സംഹാര 2 [Achu] 67

“Bad choice major..ആർക്കുവേണ്ടിയാണ് നീ ഈ കിടന്ന് വേദന തിന്നുന്നെ കാണാതായി 3 മാസം കഴിഞ്ഞിട്ടും നിന്നെ രക്ഷിക്കാൻ കഴിയാത്ത നിന്റെ രാജ്യത്തിന് വേണ്ടിയോ??ഹഹഹ”
“മരണത്തിനു മാത്രമേ നിന്നെ ഇവിടെനിന്ന് രക്ഷിക്കാൻ കഴിയു അതും ഞാൻ അനുവദിച്ചാൽമാത്രം!!!! ഹഹ”
വന്യമായ ഒരു ചിരിയോടെ അയാൾ തന്റെ പോക്കറ്റിൽ കരുതിയ സിറിഞ്ചിലെ കെമിക്കൽ ആദിയുടെ ബോഡിയിലെക് കുത്തിവെച്ചിട്ടു വാതിൽ പൂട്ടി പോയി.

എല്ലുമുറിയുന്ന വേദനയിൽ കിടന്ന് അലറിക്കരയുന്ന ആദിയുടെ ശബ്ദം അയാളുടെ മുഖത്തെ ചിരി വർധിപ്പിച്ചു!!!!!

****************************************

ബന്ദിപ്പൂർ

അവിനാശ് തന്റെ ടീമിന് അവരെ കാത്തിരുന്ന വ്യക്തിയെ പരിചയപ്പെടുത്താൻ തുടങ്ങി.

“Boys meet Lieutenant General Vishvanath Varma, Commanding Officer of the Armed Forces Special Operations Division. ഇത്രയും നാൾ വൂൾഫ് എന്നാ കോഡ് നെയ്മിൽ നിങ്ങളൊട് സംസാരിച്ചുകൊണ്ട് ഇരുന്ന ആൾ. Our Boss”

പറഞ്ഞവസിപ്പിക്കതിനു മുന്നേ ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റു അവർ സല്യൂട്ട് അടിച്ചു നിന്ന്

“At ease gentlemen we don’t have time for pleasantries and parades.What i have to share to you is time sensitive”

അദ്ദേഹം ഒരു ഫയൽ അവിനാശിന് കൈമാറി.

“5 ദിവസം മുന്നേ കാണ്ഡഹാറിൽ അമേരിക്കൻ സൈനിക വാഹനത്തെ തീവ്രവാദികൾ ആക്രമിച്ചു 6 US പട്ടാളക്കാർ മരിച്ചിരുന്നു.
അവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് മരണകാരണമായ ബുള്ളറ്റിന്റെ ഡീറ്റെയിൽസ് ഇന്റർപോൾ ബാലിസ്റ്റിക്സ് ഡാറ്റാബേസിൽ ആഡ് ചെയ്തിരുന്നു അവർ”

“സർ അതും നമ്മടെ കേസും തമ്മിൽ എന്ത് ബന്ധം????”(അവിനാശ് )

“ബന്ധമുണ്ട് അവിനാശ്… 2 ദിവസം മുന്നേ നമ്മളുടെ റാൻഡം ഡാറ്റാബേസ് ക്രോസ്സ്‌ചെക്കിങ്ങിൽ something interesting popped up”

“സർ ഒന്ന് തെളിച്ചു പറയുവോ??” അലക്സ് അക്ഷമനായി

“ക്യാപ്റ്റൻ അക്ബറിന്റെ ബോഡിയിൽ നിന്നും നമ്മൾക്കു കിട്ടിയ ബുള്ളറ്റിന്റെ സെയിം മാച്ച് ആണ് ഞാൻ മുന്നേ പറഞ്ഞ ബുള്ളറ്റ്.Same caliber same grain size and both have the exact same rifling pattern.അത് മാത്രം അല്ല രണ്ടും ഫയർ ചെയ്തിരിക്കുന്ന ഗൺ ബാരലിൽ exact same ഒരു imperfection ഉണ്ട്.You know what that means don’t you????

“രണ്ടു ബുള്ളറ്റും ഫയർ ചെയ്തിരിക്കുന്നത് ഒരേ ഗണിൽ നിന്നാണ് ” (ആനന്ദ്)

“Exactly”

“ഒരേ ഗൺ ആണെങ്കിൽ അത് ഉപയോഗിക്കുന്നതും ഒരാൾ തന്നെ ആകണം..we need to go there and investigate sir…ഒരുപക്ഷെ മേജർ ആദിത്യനെ കണ്ടുപിടിക്കാൻ പറ്റിയ ലാസ്റ്റ് ചാൻസ് ആരിക്കും ith!!!!(അവിനാശ്)

“നീ പറഞ്ഞത് വളരെ ശരിയാണ് അവിനാശ് ബട്ട്‌ അത് ടോപ് സീക്രെട് ആയിരിക്കണം ഒറ്റുകാരൻ നമ്മളുടെ ഫോഴ്സിൽ തന്നെ ഉണ്ട്”

10 Comments

  1. സൂര്യൻ

    ആ പാപം കഷ്ടപ്പെട്ട് ഒരു കഥ എഴുത്തുനതിന് ഇങ്ങനെ പറയണോ. വെറുതേ പുതിയ എഴുത്തുകാരെ തളത്തരുത്.

    @അച്ചു കഥ കുറച്ചു എഴുത്തീട്ട് പേജ് കൂട്ടി പബ്ലിഷ് ചേയ്യി. ഇത് വരെ കുഴപ്പം ഇല്ല interesting ആണ്

  2. പ്രിയ സുഹൃത്തേ
    നല്ല ഒരു thriller ഇന്റെ തുടക്കം ആണ് ഇതെന്ന് തോന്നുന്നു. ആദ്യ രണ്ട് ഭാഗങ്ങളും വായിച്ച ഒരാൾ എന്ന നിലയില്‍ പറയട്ടെ ഇടക്കിടെ വരുന്ന ഇംഗ്ലീഷ് ഡയലോഗുകൾ വായന സുഖം നന്നായി കുറയ്ക്കുന്നു. കഴിയുന്നടതോളം അവ ഒഴിവാക്കുക. വാക്കുകള്‍ ലഭിക്കാത്തത് ആണ് വിഷയമെങ്കിൽ ഗൂഗിള്‍ translate ഒ മറ്റോ ഉപയോഗിച്ച ശേഷം അത് അര്‍ത്ഥം മാറാതെ സ്വന്തം ഭാഷയിലോട് മാറ്റിയാലും മതി.
    പിന്നീട് കഴിവതും പേജ് കൂട്ടി എഴുതുക
    ഒരു വായനക്കാരൻ എന്ന നിലയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ആണ് സ്വീകരിക്കുമെന്ന് കരുതുന്നു
    നാളെ എല്ലാവരെയും മുൾമുനയില്‍ നിര്‍ത്തുന്ന ഒരു രചന ആകട്ടെ എന്ന് ആശംസിക്കുന്നു
    ❤️❤️❤️❤️❤️❤️

    1. Thanks a lot for the review……
      അങ്ങനെ എഴുതാൻ ഒന്നും അറിയില്ല കുറേ നാൾ ആയി മനസ്സിൽ കിടന്ന plot ഒക്കുന്നപോലെ എഴുതണം എന്ന് തോന്നി അതാണ് പേജ് കുറവാകുന്നത്… പിന്നെ english അത് ആ dialogukal correct aayi express ചെയ്യാൻ പറ്റുന്ന വാക്കുകൾ കിട്ടാത്തൊണ്ടാണ് ???.. നെക്സ്റ്റ് പാർട്ടിൽ ശെരി ആക്കാൻ ശ്രെമിക്കാം…… Thank u

  3. കഥ നന്നായിട്ടുണ്ട്. ഈ ഇംഗ്ലീഷ് ഡയലോഗ്്അതെ പോലെ മലയാളത്തിൽ എഴുതിയാൽ കൊള്ളാമായിരുന്നു. മലയാളത്തിൻ്റെ ഇടക്ക് ഇംഗ്ലീഷ് വരുമ്പോൾ ചില വായനക്കാർക്ക് വായന സുഖം പോവും.
    സ്നേഹത്തോടെ❤️

    1. Thank you!!!!malayalam akkan sredhikkam aduthathil

  4. Ajith cg Ajith cg

    Eda koppe malayalathil ezhuthu @#######

    1. ഡേ ഡേ ഇത് ഒരു പബ്ലിക് platform ആണ് പറയാന്‍ ഉള്ളത് പറയാന്‍ ആണ് comment section അത് സഭ്യമായ ഭാഷയില്‍ പറ

    2. സൂര്യൻ

      ആ പാപം കഷ്ടപ്പെട്ട് ഒരു കഥ എഴുത്തുനതിന് ഇങ്ങനെ പറയണോ. വെറുതേ പുതിയ എഴുത്തുകാരെ തളത്തരുത്.

      @അച്ചു കഥ കുറച്ചു എഴുത്തീട്ട് പേജ് കൂട്ടി പബ്ലിഷ് ചേയ്യി. ഇത് വരെ കുഴപ്പം ഇല്ല interesting ആണ്

  5. ശങ്കുസ്

    First❤️

Comments are closed.