ഷാഡോ 1 [Hobbitwritter] 81

 

 

ഡേ..ഡേവിഡ്……നീ””…. എന്നെ അയിച്ചു വിടാടാ… ഞാൻ ആരാന്നു നിനക്ക് അറിയാലോ… കോടതിയിൽ എത്തേണ്ടേ എന്നെ എന്തിനാടാ ഇങ്ങോട്ട് കൊണ്ടു വന്നേ….ഇത് ഏതാ സ്ഥലം… പറയെടാ…. നാ#$*#$#&$$***… എന്റെ ആൾകാർ അറിഞ്ഞാ ഉണ്ടല്ലോ നിന്നെ ഒറ്റ എണ്ണത്തിനെയും വെറുതെ വിടില്ലടാ… നിന്റെ കുടുംബം ഞാൻ ഇല്ലാതാകും…. അയിച്ചു വിടെടാ എന്നെ….മര്യാദക്ക് എന്നെ കോടതിയിൽ ഹാജർ ആക്കിക്കോ… ഇല്ലെങ്കിൽ….

 

അയാൾ വാവിട്ട് പറഞ്ഞുകൊണ്ടേ ഇരുന്നു.

 

 

കോടതിയിൽ ഹാജർ ആക്കിട്ട് എന്തിനാ….ആ അമ്മയ്ക്കും മോൾക്കും നീതി ലഭിക്കാതെ വെറും തെളിയാത്ത വാർത്തകളും ചർച്ചകളും മാത്രം ആയി പോകാനോ….. -ഡേവിഡ്

 

അതും പറഞ്ഞു ഡേവിഡ് അരയിൽ നിന്നും പിസ്‌റ്റോൾ എടുത്തു. അത് കണ്ട് ആ കുറ്റവാളി പേടിച്ചു വിറച്ചു. മരണത്തെ മുന്നിൽ കണ്ടു.

 

 

പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ…. ഞാൻ എത്രെ പണം വേണമെങ്കിലും തരാം… പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ….

 

അയാൾ കെഞ്ചി.

 

 

കോടതിയിൽ ഹാജർ ആക്കിയില്ലെങ്കിൽ എന്തോ ചെയ്യും എന്ന് പറഞ്ഞില്ലേ…. – ഡേവിഡ്

 

 

ഞാൻ ഒന്നും ചെയ്യില്ല പ്ലീസ്… എന്നെ വെറുതെ വിട് ഡേവിഡ്…. പ്ലീസ്… ഞാൻ.. ഞാൻ നിനക്ക് 15cr തരാം….അതും അല്ലെങ്കിൽ പ്രൊമോഷൻ വേണോ അതും ഞാൻ റെഡി ആക്കി തരാം…എന്നെ വെറുതെ വിട്…

 

അയാൾ ഡേവിഡിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു.

 

 

ഒരു റേപ്പിസ്റ്റിന്റെ പ്രൊമോഷൻ…അത് ഡേവിഡിന് ആവിശ്യം ഇല്ല…. പിന്നെ നീ പറഞ്ഞ 15 കോടി…അത് നിന്റെ കാലിന്റെ ഇടയിൽ തന്നെ വച്ചോ….. -ഡേവിഡ്

 

 

 

ഡാ നീ ആരോടാ കളിക്കുന്നെന്ന് അറിയുമോ….എന്റെ പിന്നിൽ വലിയ കോഓപ്പറേറ്റ് തന്നെയുണ്ട് ഞാൻ വിചാരിച്ച… നിന്നെ……ഇ….

 

അയാൾ ബാക്കി പറയുന്നതിന് മുൻപ് ഡേവിഡ് തോക്ക് അയാളുടെ വായിലേക്ക് തള്ളി കേറ്റി. അയാൾ കൊറേ എന്തൊക്കെയോ പറഞ്ഞു. ശബ്ദം വെളിയിൽ വന്നില്ല. അയാളുടെ കണ്ണുകൾ ഡേവിഡിനോട് ജീവന് വേണ്ടി കെഞ്ചി. അയാൾ കുറെ കുതറാൻ ശ്രേമിച്ചു.

 

ഡേവിഡ് പിസ്‌റ്റോൾ ഒരു കൈ കൊണ്ട് ലോഡ് ചെയ്തു.

 

 

നിന്റെ പിന്നിൽ ആരുണ്ടെന്നാ പറഞ്ഞെ… ഒന്നുടെ പറഞ്ഞെ…..ചത്തു കഴിഞ്ഞാ പിന്നെ നീ എന്നെ എങ്ങനെ തീർക്കാനാ…ഞങ്ങളെ കൊണ്ട് നിന്നെ പൂട്ടാൻ പറ്റുമോന്ന് ചോദിച്ചില്ലേ…. പറ്റും.. -ഡേവിഡ്

 

 

മ്മ്മ്മ്മ്……ഗ്ഗ്ഗ്….മ്മ്മ്മ്

അയാൾ തോക്ക് വായിൽ വച്ചുകൊണ്ട് അലറി.

 

എനിക്കി പ്രേത ഭൂതങ്ങളിൽ ഒന്നും വിശ്വാസം ഇല്ല…. എന്നാലും പേര് ഓർത്ത് വച്ചോ………”ഡേവിഡ് ” Anthony Davidson”….മരിപ്പ് കഴിഞ്ഞു വരുമ്പോ ഈ പേര് ഓർത്ത് വച്ചോ…ആവിശ്യം വരും…..അതുകൊണ്ടാദ്യം നീയൊന്ന് ശവക്കുഴി കണ്ടെച്ചും വാ…. ബാക്കിയൊക്കെ അത് കഴിഞ്ഞ്….. -ഡേവിഡ്

Leave a Reply

Your email address will not be published. Required fields are marked *