“നിനക്ക് എന്താ ഭ്രാന്താണോ മലരേ ആ കരടിയെ നോക്കി ചിരിക്കാൻ”
“അതും എജ്ജാതി ചിരി അണ്ണൻ റൊമാന്റിക്ക് അയതാണോ”
“ഇവനും കരടിയും ആഹാ നല്ല പെർഫക്റ്റ് കപ്പിൾസ്”
ഏറ്റവും അടുത്ത കൂട്ടുകാര് ആണേലും കൂട്ടത്തിൽ ഒരുത്തനെ ഇട്ടു ആക്കാൻ കിട്ടിയ ഒരു അവസരവും ഒഴിവാക്കാത്ത ചങ്കുകൾ എല്ലാവർക്കും കാണും…
“ടാ അളിയാ വാ ഇറങ്ങു പോവാം”
അൽപ്പ സമയത്തെ മൗനത്തിന് ശേഷം ശിവയുടെ ശബ്‌ദം.
“എങ്ങോട്ട്”
“പുറത്തേക്ക്”
“Cut ആക്കണോ”
“എന്തേ സാറന്മാർ ഇതുവരെ ക്ലാസ് cut ആക്കിയിട്ടില്ലേ..”
എന്ന പിന്നെ ആദ്യമേ പറഞ്ഞൂടായിരുന്നോ മലരേ വെറുതെ ഇതിനകത്ത് കയറി”
“അത് പിന്നെ അവളെ കണ്ടപ്പോ ഞാ….ൻ എ..ന്തോ…”
അവനു വാക്കുകൾ കിട്ടാതെ വിക്കി വിക്കി പറയാൻ നോക്കി…
‘ഏത് അവൾ”..
“അതൊക്കെ പറയാം അതിന് മുമ്പ് ആദ്യം ഇവിടുന്ന് ചാടാം,അയാൾ ഇപ്പൊ ബോഡ് മായ്ക്കാൻ തിരിയും അപ്പൊ ബാഗും എടുത്ത് ഓടിക്കോണം..”
ചാക്കോ മാഷ് ബോർഡ് തിരിഞ്ഞതും ലാസ്റ്റ് ബെഞ്ച് കാലിയായിരുന്നു
“ബാക്ക് ബെഞ്ചിലുണ്ടായിരുന്നവർ എവടെ”
നിശബ്ദത ആയിരുന്നു മറുപടി
“നീയൊന്നും പറയില്ലെന്ന് അറിയാം,ഹാ പോയത് നന്നായി അത്രയും സ്ട്രെസ് കുറഞ്ഞല്ലോ,ഇനി ആരേലും പോവാൻ ഉണ്ടേൽ പൊക്കോ attandance ഞാൻ അവസാനമേ എടുക്കൂ,ok lets talk about..”
പുറത്ത് നിന്നിരുന്ന അവർക്കും ഇതൊക്കെ കേൾക്കാമായിരുന്നു.
“ടാ അയാള് പൊക്കി”
Nice story mahn ❕ waiting for next part
????
മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️❤️❤️❤️❤️❤️❤️❤️
ക്രുഎൽ ????
Sadsനു Sadness ഒത്തിരി ഇഷ്ട…
Angane ippo sadness ishtapedanda
????
Next eppoya
തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q
❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ
Thanks Bro ❤️
??
❤️❤️❤️
????
❤️
???
❤️❤️❤️
ഇഷ്ടായി.
Waiting for nxt part
????
❤️
❤️…
❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം
Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️
@Abhijith സ്നേഹം മാത്രം❤️❤️❤️❤️…
❤️?
@Ashwin ❤️❤️..
???
❤️
????
❤️❤️❤️
ഇഷ്ടായി ❤️❤️
പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️
അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…
angane neenda idavelak shesham vannu
kadha pwoli
@Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️
vidhi chertha jeevitham ini undakumo
അതു വരുന്നുണ്ട്….
എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?
❤❤?✌️
@Anirudh ❤️