ഷാഡോ 1 [Hobbitwritter] 90

 

അത് പുറത്തേക്ക് വന്നു ഉയരത്തിൽ അവർക്കുമുന്നിൽ ആയി നിന്നു. അതിന്റെ ദേഹം കറുപ്പ് നിറമാണ് അതിൽ ഓറഞ്ച് ഡോട്ടുകളും കാണാം തലഭാഗം സാധാരണ നിറം കൂടാതെ മറ്റു പല റീസെപ്റ്റോറുകൾ അതിന്റെ തലയിൽ കാണാം.

 

 

ജെഡ്‌മെന്റ് ഹാളിൽ അറിയിപ്പുകൾ നൽകുന്നതും മേലാധികാരികളുടെ ഇടനിലക്കാരൻ ആയി സംസാരിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും ഇവൻ മുകേനയാണ് . അധികാരികളുടെ കയ്യിലാണ് ഇവരുടെ മൊത്തം കൺട്രോലും ഇവരെ collector എന്ന് വിളിക്കുന്നു. അതിൽ ” JEDGEMENT Hall” കണ്ട്രോൾ ചെയ്യുന്ന. വിവരങ്ങൾ കൈമാറുന്ന ഇവന്റെ പേര് (മാസ്ക് ) എന്നാണ്.

 

 

 

Tell me “hewa” …Why you come back…..did you find it…?.. -മാസ്ക്

[ പറയു “ഹെവ” നീ എന്തിനാണ് തിരികെ വന്നത്… നിനക്ക് അത് കിട്ടിയോ..? ]

 

No”… I want to talk with chief “Hermes”… -ഹെവ

[ ഇല്ല…എനിക്ക് ചീഫ് ഹെർമെസും ആയി ഒന്ന് സംസാരിക്കണം ]

 

 

 

Sorry… Currently you not permissible to talk with him… He gave you 3 years.. now you come back with empty hand and you want to talk with him it’s not possible.. You know that very well… You should go now… -മാസ്ക്

[ ക്ഷമിക്കണം… ഇപ്പൊ നിങ്ങൾക്ക് അങ്ങേരും ആയി സംസാരിക്കാൻ അനുവാദം ഇല്ല… ചീഫ് നിനക്ക് 3 വർഷം സമയം തന്നില്ലേ… എന്നിട്ടിപ്പോ നീ വേരുംങ്കയ്യോടെ തിരിച്ചു വന്നു… എന്നിട്ട് അങ്ങേരും ആയി സംസാരിക്കണം എന്നും.. അത് ഒരിക്കലും നടക്കില്ല എന്ന് നിനക്ക് നന്നായി അറിയില്ലേ..?.. നിങ്ങൾക്ക് തിരിച്ചു പോകാം ]

 

 

Give me some time…. Then I’ll find it…. -ഹെവ

[ എനിക്ക് കുറച്ചുകൂടെ സമയം തരു… ഞാൻ കണ്ട് പിടിക്കാം ]

 

 

 

I’ll talk to him…we will meet again by his response… – മാസ്ക്

[ ഞാൻ ചീഫും ആയി സംസാരിക്കാം അദ്ദേഹത്തിന്റെ മറുപടി പോലെ നമ്മൾ വീണ്ടും കാണും ]

 

 

“Daphlee” & “Clio” you want share anything else to Chief…? – മാസ്ക്

[ ഡാഫ് ലീ & ക്ലിയോ നിങ്ങൾക്ക് ചീഫും ആയി എന്തെകിലും പങ്ക് വെക്കാൻ ഉണ്ടോ? ]

 

 

 

Tell him…. Tell him we destroyed hundreds of living planets to find that…But he escaped so far from us….and…. where that hell gonna be….but one thing…we fight…we find… – ഡാഫ് ലീ

[ അങ്ങേരോട് പറയു… അത് കണ്ട് പിടിക്കാൻ വേണ്ടി നുറുകണക്കിന് വാസയോഗ്യമായ ഗ്രഹങ്ങൾ നമ്മൾ നശിപ്പിച്ചു കൊന്നൊടുക്കി… പക്ഷെ അവൻ നമ്മളിൽ നിന്നും വളരെ ദൂരെക്ക്‌ രക്ഷപെട്ടു… ഏത് നരകത്തിലേക്ക് ആയിരിക്കും അവൻ പോയത്… പക്ഷെ ഒന്നുറപ്പിച്ചോളു…..അത് കിട്ടുന്നത് വരെ നമ്മൾ പോരാടും.. നമ്മൾ അത് കണ്ടെത്തും… ]

Leave a Reply

Your email address will not be published. Required fields are marked *