ഷാഡോ 1 [Hobbitwritter] 81

 

ഒരു ദീർഘ നെടുവീർപ്പ് ഇട്ട ശേഷം ബെഞ്ചമിൻ സംസാരിച്ച് തുടങ്ങി.

 

 

ഡേവിഡ്… നിന്നെ എനിക്ക് കൂറേ വർഷ കാലം ആയി അറിയാം….എന്റെ അറിവിൽ നീ എടുത്ത ഒരു കേസ് പോലും പാഴായിട്ടില്ല… But ഈ കേസ് അങ്ങനെ അല്ല “ഡേവിഡ്”….. -ബെഞ്ചമിൻ

 

 

സാർ പറഞ്ഞു വരുന്നത്….. -ഡേവിഡ്

 

 

 

പറയാം……. ഫോറെൻസിക്ക് തെളിവുകൾ വല്ലതും കിട്ടിയോ…. -ബെഞ്ചമിൻ

 

 

 

ഇല്ല…..ഒരു തുമ്പും ഇല്ല….no fingerprints no other evidence yet….and ഒരു liquid extract ലഭിച്ചിട്ടുണ്ട് a unknown extract…… -ഡേവിഡ്

 

 

 

മ്മ്മ്…. അപ്പൊ എന്റെ ഊഹം തെറ്റിയില്ല…. ആ എക്സ്ട്രാക്ട് ബോഡിയിലും ഉണ്ടായിരുന്നു…. എല്ലാം ഒന്ന് നേരിട്ട് ക്ലാരിറ്റി വരുത്താം എന്ന് കരുതിയാണ് ഞാൻ നേരിട്ട് വന്നത്…..ആ എക്സ്ട്രാക്ട് കണ്ടെത്താൻ ഫോറെൻസിക്ന് പറ്റുന്നില്ലേ… -ബെഞ്ചമിൻ

 

 

They are helpless….ഇതൊരു unknown extract ആയതുകൊണ്ട് അതിന്റെ സോഴ്സ് ഡിക്കോഡിങ് നടക്കില്ല….കേസ് കൈവിട്ട് പോകുമോ എന്നാണ് എനിക്ക്…ഒരു എവിഡൻസ് പോലും കിട്ടാതെ… -ഡേവിഡ്

 

 

എങ്കിൽ ഞാൻ ഇനി പറയാൻ പോകുന്നത് താൻ കേൾക്കാതിരിക്കുന്നതായിരിക്കും നല്ലത്…. -ബെഞ്ചമിൻ

 

 

മറ്റേന്തെങ്കിലും കുഴപ്പം…..? -ഡേവിഡ്

 

 

ആദം അടക്കം എല്ലാവരുടെയും ശ്രെദ്ധ ബെഞ്ചമിന് നേരെ തിരിഞ്ഞു.

 

 

എന്റെ സർവീസിൽ ഞാൻ ഇതുവരെ ആയിരത്തിൽ പരം ബോഡി കിറി മുറിച്ചിട്ടുണ്ട്…അതിൽ തന്റെ കേസ് ഉൾപ്പെടെ പല കേസിന്റെയും ഭാഗവും ആയിട്ടും ഉണ്ട്… പക്ഷെ ഇതുപോലെ ഒരു ഓട്ടോപ്സി( പോസ്റ്റ്മോർട്ടം ) എന്റെ ജീവത്തിൽ ഞാൻ ചെയ്തിട്ടില്ല….ബോഡിയിൽ ഒരു തരത്തിലും ഉള്ള എവിഡൻസും ഇല്ല and ആ unknown liquid extract ബോഡിയിലും അപ്ലൈഡ് ആണ് മുന്ന് ബോഡിയിലും അതുകൊണ്ട് ബോഡിയിൽ നിന്നും ഫിംഗർപ്രിന്റ് കിട്ടിയില്ല….

കൂടാതെ ബോഡിയിലെ “femur” area muscle (തുടയുടെ ഭാഗം ) and “brachium” (കയ്യിലെ ഭാഗം) മുറിച്ചു മാറ്റിയിട്ടുണ്ട്….മുന്ന് ബോഡിയിലും സെയിം….. വേദനയൊരു ലഹരിയാക്കിയവനെ ഇങ്ങനെ ചെയ്യാൻ കഴിയു…ഒരു തുമ്പും കൂടാതെ ഇത്രയും പെർഫെക്ട് ആയിട്ടുള്ള മർഡർ ഞാൻ ആദ്യമായാണ് കാണുന്നത്. വളരെ ക്രൂരവും പൈശാചികവും പ്ലാനിങ്ങും ആയിട്ടുള്ള ഒരു മർഡർ….. we are dealing with a genius psychopath….or something Else…. -ബെഞ്ചമിൻ

 

ബെഞ്ചമിൻ നിസ്സഹായൻ ആയികൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു. ആദമിന്റെ നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച പോലെ അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *