ശ്യാം
Author :Stency Thomas
രാത്രി പതിനൊന്നുമണി….
ഒരു പ്രൈവറ്റാശുപത്രിയിലെ മുകളിലെ ജനൽപാളികളിൽ നിന്നും പുറത്തേക്ക് ശ്യാം നോക്കി.ആംബുലൻസിന്റെ മുഴക്കം വ്യക്തമായി കേൾക്കാം. ഒപ്പം തന്നെ അവ ചീറിപ്പാഞ്ഞുക്കൊണ്ട് പോകുന്നതും കണ്ടു. താഴെ അത്യാഹിതവിഭാഗമാണെന്നുള്ളതുറപ്പ്.അവൻ പതിയെ അവിടെ നിന്നും മാറി. ഓപ്പറേഷൻ റൂമിന്റെ മുൻപിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ അവൻ ശ്രെദ്ധിച്ചു.എല്ലാവരുടെയും മുഖത്തു ആകുലതയും വേദനയും പ്രതിഫലിച്ചിരുന്നു. അല്ലെങ്കിലും ആശുപത്രിയിൽ സന്തോഷതിന്നെന്ത് പ്രസക്തി, അല്ലേ?
അപ്പോഴാണ് വെള്ള ഡ്രസ്സ് ധരിച്ച ഒരാൾ പുറത്തേക്ക് വന്നത് കണ്ടത്.വന്നയാൾ ഡോക്ടറാണെന്ന് മനസിലായി.
” ഡോക്ടർ … അവന് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ “കൂട്ടത്തിലെ കാരണവർ എന്ന് തോന്നിക്കുന്ന ആൾ ഡോക്ടറോട് വിതുമ്പി ചോദിച്ചു.
ഡോക്ടർ അയാളുടെ കൈയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.
“സോറി… വീ ട്രൈഡ് അവർ ബെസ്റ്റ്.”
അപ്പോഴേക്കും അവിടെയാകെ കരച്ചിലും ബഹളവും ആയി മാറി.
അതേ അവരുടെ മകൻ പോയി… ഈ ലോകത്തിൽ നിന്നും. അവിടെയിരുന്ന് കരയുന്ന അമ്മയുടെ പ്രതീക്ഷയായിരുന്നു ആ മകൻ… ആ പ്രതീക്ഷയും സ്വപ്നവുമാണ് അസ്തമിച്ചത്.
“ഞാൻ പറഞ്ഞതല്ലേ കണ്ണാ… ഈ നേരത്ത് പോവരുതെന്ന്… എന്നിട്ടും നീ പോയതെന്തേ കണ്ണാ…. ഞങ്ങളെ വിട്ടുപോകുവാൻ നിനക്കാവുമോടാ കണ്ണാ…”
കരച്ചിൽ കണ്ടുനിൽക്കാനായില്ല ശ്യാമിന്. അവൻ ആശുപത്രിയിൽനിന്നും പുറത്തേക്കിറങ്ങി. അവിടെ കൂടിനിന്നവർ അടക്കം പറയുന്നത് കേട്ടു.
” ചെക്കൻ നല്ല വെള്ളമായിരുന്നു… “
അപ്പോൾ തന്നെ അതിനു മറുപടിയെന്നോണം വേറെ ഒരാൾ പറഞ്ഞു.
” ഇവനോക്കെ ഇങ്ങനെയൊക്കെ കുടിക്കുമോ… ഇനി അതിന്റെ കൂടെ വേറെ വലതും കൂടെ അടിച്ചുകേറ്റിക്കാണും.”
ഇതെല്ലാം കേട്ടുകൊണ്ടുനിന്ന ഒരു പയ്യൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു.മരിച്ചവന്റെ കൂട്ടുകാരനാണെന്ന് തോന്നുന്നു.
” ചേട്ടാ…. ദേ ആ ദേഹം ഒന്ന് ചിതയിലേക്കെടുത്തിട്ടു പോരെ ഇങ്ങനെയുള്ള വാർത്തമാനങ്ങൾ “
അവന്റെ മുഖത്തെ കോപം കണ്ടുകൊണ്ടാവണം അവർ എല്ലാം നിർത്തി ഒരു മൂലയിലേക്ക് മാറി നിന്നു.
ശ്യാം വീണ്ടും കുറച്ചുമാറി നിൽക്കുന്നവരെ നോക്കി… കുറച്ചകലെ മാറിനിന്നവർ അവിടേക്ക് ഓടിപ്പാഞ്ഞെത്തുന്നത് കണ്ടു. എന്തോ പ്രശ്നമുണ്ടല്ലോ. ശ്യാം അവിടേക്ക് പോയി നോക്കി. ഒരുത്തൻ വളരെ ശബ്‌ദത്തോടെ വിളിച്ചു പറയുന്നു.
“അവൻ മരിച്ചിട്ട് കുറച്ചു നേരമായതെയുള്ളൂ. ഇവന്മാർ ക്യാഷ് കെട്ടിവയ്ക്കാത്തതു കൊണ്ട് വെന്റിലേറ്ററിൽ കിടത്തി.ആ സമയം വേണ്ടത് ചെയ്തിരുന്നെങ്കിൽ നമ്മുടെ കൂട്ടുകാരൻ ജീവിച്ചിരുന്നേന്നെ…”
ഞാൻ ഇങ്ങ് മാഹിയില.ഏതു ബ്രാൻഡ വേണ്ടത് അണ്ണാ ?
സോറി… എനിക്കതിൽ വലിയ പിടി ഇല്ല??
സർക്കാർ ജോലി കിട്ടില്ല അതാ ppo പ്രേശ്നയത് ??.
Are u from perinthalmanna???
Nop പെരിന്തൽമണ്ണ പോകൽ ഇണ്ട്.??
എന്റെ ഫ്രണ്ട് നെയിം ഉനൈസ് എന്നാണ് അതാണ് ചോദിച്ചത്
Ho എനിക്ക് അറിയില്ല നിങ്ങ ആരാന്ന് ?. നിങ്ങടെ വീട് എവട.
ഏതവന അവൻ എന്റെ പേര് ഉപയോഗിച്ച് നടക്കുന്നോൻ ?. എനിക്ക് ആദ്യായിട്ട് ഇട്ട പേര ?.
ഒരാളെ കുടിയനാക്കിയപ്പോൾ സമാധാനമായി അല്ലെ ബാർ മുതലാളീ ????
ഞാൻ എറണാകുളം
ലുലു മാളിന് ഒക്കെ അടുത്താണോ
അല്ല…. അങ്കമാലി…
അങ്കമാലി ആണോ pepe അറിയോ
അറിയാം…
എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല ???
മനസിലായില്ല. ന്നട്ട് ഇക്ക് മനസിലായല്ലോ ?
എന്തൊക്കെ പറഞ്ഞാലും ചങ്കരൻ തെങ്ങേൽ തന്നെ. നന്നായിട്ടുണ്ട്.
ഈ പറഞ്ഞത് എന്നെ ഉദ്ദേശിച്ചത് ആണ്.. എന്നെ തന്നെ ഉദ്ദേശിച്ചത് ആണ്.. എന്നെ മാത്രം ഉദ്ദേശിച്ചത് ആണ്..
ജഗതി.jpg.. ?
എന്താ സംശയം… ഉറപ്പല്ലേ… ???
ഇതെന്താ സംഭവം… ഇതിപ്പോള്‍ nirthano തുടരണോ ??
വീണ്ടും തുടരാം ?
നിർത്തിയിട്ട് തുടരാം
നിറുത്തി നിറുത്തി അടിച്ചാൽ മതി… എന്നാലല്ലേ ഭാവം വരു…
അതെന്താ…. ??
വെള്ളം അടിക്കുമ്പോൾ ഒറ്റ അടിക്ക് കുടിക്കരുത്.. പതുക്കെ നിറുത്തി നിറുത്തി വേണം കുടിക്കാൻ..
എന്നാലേ പല പല ഭാവങ്ങൾ വരു.. ഇല്ലേ ഫിറ്റ് ആയി കിടന്ന് പോകും ???
Koode njan paranja aa touchingsum undenkil swargam kanum
ഓഹ് അങ്ങനെ… ??
?♂️?♂️?♂️.. ഞാൻ പോയി…
@ragendhu ഭയങ്കര അനുഭവം ഉണ്ടല്ലോ ??
Stency.. ആ കൊച്ചു പറയുന്നത് കേക്കരുത്.. ഞാൻ ഒരിക്കെ കെട്ടതാ.. രണ്ടു ദിവസം.. സ്വർഗം കണ്ടു.. 17506788976.. നക്ഷത്രങ്ങൾ വരെ എണ്ണി… ???
ഹ ഹ…. അങ്ങനെ എണ്ണാൻ പഠിച്ചില്ലേ
ആ brand ഏതാണെന്ന് അറിഞ്ഞിട്ട് നിർത്താം ?
സോറി… അതിനെ പറ്റി വലിയ ധാരണ ഇല്ല…. ??
ഹി ഹി… ചുമ്മാ…. ചുമ്മാ
ഞാൻ നാട് വിട്ടു…. ?♀️?♀️?♀️
Ok പോയിട്ട് വീണ്ടും വരണേ ?
ആരും തല്ലികൊന്നില്ലെങ്കിൽ വരാം
All the best ??
???
???
അല്ലെങ്കിലും ഈ മനുഷ്യർ നന്നാകാൻ സമ്മതിക്കില്ലന്നേ.. ??
എന്താ ചെയ്യാൻ അല്ലേ…. ???
❤️