ശിവനന്ദനം 6 [ABHI SADS] 220

ഉച്ചക്ക് ശേഷം ഉള്ള ക്ലാസ് പതിവ് പോലെ പലരും ഇരുന്ന് ഉറങ്ങുകയാണ്..
3 റോ ആയി ബെഞ്ച് ഇട്ടേക്കുന്ന വിശാലമായ ക്ലാസ് റൂം
എല്ലാം ശ്രദ്ധിയോടെ കേട്ട് ഇരിക്കുന്ന 1st ബെഞ്ച്..
ഒന്നും മനസിലാവുന്നില്ലെങ്കിലും ചുമ്മാ ഇരുന്ന് തല ആട്ടുന്ന മിഡിൽ ബെഞ്ചെസ്..
എന്തൊക്കെയോ കാട്ടി കൂട്ടുന്ന ബാക്ക് ബെഞ്ചെസ്..
അങ്ങേ സൈഡ് ൽ നിന്നും ഒന്ന് രണ്ട് 4 എന്നൊക്കെ പറയുന്നുണ്ട് bingo കളിക്കുന്നത് ആണോ എന്തോ..
ഇപ്പുറത്തെ ബെഞ്ചിൽ എല്ലാവരും കിടന്നു ഉറങ്ങുകയാണ്..
ബോറടി കൂടിയപ്പോ ശിവ ചുമ്മാ ഫോൺ ഡെസ്കിനുള്ളിൽ വച്ചു നെറ്റ് on ആക്കി..


ആദ്യം തന്നെ വന്നത് whatsapp മെസ്സേജ് ആയിരുന്നു..
കുറെ ഫാൻസ് ഗ്രൂപ്പിൽ നിന്നുള്ള മെസ്സേജ് നോട്ടിഫിക്കേഷനുകൾക്ക് ഇടയിലായി പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു hi വന്നതായി അവൻ കണ്ടു

“Hi,ആരാ മനസ്സിലായില്ല”

അവൻ തിരിച്ചു അയച്ചു

റിപ്ലെ ഉടനെ തന്നെ വന്നു

“ഞാനാ ദേവിക”

“അതുകണ്ടതും അവനുള്ളിൽ ഒരായിരം പുത്തിരികൾ കത്തിച്ചപോലെ ആയിരുന്നു

ഇതാണോ നമ്പർ”

“അതേ സേവ് ചെയ്തു വച്ചോ”

“?നിനക്ക് ക്ലാസ് ഇല്ലേ”

1st ഡേ അല്ലെ അതോണ്ട് ഉച്ചക്ക് തന്നെ കഴിഞ്ഞു”

“Haa”

“ചേട്ടന് ക്ലാസ് ഇല്ലേ”

“ക്ലാസിലാ”

“ഓഹോ എന്ന ശെരി പിന്നെ വരാ”

പോവല്ലേ എന്നു ടൈപ്പ് ചെയ്യുമ്പോഴേക്കും അവൾ online ൽ നിന്നും മാറി last സീൻ today at 2.03pm എന്നായി..
അവൻ ടൈപ്പ് ചെയ്തത് ഓരോ ലെറ്റർ ആയി backspace അടിച്ചു ഫോണ് ഓഫ് ആക്കി കീശയിൽ ഇട്ടു..

സെക്കന്റ് സൂചിയും മിനുട്ട് സൂചിയും നീങ്ങിക്കൊണ്ടിരുന്നു…
ഉച്ചവെയിലിന്റെ ചൂട് പതിയെ കുറഞ്ഞു കുറഞ്ഞു വെയിലിൽ ഇളം ചുവപ്പ് പരക്കാൻ തുടങ്ങി…
തുടർച്ചയായുള്ള 3 മണിക്കൂർ ക്ലാസ് അവസാനിപ്പിച്ചു സാർ ഇറങ്ങിയെങ്കിലും ശിവ അടക്കം പലരും അപ്പോഴും നല്ല ഉറക്കം ആയിരുന്നു…

“ടാ വാ പോവാം”

“ക്ലാസ് കഴിഞ്ഞോ”

“അതൊക്കെ കഴിഞ്ഞു നീ പെട്ടെന്ന് മുഖം കഴുകി വാ,ഇപ്പൊ തന്നെ 5 ആയി ബസ് നിർത്തിയാൽ  നിർത്തി”

37 Comments

  1. Nice story mahn ❕ waiting for next part
    ????

  2. മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  3. ക്രുഎൽ ????

    1. Sadsനു Sadness ഒത്തിരി ഇഷ്ട…

      1. Angane ippo sadness ishtapedanda
        ????

  4. Next eppoya

    1. തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ

  6. ഇഷ്ടായി.
    Waiting for nxt part

    1. ❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

  7. Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️

    1. @Abhijith സ്നേഹം മാത്രം❤️❤️❤️❤️…

  8. നിധീഷ്

    ????

  9. ഇഷ്ടായി ❤️❤️
    പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
    വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️

    1. അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…

  10. angane neenda idavelak shesham vannu
    kadha pwoli

    1. @Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️

  11. vidhi chertha jeevitham ini undakumo

    1. അതു വരുന്നുണ്ട്….
      എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?

      1. ❤❤?✌️

Comments are closed.