“You are gonna act as the liason between The Indian Armed Forces Special Operations Division and The CIA”(Mathew)
“What!!!!!!”(Dominic)
“Yes Dom The Alpha Team is already enroute”(Mathew)
“Oh God…I have a feeling a feeling things are about to get messy here Boss”(Dominic)
“Me too Dom me too” (Mathew)
(തുടരും )
****************************
ആ പാപം കഷ്ടപ്പെട്ട് ഒരു കഥ എഴുത്തുനതിന് ഇങ്ങനെ പറയണോ. വെറുതേ പുതിയ എഴുത്തുകാരെ തളത്തരുത്.
@അച്ചു കഥ കുറച്ചു എഴുത്തീട്ട് പേജ് കൂട്ടി പബ്ലിഷ് ചേയ്യി. ഇത് വരെ കുഴപ്പം ഇല്ല interesting ആണ്
പ്രിയ സുഹൃത്തേ
നല്ല ഒരു thriller ഇന്റെ തുടക്കം ആണ് ഇതെന്ന് തോന്നുന്നു. ആദ്യ രണ്ട് ഭാഗങ്ങളും വായിച്ച ഒരാൾ എന്ന നിലയില്‍ പറയട്ടെ ഇടക്കിടെ വരുന്ന ഇംഗ്ലീഷ് ഡയലോഗുകൾ വായന സുഖം നന്നായി കുറയ്ക്കുന്നു. കഴിയുന്നടതോളം അവ ഒഴിവാക്കുക. വാക്കുകള്‍ ലഭിക്കാത്തത് ആണ് വിഷയമെങ്കിൽ ഗൂഗിള്‍ translate ഒ മറ്റോ ഉപയോഗിച്ച ശേഷം അത് അര്‍ത്ഥം മാറാതെ സ്വന്തം ഭാഷയിലോട് മാറ്റിയാലും മതി.
പിന്നീട് കഴിവതും പേജ് കൂട്ടി എഴുതുക
ഒരു വായനക്കാരൻ എന്ന നിലയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ആണ് സ്വീകരിക്കുമെന്ന് കരുതുന്നു
നാളെ എല്ലാവരെയും മുൾമുനയില്‍ നിര്‍ത്തുന്ന ഒരു രചന ആകട്ടെ എന്ന് ആശംസിക്കുന്നു
❤️❤️❤️❤️❤️❤️
Thanks a lot for the review……
അങ്ങനെ എഴുതാൻ ഒന്നും അറിയില്ല കുറേ നാൾ ആയി മനസ്സിൽ കിടന്ന plot ഒക്കുന്നപോലെ എഴുതണം എന്ന് തോന്നി അതാണ് പേജ് കുറവാകുന്നത്… പിന്നെ english അത് ആ dialogukal correct aayi express ചെയ്യാൻ പറ്റുന്ന വാക്കുകൾ കിട്ടാത്തൊണ്ടാണ് ???.. നെക്സ്റ്റ് പാർട്ടിൽ ശെരി ആക്കാൻ ശ്രെമിക്കാം…… Thank u
കഥ നന്നായിട്ടുണ്ട്. ഈ ഇംഗ്ലീഷ് ഡയലോഗ്്അതെ പോലെ മലയാളത്തിൽ എഴുതിയാൽ കൊള്ളാമായിരുന്നു. മലയാളത്തിൻ്റെ ഇടക്ക് ഇംഗ്ലീഷ് വരുമ്പോൾ ചില വായനക്കാർക്ക് വായന സുഖം പോവും.
സ്നേഹത്തോടെ❤️
Thank you!!!!malayalam akkan sredhikkam aduthathil
Eda koppe malayalathil ezhuthu @#######
ഡേ ഡേ ഇത് ഒരു പബ്ലിക് platform ആണ് പറയാന്‍ ഉള്ളത് പറയാന്‍ ആണ് comment section അത് സഭ്യമായ ഭാഷയില്‍ പറ
ആ പാപം കഷ്ടപ്പെട്ട് ഒരു കഥ എഴുത്തുനതിന് ഇങ്ങനെ പറയണോ. വെറുതേ പുതിയ എഴുത്തുകാരെ തളത്തരുത്.
@അച്ചു കഥ കുറച്ചു എഴുത്തീട്ട് പേജ് കൂട്ടി പബ്ലിഷ് ചേയ്യി. ഇത് വരെ കുഴപ്പം ഇല്ല interesting ആണ്
❤️❤️
First❤️