“ഇച്ചായ..?”
ശിവയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു..
“മ്മ്മ്..?”
“ഹോസ്പിറ്റലിൽ നിന്നും വിളിക്കുന്നു.. തിരികെ ചെല്ലാൻ പറഞ്ഞു…”
അവൾ വിഷമത്തോടെ പറഞ്ഞു..
“അതിനെന്താ? നാളെ തന്നെ പൊയ്ക്കോളൂ.. കോഴിക്കോട് നിന്ന് ട്രെയിൻ ഞാൻ ബുക്ക് ചെയ്തോളാം..”
അതും പറഞ്ഞു എങ്ങോട്ടോ പോകുന്നവനെ നോക്കി നിന്നപ്പോൾ ശിവക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു..
പിറ്റേ ദിവസം അവൾ ബാഗ് ഒക്കെ എടുത്തു എല്ലാവരോടും യാത്ര പറഞ്ഞു..
എല്ലാവരും സങ്കടത്തിൽ ആയിരുന്നു.. പ്രിൻസ് ഒഴികെ..
ആരും ഒന്നും മിണ്ടിയില്ല. അവൾ ആലീസിന്റെ വണ്ടിയിൽ കയറാൻ നേരം പ്രിൻസിനെ ഒന്നുകൂടെ നോക്കി…
ഇല്ല. അവന്റെ ശ്രദ്ധ വേറെ എവിടെയോ ആണ്..
അവൾ സങ്കടത്തോടെ കാറിൽ കയറി.. ആലീസ് ഒന്നും മിണ്ടാതെ വണ്ടി മുൻപോട്ട് എടുത്തു..
ട്രെയിനിൽ കയറിയപ്പോൾ ആലീസും സൂര്യയും അവളുടെ അനിയത്തിയും ശിവയെ കെട്ടിപിടിച്ചു കരഞ്ഞു..
“എന്താ പിള്ളേരെ ഇത്..? ഞാൻ ഇടക്ക് അങ്ങ് വരില്ലേ..?”
അവൾ അവരെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു..
അവർ സങ്കടത്തോടെ നിന്നപ്പോൾ ശിവ ട്രെയിനിൽ കയറി..
“ഇതാ..”
സൂര്യ ഒരു കൊച്ചു പൊതി അവൾക്ക് നേരെ നീട്ടി.. ശിവ അത് വാങ്ങി തുറന്ന് നോക്കി..
ഒരു സർജിക്കൽ ബ്ലേഡ്…
അവൾ ചിരിയോടെ അത് കാലിലെ ഷൂസിന്റെ ഇടയിൽ വച്ചു.. ട്രെയിൻ മെല്ലെ നീങ്ങിയപ്പോൾ ശിവ അവളുടെ സീറ്റിൽ ഇരുന്നു പൊട്ടി കരഞ്ഞു..
???
ക്ലൈമാക്സ് 20നു മുൻപേ എത്തിക്കും കേട്ടോ. ❤️
എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.
താങ്ക്യൂ ❤❤❤
നിയോഗം 4 എഴുതാൻ പറ്റും എന്ന് പറഞ്ഞിരുന്നില്ലേ. എഴുതുമോ
Please.
First time oru story kuthi irunnu 10 chap orumich vaayichu theerkkane
?
✌✌
Mk യുടെ തന്നെ നിയോഗo ഒന്നു വായിച്ച് നോക്ക് ആ കേട് മാറിക്കോളും……
??
ഹർഷാപ്പിയുടെ ആളാണോ? ? നിങ്ങൾ അല്ലെ എന്റെ ഫോട്ടോ കൊണ്ടുപോയി അങ്ങേർക്ക് കൊടുത്തത്. ?
pinnalla ente chathanmar ninte pic eniku kanichu thannu ?
ചാത്തന്മാർ ഉണ്ടല്ലേ അവിടെ ?
Edaa മാലാഹെ..
ഇനി കക്ഷി എനിക്ക് കഥ പറഞ്ഞു തരും.
എന്നിട്ട് ഞാൻ കുറിക്കാം…
ഏടെ പൊടിയാ
Berni ചേച്ചിയുടെ വിശേഷം എന്താ..
ചേച്ചിയെ കാണാൻ അല്പ ദിവസങ്ങൾ മാത്രം. മാഞ്ചസ്റ്ററിൽ പോകുന്നുണ്ട്. ചേച്ചി ചേട്ടൻ അനിയത്തി എല്ലാവരെയും കണ്ടിട്ടേ പോകു.
ആയിക്കോട്ടെ. എല്ലാം കഴിഞ്ഞു മതി
ശിവാത്മിക ക്ലൈമാക്സ് remove ചെയ്തോ
Mattiyezhuthunnu… അതിനാല്‍ climax remove ചെയതു
Next part ennaa
ദാസൻ മാഷ്November 11, 2021 at 11:30 pm
കൗതുകം ലേശം കൂടുതൽ ഒള്ളത് കൊണ്ട് ചോദിക്കുവാ….
മാലാഖയുടെ കാമുകൻ എന്ന MK യുടെ ഒർജിനൽ പേര് എന്താണ്…….
വഴിയിൽ വെച്ച് വല്ലോം കണ്ടാൽ, മിണ്ടാതെ പോകണ്ടല്ലലോ അതുകൊണ്ടാ…….
(ഉത്തരം)
എനിക്ക് അറിയാ പറഞ്ഞു തരൂലാ
ഞാൻ അറിഞ്ഞത് എന്റെയുള്ളിൽ തന്നെ ഇരിക്കട്ടെ
എല്ലാം ഉള്ളില്‍ ഒളിപ്പിച്ചു ഇങ്ങനെ നടക്കുന്നതും കഷ്ടമാണ്… സഹതാപം മാത്രം..??
ennikkum ariyyaan Nalla thalparyam ind afiyaavunna aarellum onn paranju tharuoo. aagraham kondaa
പേരിൽ ഒക്കെ എന്തിരിക്കുന്നു അല്ലെ
ഇതെന്തോന്ന് ദൃശ്യം 3 claimax ആണോ ?????
Nigal ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് അറിയാം അപ്പോ നടക്കട്ടെ all the best
നിയോഗം ഒരു happy part എഴുതിയാൽ സന്തോഷം ആകുമായിരുന്നു
Exam ayyond vayikkaan late aayi. Appol pakkuthi cut akki. Rewriting mump vaayikkaan pattila?? potte. Matti ezhuthiyath vayikkaam. Aa suspense pookandalo?
Pinne ee partum super ayind. Cutted versionil missing thonnila. Abhi, Suryade okke history aringapool besmam aayi. Siva princumayi onnikkatte. Climax varumbol baaki parayaam. Late avumo?
Snehathoode❤️
Sree
Oru karyam parayaan marannu. Njangalde okke abhyarthanna mannich first adikkal prahasanam nirthiya njangalude priyapetta pramukhaku orayiram koopukai????
Pinne Induvechi, puthiya story de work enthaayi? Ee aduth thanne pratheekshikaamo?
അതൊരു കാര്യമാണല്ലോ. ?
Inni വേറേ climax വേണ്ട MK bro ithu മതി…bro എല്ലാരുടെയം കമൻ്റിനു value കൊടുക്കുന്നുണ്ട്….അത് തന്നെ നമ്മൾക്ക് മതി….ഇന്നി മറ്റൊരു storiyiloode ആകണം MK MAGIC nte വരവ് ❣️?✨
എന്നാലും എനിക്ക് എല്ലാത്തിനെയും കൊല്ലണം. ?
അയ്യോ വേണ്ടാ…
അങ്ങട് കൊല്ല് bro എല്ലാത്തിനെയും….
രാവിലെ പറഞ്ഞപോലെ തന്നെ ആയിക്കോട്ടെ? വെറൈറ്റി ആവും?
കൗതുകം ലേശം കൂടുതൽ ഒള്ളത് കൊണ്ട് ചോദിക്കുവാ….
മാലാഖയുടെ കാമുകൻ എന്ന MK യുടെ ഒർജിനൽ പേര് എന്താണ്…….
വഴിയിൽ വെച്ച് വല്ലോം കണ്ടാൽ, മിണ്ടാതെ പോകണ്ടല്ലലോ അതുകൊണ്ടാ…….
☺️☺️☺️☺️
???
Njan പറയാം.. ഞാന്‍ പറയാം.. I will tell u…. MK means Mamachan Kanjikkuzhi….
NB: എന്നെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ നന്നാവില്ല ???
Psycho MK???
??????
❤️
അളിയാ MK കഥ മനോഹരമായി തന്നെ പോകുന്നുണ്ട്.
സൂര്യയുടെ കാര്യം ആലോചിച്ചപ്പോൾ കുറച്ചു വന്നുവെങ്കിലും.
അഭിരാമിയുടെ PAST കേട്ടപ്പോൾ അതിലും വിഷമം വന്നു.
.
പിന്നെ ഇപ്പോഴത്തെ പ്രൊഫൈൽ പിക്ചർ അടിപൊളി ?????
ഒത്തിരി സ്നേഹം..
ഈ pic വളരെ വിലപ്പെട്ടതാണ് ❤️
“നിനക്ക് നിന്റെ അമ്മയെ കാണണ്ടേ..? അമ്മയുടെ സ്നേഹം വേണ്ടേ..? അതുകൂടാതെ നിനക്ക് ഞാൻ ഉണ്ടാകും.. ഒരു സഹോദരി ആയിട്ട്.. ആലീസ് ഉണ്ടാകും.. അച്ചായൻ ഉണ്ടാകും നിന്റെ ഏട്ടൻ ആയിട്ട്.. വേണോ നിനക്ക്.? ഞങ്ങൾ എല്ലാവരും നിനക്ക് ഉണ്ടാകും.. ഐ പ്രോമിസ് യു സൂര്യ… ഐ പ്രോമിസ് യു…”
ഈ details ഒക്കെ ശിവ എങ്ങനെ അറിഞ്ഞു…അത് എവിടെയെങ്കിലും പറയുന്നുണ്ടോ ???
അഹ്. കഴിഞ്ഞ ഭാഗം ബോധം വന്നപ്പോൾ സൂര്യ ആദ്യം അവളുടെ അമ്മയെ ആണ് ചോദിച്ചത്. ശിവ അവളോട് സംസാരിച്ചു എന്നും എഴുതിയിട്ടുണ്ട്. ബാക്കി ശിവയുടെ ഓഫേർസ് ആയിരുന്നു. ?
ആദ്യമേ ഒരു ക്ഷമാപണം. നിങ്ങളുടെ expectations അനുസരിച്ചു ഉള്ള ഒരു ക്ലൈമാക്സ് അല്ലായിരുന്നു ഇതെന്ന് തോന്നിയിരുന്നു. ഒന്ന് മാറ്റി എഴുതാൻ തീരുമാനിച്ചു. ഇനി ഇതിലും കുളമാകുമോ എന്നറിയില്ല.. ?
ഒരു പാർട്ട് വേറെ ഇടാം. ഇതിലെ പകുതി ഭാഗം കട്ട് ചെയ്യുന്നു..
വലിയൊരു സോറി വിത്ത് സ്നേഹം. കൂടാതെ ഒത്തിരി സന്തോഷം തുറന്നു പറഞ്ഞത് കൊണ്ട്. ❤️❤️
Oke waiting bruh?❤
ഭാഗ്യം, കട്ട് ചെയ്യുന്നതിനു മുന്നേ എല്ലാം വായിക്കാൻ പറ്റി ?
?
എംകെ
നിങ്ങൾ എന്ത് ക്ലൈമാക്സ് കൊണ്ടുവന്നാലും പ്രിൻസിന്റെ പെണ്ണ് ശിവ… അത് വിട്ടൊരു കളി വെണ്ട… ❤❤❤
ഹായ് എംകെ, നിയോഗം ഒക്കെ എഴുതിയ നിങ്ങൾ ഞളോട് ക്ഷമേ ചോദിക്കുകയോ . അതു നിങ്ങളുടെ greatness. അതു പക്ഷെ ഞങ്ങൾ സമ്മതിക്കില്ല. Sachinന്റെ എതെങ്കിലും ഇന്നിങ്സ് അൽപം മോശമായി എന്നു വച്ച് അതു സച്ചിന്റ ഗ്രേയ്റ്റ് ഇമേജിന് ഒരു കോട്ടവും വരുത്തില്ല. സാരമില്ലന്നേ ഞങ്ങളതൊക്കെ വിട്ടു. പിന്നെ ആ ലാസ്റ്റ് ഹാഫ് helped not to leave any bad taste. മാത്രമല്ല ഒർക്കാനും ആവർത്തിച്ച് ആവർത്തിച്ച് വായിച്ച് enjoy ചെയ്യാൻ വേറെ എത്ര എത്ര കഥകളും തുടർക്കഥകളും തന്നതൊക്കെ ഞങ്ങൾക്കങ്ങിനെ മറക്കുവാൻ സാധിക്കുമോ . ഇന്നും തങ്കളുടെ കമന്റ് ബോക്സുകളിൽ താങ്കളുടെ പഴയ കഥകൾ എന്തോരം പേരാണ് ആവശ്യപെട്ടു കൊണ്ടിരിക്കുന്നത്. ആനക്ക് ആനയുടെ വലുപ്പം അറിയില്ല എന്നു വച്ച് കാണുന്ന ആങ്ങൾക്കതു ignore ചെയ്യാൻ പറ്റത്തില്ലലോ.
നിങ്ങളിനി സമാധാനമായ സാഹനങ്ങളാക്കെ കഴിഞ്ഞു വാ. ഞങ്ങൾ കാത്തിരിക്കും.
ഒരുപാട് സ്നഹതോടെ
സംഗീത്
MK ക്ഷമാപണം ഒക്കെ എന്തിനാ നടത്തുന്നെ ഞങ്ങൾക്ക് ആവർത്തിച്ചു ട്വയിക്കാൻ പകത്തിനൊരുപാട് കഥകൾ തന്ന ഇങ്ങള് ക്ഷമായൊന്നും ചോദിക്കാൻ പാടില്ല..വായനക്കാരുടെ അഭിപ്രായത്തെ മാനിച്ചല്ലോ അത് ഇങ്ങടെ വല്യ മനസ്സിന്റെ ഗുണമാ..സ്നേഹം മാത്രേ ഉള്ളു കാമുക ഇങ്ങളോട്?❤️
Ettoii.❤️
Katha adipoli aan. Suspense thrill oke undaayirunnu. Pinne thirakukal aan enn ariyam athinte edakku aan ith ezhuthunnath ennum. Atha speed alpam koodiyathu pole. Pakshe elam paranju poyi. Enthayalum ishtamayi.
Snehathode swantham❤️
ഈ കഥ വായിച്ചു കഴിഞ്ഞതു മുതൽ എന്തോ ഒരു കാര്യം മനസിനെ ശല്യം ചെയ്യുകയാണ്. ഇതിലെ റൊമാൻസ് ആണോ അതോ സൈക്കോപാത്ത് ആണോ അതുമല്ലെങ്കിൽ women empowerment ആണോന്നു മാത്രം വ്യക്തമായി അറിയില്ല.
സാധാരണ താങ്കളുടെ ലവ് സ്റ്റോറീസ് വായിച്ചു കഴിഞ്ഞാൽ ഇടയ്ക്കൊരു പോയിന്റിൽ വച്ചു വല്ലത്തൊരു സ്‌ട്രെസ് തോന്നുകയും എന്നാൽ അവസാനം ഫീൽ ഗുഡ് ആയി തീരുമ്പോൾ ആ സ്‌ട്രെസ് ഇല്ലാതാവുകയും ചെയ്യാറുണ്ട്. എന്നാൽ നിയോഗം വയ്ച്ചപ്പോഴാണ് ആ ഒരു സ്‌ട്രെസ് വായിച്ചു കഴിഞ്ഞിട്ടും വിട്ടു പോവാത്തതായി തോന്നിയിട്ടുള്ളത്. അതു പിന്നെ അതൊരു ലവ് സ്റ്റോറി അല്ലാത്തതുക്കൊണ്ടാണെന്ന് കരുതാം. എന്നാൽ ഈയൊരു കഥ വായിച്ചപ്പോൾ അതേപോലെ വീണ്ടും തോന്നി. എന്താണോ എന്തോ ?.
ഇപ്പോൾ പറഞ്ഞത് കഥ വായിച്ചപ്പോൾ തോന്നിയ എന്റെ പേർസണൽ ഫീലിംഗാണ്. ഇനി കഥയെക്കുറിച്ച് പറയുകയാണെങ്കിൽ mind blowing എന്നു തന്നെ പറയേണ്ടി വരും. തുടക്കം വായിച്ചപ്പോൾ ഇതൊരു ടിപ്പിക്കൽ ലവ് സ്റ്റോറി മാത്രമായി പോവുമൊന്നൊരു സംശയം തോന്നിയിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു പിന്നീട് കഥയുടെയൊരു പോക്ക്. പ്രേത്യകിച്ചു ആ മെന്റലിസം ചെയ്യുന്ന രംഗമൊക്കെ ?, വായിച്ചിട്ടു തന്നെ എന്തോ പോലെയായി. പണ്ടത്തെ കാലത്ത് മന്ത്രവാദം, ആഭിചാരം എന്നൊക്കെ പറഞ്ഞ പെണ്ണുങ്ങളെ കളത്തിലിരുത്തി കാണിച്ചതൊക്കെ ഇതേ ട്രിക്ക് തന്നെയാണെന്ന് തോന്നുന്നു. പണ്ടത്തെ ‘കള്ളിയാങ്ങാട്ട് നീലി’ എന്ന സിനിമയിൽ ഇതേപോലൊരെണ്ണം കാണിക്കുന്നുണ്ട്. എന്തായാലും ഈ കഥയും നന്നായിട്ടുണ്ട്.
//അവർ കാത്തിരിക്കട്ടെ..
അവർ കാത്തിരിക്കുമ്പോൾ നമ്മൾ അവരോട് യാത്ര പറയുന്നു//
Love those lines. Sounds lyrical
ഹായ് എംറക എന്തൊക്കെ ഉണ്ട് … സുഖമാണോ!?
സാധാരണ ഗതിയിൽ ഞാൻ എംകെ കഥകൾ വായിക്കുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്ന നായക കഥാപാത്രം നിവിൻ പോളിയാകാറാ പതിവ്. കാര്യം എനിക്ക് നിവിനോട് പ്രത്യേക താൽപര്യമൊന്നുമില്ല, എങ്കിൽ കൂടിയും എം കെ യുടെ നായകൻമാരെ നിവിനിലൂടെ കാണുമ്പോൾ എന്തോ ഒരു പ്രത്യേക sync, chemistry, satisfaction ഫീൽ ചേരാറുണ്ട്.
പക്ഷേ പതിവിൽ നിന്നു വിഭിന്നമായ് ശിവാത്മികയിലെ പ്രിൻസ് കുറേക്കൂടെ ഒരു ഇരുത്തം വന്ന മച്ച്യൂരിറ്റിയും ഉള്ള ഗൗരവക്കാരനായ കഥാപാത്രമായ് എന്റെ മനസ്സിലേക്കു കടന്നു വന്നത് ഫണ്ണിയായ് തോന്നാമെങ്കിലും … സത്യം പറയാമല്ലോ മനപ്പൂർവ്വമല്ല… എനിക്കറിയില്ല എന്തു കൊണ്ടാണെന്ന് … പ്രിൻസ് എന കഥാപാത്രം കൈകാര്യം ചെയ്തത് മീഡിയ വൺ ചാനൽ ന്യൂസ് ആകർ ആയ അഭിലാഷ് മോഹനൻ ആയിരുന്നു. അതെ സമയം ഡീകെയുടെ നായകൻമാർ ഇന്ദ്രനും രുദ്രനും എന്റെ മനസ്സിൽ ഡബൾ റോളിൽ പൃഥ്വിരാജ് അഭിനയക്കുന്നത്.
അതെന്തെങ്കിലും ആകട്ടെ … നമ്മുടെ ക്ലൈമാക്സിലേക്കു വരാം. പേജ് മുപ്പത് മുതൽ അവസാനത്തെ പേജ് വാരെ ഗംഭീരമായിരുന്നു അല്ലെങ്കിൽ എ.കെ. മാജിക്ക് നന്നായി പ്രകടമായിരുന്നു. പ്രത്യേകിച്ച് പുതുതായി ലൂസി എന്ന കഥാപാത്രത്തെ introduce ചേയ്തപ്പോൾ ആദ്യം ഞാനൊന്നു പകച്ചുപോയെങ്കിലും . ഒരു പക്ഷെ 2021 ലെ ഏറ്റവും കാര്യ ഗൗരവമുള്ളതും സാന്ദർഭികവും സാമകാലിക പ്രസക്തിയുള്ള ഒർജിനലും ക്രിയേറ്റിവുമായ് മികച്ച ഹാസൃത്തിനുള്ള ഓസ്കാർ അവാർഡ് നമ്മുടെ ലൂസി മുത്തശ്ശിക്ക് തന്നെ കിട്ടുമായിരുന്നു .. ഞാനായിരുന്നു അവാർഡ് കമ്മിറ്റിയിൽ ഉണ്ടായിരുന്നതെങ്കിൽ, എന്തായാലും നമ്മുടെ മുത്തശ്ശിക്ക് നമ്മുടെ ഈ കെച്ചു കഥയിൽ ഒരു ഗസ്‌റ്റ് റോൾ ആണെങ്കിലും വളരെ പ്രാധാന്യവും വളരെ നല്ല സന്ദേശം നൽകുന്ന വേഷം കൊടുത്തതിന് എം കെക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. റ്റൈം ട്രാവൻ ഒകെ പഠിച്ചത് ഇങ്ങനെയൊക്കെ അവസാനം ഉപകാരപ്പെട്ടലോ അല്ലെ?. വേറൊരു എടുത്തു പറയേണ്ട ഐറ്റം,. ശിവയുടെ മതസൗഹാർദ സന്ദേശo ഉള്ള ആ പഞ്ച് ഡൈലോഗ് : . അതിലേ ‘പദം ‘മതം’ എന്നീ വാക്കുളെ അതി സമർത്ഥമായി Rhyme ഉം Reason ഉം സമന്വയിപ്പിച്ച് കൊണ്ടുള്ള പ്രയോഗം … ഹോ ..എന്നാ പറയാനാ …. അസാധ്യം കെട്ടോ ❤️.
ഈ കഥയിൽ മാത്രമല്ല താങ്കളുടെ ഒട്ടുമിക്ക കഥകളിലും മതസദഹാർദത്തിന് നൽകുന്ന ഊന്നലും സംഭാവനകളും എടുത്തു പറയേണ്ടതു തന്നെയാണ്. ഉദാ: Angelic Beauty, പ്രണയിനി…
Please just keep this in mind.
“Form is temporary but class is permanent and you and your stories have a class of your own which is way up high in our hearts ” .❤️❤️❤️
Finally I wish you a safe journey of extreme adventures.
Will miss you for the next 59 days.
Looking forward to lhear your travelogues.
സ്നേഹപൂർവ്വം
സംഗീത്
സ്നേഹം….. ❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️ ഒത്തിരി കമ്മെന്റ് കണ്ടു ഇ കഥ പഴയ കഥകളുടെ അത്രേ വന്നില്ല എന്ന് സ്നേഹം കൊണ്ട് പറയുന്നതാ….മനോഹരം ആയ അടുത്ത ആ കൈ വിരൽ മാജിക്‌നു വേണ്ടി വെയ്റ്റിംഗ്…. സ്നേഹോത്തോട്…. ❣️❣️❣️