ഷാഡോ 1 [Hobbitwritter] 118

 

എല്ലാവരും ബെഞ്ചമിന്റെ വാക്കുകൾ കേട്ട്. അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു നിന്നു.

 

പെട്ടെന്ന് ബെഞ്ചമിൻ ചുമച്ചു.അയാൾ പെട്ടെന്ന് തന്നെ ” in healer” എടുത്തു വായിൽ വച്ചുകൊണ്ട് വലിച്ചു. ശേഷം തന്റെ അസിസ്റ്റന്റ് ന്റെ കയ്യിലുള്ള ബോട്ടിൽ വെള്ളം വാങ്ങി കുടിച്ചു.

 

📌( കഥയുടെ പൂർണ രൂപത്തിൽ റഫറൻസ് പിക്ചർ എല്ലാം അടങ്ങിയത്.എന്റെ pl അക്കൗണ്ട് നോക്കിയാൽ കാണാം. കഥ അതിൽ ഓൺ ഗോയിങ് ആണ്. അതിൽ ആദ്യം മുതൽ വായിക്കുന്നത് കഥയിലെ കൂടുതൽ detail’s അടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പം ആവും കൂടാതെ ഇമേജുകൾ നൽകിയിട്ടുണ്ട്.ഫോളോ കൂടെ ചെയ്തേക്ക്)

 

സാർ ഒകെ ആണോ….? -ഡേവിഡ്

 

 

 

Iam alright…..ടെൻഷൻ അയാ പിന്നെ ഇത് പതിവാ…ഞാൻ മെഡിക്കൽ ഫീൽഡിൽ ആദ്യമായി പോസ്റ്റ്മോർട്ടം ചെയ്തപ്പോ ആ ദൃശ്യങ്ങൾ എന്നെ കുറച്ച് ദിവസം മനസ്സ് മടുപ്പിച്ചതായി ഞാൻ ഓർക്കുന്നു… ഡോക്ടർ അയാൽ പിന്നെ ഇതൊക്കെ സഹജം അല്ലേ… പിന്നെ അത് ശീലം ആയി… ഒരു ദിനചര്യ പോലെ…. പക്ഷെ വർഷങ്ങൾക്ക് ഇപ്പുറം അത് വീണ്ടും വന്നിരിക്കുന്നു….. “David” ഈ കേസിൽ എന്നെ ഏറെ ഞെട്ടിച്ചതും എന്നെ ഏറെ അലട്ടുന്നതും “femur” “brachium” & ” liquid extract” ഇതൊന്നുമല്ല….. -ബെഞ്ചമിൻ

 

 

പിന്നെന്താണ് സാർ…..? -ശാക്കിർ

 

ശാക്കിർ ആണ് അതിന് മറുപടി പറഞ്ഞത്.

 

 

ബെഞ്ചമിൻ ഒന്ന് നേരെ ഇരുന്നു ഡേവിഡിനെയും എല്ലാവരെയും നോക്കി. ബെഞ്ചമിൻ തന്റെ കയ്യിലുള്ള “ഓട്ടോപ്സി റിപ്പോർട്ട്‌ ” ഡേവിഡ്ന്റെ നേരെ നീട്ടികൊണ്ട് കസേരയിൽ നിന്നും എഴുനേറ്റു.

 

പോസ്റ്റ്‌മോർട്ടം ചെയ്ത മൂന്ന് മൃതദേഹങ്ങത്തിലും “ബ്രെയിൻ ” മിസ്സിങ്ങാണ്…. -ബെഞ്ചമിൻ

 

 

What that hell…….. – ഡേവിഡ്

 

 

തുടരും……..🙂

അഭിപ്രായം കമെന്റ് ആയി പറയണേ ❤️