ശിവനന്ദനം 6 [ABHI SADS] 220

“ഒരു ബെഞ്ച് മൊത്തം എഴുന്നേറ്റ് പോയാൽ മനസിലാവതിരിക്കാൻ അയാള് അത്രക്ക് പൊട്ടൻ ഒന്നും അല്ല”

ശിവയുടെ കണ്ണുകൾ ആരെയോ തേടുകയായിരുന്നു

“നീ എന്താ നോക്കുന്നെ”

“1st years ഇപ്പൊ എവടെ ആയിരിക്കും”

“ഓഡിറ്റോറിയം”…

 

“വാ അങ്ങോട്ട് പോവാം”

“എന്തിന്, ടാ ഗ്രൗണ്ടിൽ പോവാം”

വിഷ്ണുവിന്റെ മറുപടി വന്നെങ്കിലും അത് ചെവികൊടുക്കാതെ അവൻ ഓഡിറ്റോറിയാം ലക്ഷ്യം ആക്കി ഓടിയിരുന്നു…

“ഇവന് എന്നാ പറ്റി”

“ആവോ അറീല്ല വാ നോക്കാം”

സ്റ്റേജിൽ പ്രിൻസിപ്പൽ തകർത്തു പ്രസംഗിക്കുകയാണ്

“എല്ലാ കൊല്ലവും ഒരേ ഡയലോഗ് ഇങ്ങേർക്ക് ഒന്ന് മാറ്റിപ്പിടിച്ചൂടെ, ടാ ശിവയെ കാണുന്നുണ്ടോ”

“ദോ അവടെ ഉണ്ട്,ഇവനെന്താ കസേരയുടെ എണ്ണം എടുക്കുവാണോ”

ശിവയുടെ കണ്ണുകൾ ആ ചുവന്ന ചൂരിദാറിന് വേണ്ടി തിരയുകയായിരുന്നു
പിറകിലായി അവൻ കണ്ടു അവളെ..അവൾ തന്നെ ദേവിക..ദേവു

“Ok സ്റ്റുഡന്റ് സ് lets go to classes”

എല്ലാവരും എണീറ്റു അതിനിടയിൽ അവന്റെ കണ്ണുകളിൽ നിന്നും അവൾ വീണ്ടും മാഞ്ഞു..

“ആരെയാ നോക്കുന്നെ..”

“എടാ ഞാൻ പറഞ്ഞില്ലേ അന്ന് ബസ്സിലും പിന്നെ ഹോസ്പിറ്റലിലും വച്ചു കണ്ട പെണ്ണ്”

“അവൾ ഇവടെ ഉണ്ടോ,ഏതാ ബ്രാഞ്ച്”…

അതെനിക്ക് എങ്ങനെ അറിയാനാ മലരേ”

“കുഴപ്പം ഇല്ല വാ നോക്കാം”

37 Comments

  1. Nice story mahn ❕ waiting for next part
    ????

  2. മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  3. ക്രുഎൽ ????

    1. Sadsനു Sadness ഒത്തിരി ഇഷ്ട…

      1. Angane ippo sadness ishtapedanda
        ????

  4. Next eppoya

    1. തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ

  6. ഇഷ്ടായി.
    Waiting for nxt part

    1. ❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

  7. Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️

    1. @Abhijith സ്നേഹം മാത്രം❤️❤️❤️❤️…

  8. നിധീഷ്

    ????

  9. ഇഷ്ടായി ❤️❤️
    പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
    വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️

    1. അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…

  10. angane neenda idavelak shesham vannu
    kadha pwoli

    1. @Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️

  11. vidhi chertha jeevitham ini undakumo

    1. അതു വരുന്നുണ്ട്….
      എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?

      1. ❤❤?✌️

Comments are closed.