“ഹാടാ നിങ്ങൾ നടന്നോ ഞാൻ വരാം അധവാ ഞാൻ വരുന്നതിന് മുമ്പ് ഏതേലും ബസ് നിർത്തുവാണെൽ എന്നെ നോക്കണ്ട കേറിക്കോ…”
“അവരൊക്കെ പോയി നമ്മള് മാത്രേ ഉള്ളൂ, നീ വാ”
“അയ്‌ശെരി”
ബസ്സിനായി കാത്തു നിൽക്കുമ്പോൾ വീണ്ടും മെസ്സേജ് നോട്ടിഫിക്കേഷനുകൾ ഓരോന്നായി കടന്നു വന്നു…
ബസ്സിലും ബസ്സിറങ്ങിയുള്ള നടത്തിലും അത് തുടർന്നു..
സമയം മിനുറ്റുകളായും മണിക്കൂറുകളായും ദിവസങ്ങളായും തെന്നി നീങ്ങി…
ഒരാഴ്ച കടന്നു പോയി…
ജൂലൈ മാസത്തെ രാത്രി പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പിൽ നിന്നും രക്ഷനേടാൻ മൂടിപ്പുതച്ചു ഉറങ്ങുകയായിരുന്നു വിഷ്ണു…
“ടാ എഴുന്നേൽക്ക്”
“എന്താ അമ്മെ, സമയം 7 ആയല്ലേ ഉള്ളൂ ഞാൻ കുറച്ചും കൂടി കിടന്നോട്ടെ”
അമ്മ വലിച്ചു താഴ്ത്തിയ പുതപ്പ് വീണ്ടും മുഖത്തേക്ക് വലിച്ചിട്ടു കൊണ്ട് അവൻ ഉറക്കപ്പിച്ചിൽ മറുപടി പറഞ്ഞു..
” ശിവ അവൻ പുറത്ത് വന്നിട്ടുണ്ട്, അവനോട് ഇങ്ങോട്ട് വരാൻ പറയാം”
“അവൻ എന്താ ഇത്ര രാവി…”
“Hi ടാ നീ ഉറങ്ങിക്കോ ഞാൻ 1st year ലെ ടെക്സ്റ്റ് എടുക്കാൻ വന്നതാ ,ഇതല്ലേ”
ഷെൽഫിന്റെ മുകളിൽ അടുക്കി വച്ചേക്കുന്ന പുസ്തകത്തിലേക്ക് ചൂണ്ടി അവൻ ചോദിച്ചു..
“ഹാ ,നിനക്ക് എന്തിനാ ഇപ്പൊ ഇതൊക്കെ”
“ആവിശ്യം ഉണ്ട്”
“ടാ അളിയാ തൂക്കി വിൽക്കാൻ ഒന്നും അല്ലല്ലോ ല്ലേ supply ഉണ്ടടാ”
“മോൻ ഉറങ്ങിക്കോ,അമ്മേ ഞാൻ ഇറങ്ങുവാണേ..”
ചായ കുടിച്ചിട്ട് പോവാം”
“ഞാൻ സ്ഥിരം ഇവിടുന്ന് കുടിക്കാറുള്ളതല്ലേ ഇന്ന് വേണ്ട, പോവാണേ.. ടാ കോളേജിൽ കാണാം.”
“ഹാടാ”
പുറത്ത് നിന്നും ബൈക്ക് സ്റ്റാർട്ട് ചെയുന്ന ശബ്‌ദവും
“റിങ്…റിങ്…”
ഫോണ് ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു…
“പറ അളിയാ”
“എടാ ശിവ രാവിലെ വന്നു 1st year ലെ ടെക്സ്റ്റ് ഒക്കെ എടുത്തോണ്ട് പോയി ഇവൻ ഇനി supply ക്ക് വേണ്ടി പഠിക്കാൻ തീരുമാനിച്ചോ..”
“അവൻ അവടേം വന്നോ”
“അതെന്താ നീ അങ്ങനെ ചോദിച്ചേ..”
“ഇവിടുന്ന് ഇപ്പൊ പോയതെ ഉള്ളൂ”
“അയ്‌ഷെരി ഇവന് എന്തിനാടാ ടെക്സ്റ്റ്”
“പുഴുങ്ങി തിന്നാൻ വെച്ചിട്ട് പോടാ മലരേ രാവിലെ തന്നെ ഓരോന്ന് വന്നോളും ഉറക്കം കളയാൻ…”
ഫോണ് കട്ട് ചെയ്തു വിഷ്ണു വീണ്ടും കിടന്നു
Nice story mahn ❕ waiting for next part
????
മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️❤️❤️❤️❤️❤️❤️❤️
ക്രുഎൽ ????
Sadsനു Sadness ഒത്തിരി ഇഷ്ട…
Angane ippo sadness ishtapedanda
????
Next eppoya
തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q
❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ
Thanks Bro ❤️
??
❤️❤️❤️
????
❤️
???
❤️❤️❤️
ഇഷ്ടായി.
Waiting for nxt part
????
❤️
❤️…
❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം
Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️
@Abhijith സ്നേഹം മാത്രം❤️❤️❤️❤️…
❤️?
@Ashwin ❤️❤️..
???
❤️
????
❤️❤️❤️
ഇഷ്ടായി ❤️❤️
പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️
അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…
angane neenda idavelak shesham vannu
kadha pwoli
@Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️
vidhi chertha jeevitham ini undakumo
അതു വരുന്നുണ്ട്….
എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?
❤❤?✌️
@Anirudh ❤️