറ്റിങ്ങ് മിസ്റ്റേക്കുകൾ വന്നതിനു നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുകയാണ് ?
നല്ല സ്റ്റോറി ആണ് തുടരണം ഇട്ടിട്ട് പോകരുത് പിന്നെ തന്റെ രചന രീതിയും കൊള്ളാം കേട്ടോ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….. ഉടനെ വേണം
Thank u ?
വിവരണം കൊള്ളാം.
Thanks Bro ♥️♥️♥️♥️