വീട്ടിലെത്തിയപ്പോഴേയ്ക്കും സംഭാഷണം കഴിഞ്ഞു. ചുണ്ടിൽ ഒരു പുഞ്ചിരിയോടെ വരുന്ന ശ്രീധരനെ കണ്ട അമ്മ “എന്തെ” എന്ന് ചോദിച്ചു. (ഒരു റിട്ടയർഡ് ഹെഡ്മിസ്ട്രസ് ആയ അമ്മ ഇപ്പോഴും ആ ലോകത്തിൽ നിന്നും വെളിയിൽ വന്നിട്ടില്ല. വീട്ടിലും സ്ട്രിക്ട് ആപ്പീസർ)
“ഉം ഹും” എന്ന് പറഞ്ഞു അവൻ അകത്തേയ്ക്കു പോയി. മൊബൈൽ മേശപ്പുറത്തു വെച്ചിട്ടു കുളിമുറിയിൽ കയറി ഫ്രഷ് ആയി ഡ്രസ്സ് മാറി. മൊബൈൽ നോക്കുമ്പോൾ ശ്രീദേവിയുടെ ഒരു മിസ് കാൾ ഉണ്ട്. അത്ഭുതം അത്യദ്ഭുതം എന്ന് മനസ്സിൽ തോന്നി.
തിരികെ ഫോൺ അടിച്ചു, രണ്ടു റിങ്ങിനുള്ളിൽ തന്നെ ഫോൺ ശ്രീദേവി എടുത്തു. വെളിയിൽ മഴ ചാരുവാൻ തുടങ്ങിയിട്ടുണ്ട്. ബാക് ഗ്രൗണ്ടിൽ പഴയ സൂപ്പർ ഹിറ്റ് മൂവി മഴയിലെ യിലെ പ്രശസ്തമായ ഗാനം കേൾക്കുന്നുണ്ടായിരുന്നു.
ആ പാട്ടിലെ കൺഫ്യൂഷൻ പോലെ, രണ്ടു പേരും ഫോൺ എടുത്തു മിണ്ടാതിരുന്നു. പിന്നീട് കുറെ കഴിഞ്ഞു ശ്വാസം വലിച്ചു വിട്ടു. ഹലോ എന്നു പറഞ്ഞു.
“ഏട്ടാ നാളെ ഇവിടെ വരെ വരാമോ? കുറച്ചു സംസാരിയ്ക്കാനുണ്ട്, ഒരു അത്യാവശ്യം ഉണ്ട്. വന്നു സംസാരിയ്ക്കുന്നതാവും നല്ലത്.”
“ശരി വരാം.”
“താങ്ക്സ് – ഗുഡ് നൈറ്റ് ഏട്ടാ”
“ഗുഡ് നൈറ്റ്”
അത്രയുമേയുള്ളൂ ഫോൺ കാൾ. തീർന്നു. ഉണ്ടായിരുന്ന നല്ല മൂഡും പോയി.
അപ്പോഴേയ്ക്കും അമ്മ അത്താഴം കഴിയ്ക്കാനായി താഴേയ്ക്കു വിളിച്ചു. കഞ്ഞിയും നന്നായി തേങ്ങാ ചേർത്തുണ്ടാക്കിയ ചെറുപയർ പുഴുക്കും, തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, ചുട്ട പപ്പടവും, നാരങ്ങാ അച്ചാറും, മാങ്ങാ അച്ചാറും . ഇഷ്ടപ്പെട്ട സാധനങ്ങൾ തന്നെ. എങ്കിലും പോളിങ് കുറച്ചേ ചെയ്തുള്ളൂ, ഒരു മനസ്സുഖം തോന്നിയില്ല.
“എന്താടാ പ്രശ്നം? സുഖം ഇല്ലേ?” എന്ന് അച്ഛൻ ചോദിയ്ക്കുന്നുണ്ടായിരുന്നു.
“ഒന്നുമില്ല അച്ഛാ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ശ്രീധരൻ മുറിയിലേയ്ക്കു പോയി.
അലച്ചിലൊക്കെ കാരണം പെട്ടെന്ന് ഉറക്കം വന്നു. രാവിലെ അഞ്ചുമണിയ്ക്കു ഫോൺ ബെൽ അടിച്ചു, ശ്രീദേവിയാണ് “ഏട്ടാ പെട്ടെന്ന് വരണം. കുറച്ചു അത്യാവശ്യം ഉണ്ട്.”
“ഓക്കേ” ഇപ്പോൾ വരാം എന്ന് പറഞ്ഞു ഉടനെ ഇറങ്ങി.
ഒരു തെറ്റ് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്.
അത് കറക്ട് ചെയ്തു.
കുറച്ചു എഡിറ്റുകൾ വേറെയും.
Apologies for any inconvenience.
ഒന്നാമത്തെ പേജ് പിന്നെ 11 12 (അവസാന പേജുകൾ) ദയവായി വീണ്ടും വായിയ്ക്കുക.
Next part?
Will come soon ?
Busy with some urgent work ?
Next part eppo varum… Still waiting
udane idaam.
Alpam thirakku kooduthal
Santhosh ser, കഥ Starting ഗംഭീരം…?
ഇഷ്ടമായി… ❤️
എന്നാലും ലാസ്റ്റ് പേജിൽ എന്തോ error വന്നത് പോലെ ഉണ്ടല്ലോ… ബാക്കി ഒന്നും കാണുന്നില്ലല്ലോ. അതോ അവിടെ വെച്ച് നിർത്തിയതാണോ..
എന്തായാലും വെയ്റ്റിംഗ് for next part. ഇനി ശ്രീധരൻ സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുമോ…?
Nope dear
Kadha full upload cheyyaan nokkiyappol error vannirunnu
Athukonduthanne khandasha aakki.
Will conclude soon
Thx for the comments
സന്തോഷേ ???.
നല്ല തുടക്കം.. നാടും നാട്ടിൻപുറവും ഒക്കെയായി നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ഈ ശ്രീധരൻ… നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃക ആണ് . ജീവിക്കാൻ govt ജോബ് തന്നേ വേണം എന്നില്ല .. കൃഷിയും നല്ലൊരു തൊഴിൽ ആണ് എന്നൊരു സന്ദേശം.. പിന്നെ ഇങ്ങനെ ഒക്കെ കൃഷി ചെയ്യാൻ സ്ഥലം ഒക്കെ വേണ്ടേ എന്ന് ചോദിക്കുന്നവരോട് പറയാൻ ഒന്നേ ഉള്ളൂ.. വേണേൽ ലീസ് ന് എടുത്താലും ഇതൊക്കെ ചെയ്യാം… അതുപോട്ടെ..
കഥ ഉഗ്രൻ ആയി ഗുഡ് സ്റ്റാർട്ട്.. ?.. ഒരു സംശയം ഈ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമോ ശ്രീദേവി??… സ്വപ്നം അതുപോലെ ഫലിക്കണമെന്നില്ല… പിന്നെ എന്തോ സസ്പെൻസ് മുന്നിൽ വെച്ചാണല്ലോ ഈ ഏൻഡ്.. നടക്കട്ടെ… ഇവിടെ ഇഷ്ടപെട്ട എഴുത്തുകാർ എഴുത്ത് നിറുത്തി എന്ന് തോന്നിയത്കൊണ്ട് PL..പോയി ആ വായന എന്നാലും ഇടയ്ക്കു വന്നു നോക്കും.. അങ്ങനെ രാവിലെ വന്നപ്പോൾ ആണ് കണ്ടേ.
ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ VRS. Edukkum.. പിന്നെ കൃഷി ആ പ്ലാൻ.. ആലപ്പുഴയിൽ തന്നേ… ഒരു മൾട്ടി ഫാം…
തന്റെ ജോർജ് മത്തായിയുടെ ഫാം ഒന്ന് പോയികാണണം പറ്റിയാൽ ഒരു പട്ടികുഞ്ഞിനേം വാങ്ങണം.. സമയം പോലെ പറ… ????. പോകാം..
ഒത്തിരി ഇഷ്ട്ടം ആയി കെട്ടോ
❤❤❤❤❤❤❤❤❤❤
സ്നേഹം മാത്രം..
ജോർജ്..
സ്നേഹം നിറഞ്ഞ ജോർജ്.
കൃഷി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒത്തിരിയൊന്നും സ്ഥലം ഇല്ല അതുകൊണ്ടുതന്നെ കയ്യിലുള്ള മഹാലക്ഷ്മിയെ (ജോലി)വിട്ടു ആ ഐശ്വര്യ ലക്ഷ്മി (കൃഷി) കൂടെ പോകാൻ പറ്റില്ല. ലീസ് എടുക്കാൻ ഒന്നും അത്ര ധൈര്യം പോരാ. ആശംസകൾ നേരുന്നു എന്റെ കൂടെ ജോലി ചെയ്തിരുന്ന കുറയെ പേര് ജോലി വിട്ടു കൃഷിയിൽ ഇറങ്ങിയിട്ടുണ്ട് ബന്ധുക്കളിൽ പലരും കൃഷി ചെയ്യാൻ വിമുഖത കാട്ടുന്നു. എന്താണെന്നറിയില്ല.
Thanks for the lovely comments
Please wait nad read ????
ഏട്ടാ പൊളിച്ചു…..?
ടെക്നിക്കൽ error ആണ് അല്ലേ… Next പാർട്ടിന് waiting
Yes Aniya
lots of issues this time. 🙂
Thanks da
മണവാളൻമണവാളൻApril 25, 2022 at 4:38 pm Edit
? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ
——
That’s okay ???
Appreciate the kind help
Good going
🙂
സന്തോഷ് ജി.. ❤
നല്ല കഥ..
സ്വപ്നം കണ്ടത് പോലെ ആകുമോ..?
ബാക്കി വിട്ടുപോയത് ആണോ.. അല്ലെങ്കിൽ സസ്പെൻസ് ആക്കി നിറുത്തിയത് ആണോ??
nandi Reghu Kuttee — jeevithamalle saho – kurachokke suspense vende?
server entho prashnamundennu thonnunnu, response not good.
muzhuvan idaanaayirunnu plan, something went wrong. athukondu part aakki. baakki udane idaan nokkaam —
??❤
🙂
നന്ദി bro ഉടനെ ഇടാം.
ചില ആക്സസ് പ്രശ്നങ്ങൾ.
സെർവർ രേസ്പോണ്സ് മോശം. മുഴുവനും ഇടാൻ പറ്റുന്നില്ല
അരുത് അബു എന്നോട്ഇത് വേണ്ടിന്നില്ല. ഞാൻ കഷ്ടപ്പെട്ട് ബുദ്ദി മുട്ടി രാത്രി വായിച്ചപ്പോ ബാക്കി ഇല്ല ?.
Sorry Unais
Mukalilathe reply thaankalkkyirunnu
Will come back soon
സന്തോഷ് ഏട്ടാ മുദ്ര മാറി പോയി ?
Ohhhh
sorry, njaan sradhichilla 🙁
apologies… viral maarippoyi, alle — choonduviral aanennaanu karuthiyathu…
ippol maatti, ketto. Thanks dear
? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ