ഷാഡോ 1 [Hobbitwritter] 90

 

അവർ ആ ലിഫ്റ്റിൽ നിന്നും ഇറങ്ങി ആ കറുത്ത നടവഴിയിലൂടെ നടന്നുനീങ്ങി. ശേഷം അവർ അവിടെ നിലത്ത് ഒരു വൈറ്റ് റിങ് പോലെ മാർക്ക്‌ ചെയ്ത സ്ഥലത്ത് വന്നു നിന്നു. പെട്ടെന്ന് കുറെ liquid റിങ്ങുകൾ അവരെ വന്നു വളയം ചെയ്തു അവരെ ഫ്ലോറിൽ നിന്നും വായുവിലേക്ക് കുറച്ച് ഉയർത്തി. പെട്ടെന്ന് ആ റിങ്ങുകൾ അവരെയും കൊണ്ട് മിന്നൽ വേഗത്തിൽ വളരെ സ്മൂത്ത്‌ ആയി അവരെയും വഹിച്ചുകൊണ്ട് ആ ബിൽഡിംഗിൽ നിന്നും പുറത്തേക്ക് നീങ്ങി. 13 സെക്കന്റ്‌ കൊണ്ട് അവർ വലിയ ഭീമൻ മനുഷ്യ മുഖസാത്രിഷ്യ പ്രതിമകളാൽ വലയം ചെയ്ത ഒരു ബിൽഡിംഗിന്റെ മുന്നിൽ ആയി വന്നു നിന്നു അതിനെ കോൺസ്പറൻസി ഐസ് ഗേറ്റ് (conspiracy icegate) എന്ന് വിളിക്കുന്നു. അതിൽ ഒരു വലിയ കാവടവും കാണാം.

 

അവർ ആ റിങ്ങിൽ നിന്നും ഇറങ്ങി. അവർ മാറിയതും ആ വെള്ള റിങ് ബ്ലാക്ക് ആയി ആ നടവഴിയോട് ഒട്ടിചേർന്ന് ഒന്നായി മാഞ്ഞു പോയി. അവർ ആ നടപ്പാതയുടെ വക്കിൽ വന്നു നിന്നു. കാവടത്തിലേക്ക് പോകാൻ പാലം ഒന്നും തന്നെയില്ല. അതിൽ താഴെ നോക്കിയാൽ വലിയ താഴ്ച്ചയാണ്. പെട്ടെന്ന് അതിൽ ഒരാൾ ആ കാവടത്തിനു നേരെ വായുവിൽ കാൽ എടുത്തു വച്ചു നടന്നു. ഞൊടിയിടയിൽ കാൽ വച്ച ഏരിയയിൽ മാത്രം ലൈറ്റ്നിംഗ് ഗ്ലാസ് പ്ലേറ്റുകൾ തിളങ്ങി അതായത് ഒരു ഗ്ലാസിൽ ചവിട്ടി നടക്കുന്ന പോലെ. പക്ഷെ ഓരോ അടിയും നടന്നുപോകുന്നതിനനുസരിച് അത് മാഞ്ഞു പോകും അവർ മുന്ന് പേരും ആ ഇൻവിസിബിൾ ബ്രിഡ്ജിലൂടെ നടന്നു നീങ്ങി ശേഷം ആ വഴി താഴേക്ക് ചരിഞ്ഞു വന്നു.അവർ ആ കാവടത്തിന്റെ മുന്നിൽ ആയി വന്നു നിന്നു.

 

 

പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഒരു (എഐ) സെക്യൂരിറ്റി മോടേം വന്നു നിന്നു. അത് വെറുമൊരു തലയായിരുന്നു ഉടലുകൾ ഒന്നും തന്നെ ഇല്ലാത്ത ഒന്ന്.

 

അത് അവരുടെ മുന്നിലായി വന്നു നിന്നു സാമാന്യം മനുഷ്യനേക്കാൾ വല്ലുപ്പം ഉണ്ടായിരുന്നു അതിന്.

 

 

Oh”” i have some special guest’s today…Iam “ladyhead”

 

Welcome… to “conspiracy icegate”..

please tell me the “pass key” and finish the puzzle..other wise you can’t go back and you all will die here….please don’t disappoint me… I don’t like kill people..you know…

 

 

ആ എഐ റോബോ അവരോടായി പറഞ്ഞു. ശേഷം അവരുടെ മറുപടിക്കായി കാത്ത് നിന്നു.

 

 

ആ വന്ന മൂന്ന് പേരിൽ മുന്നിലായി നിൽക്കുന്ന ആൾ ആ ലേഡിഹെഡ്ന് നേരെ തലയുയർത്തി നോക്കി.ഒരു പെണ്ണിന്റെ രൂപം ഉള്ള ഓർഗാനിക് റോബോ ആയിരുന്നു അത്.

 

 

“Seventh shade of darkness”

Leave a Reply

Your email address will not be published. Required fields are marked *