ശിവനന്ദനം 6 [ABHI SADS] 220

കോളേജ് ചെയർമാൻ അവരുടെ സീനിയർ തന്നെ ആയതിനാൽ നല്ല അടുപ്പം ആണ്..
“ശ്രീജിത്ത്‌ ഏട്ടാ ഇവടെ ഞാനാ റിതിക് ആണ്”
“നിങ്ങൾ പോയില്ലേ ടാ”
“അതിന് ബസ്സ് കിട്ടിയിട്ട് വേണ്ടേ”
“നിങ്ങളവടെ നിക്ക്”
ഫോണ് കട്ട് ആയി
“ടാ എന്ത് പറഞ്ഞു”
“ഇപ്പൊ വരാം എന്ന്”
അൽപ്പം കഴിഞ്ഞതും കോളേജ് ഗേറ്റിന്റെ മുന്നിൽ നിന്നും 2 കൊടിയും പിടിച്ചു ബസ്റ്റോപ് ലേക്ക് ശ്രീജിത്ത് വന്നു..
കാറ്റിൽ ആ SFY യുടെ പേര് ചാർത്തിയ ചെങ്കൊടി തലയുയർത്തി പാറുന്നുണ്ടായിരുന്നു…
“ഇവന്മാർക്ക് സ്ഥിരം ഉള്ള ശീലം ആണ് പിള്ളേരെ കാണുമ്പോ ഉള്ള ചൊറിച്ചിൽ, ഇനിയും നിർത്തിയില്ലേൽ നമ്മൾ റോഡിൽ കയറി നിർത്തിപ്പിക്കും അത്ര തന്നെ”
 അടുത്ത ബസ്സിന്റെ വരവിൽ കൊടിയും കൊണ്ട് അവൻ റോഡിൽ കയറി നിന്നു..
ബസ്സ് പതുക്കെ സൈഡ് ആക്കി നിർത്തി
” റോഡിന്റെ മേലെ കേറി നിന്നാണോ അവന്റെ ഷോ”
ബസ്സ് നിർത്തിയതും പിറകിലെ വാതിലിൽ നിന്നു കൊണ്ട് കണ്ടക്ടറുടെ ചോദ്യം..
അങ്ങേരുടെ ഉള്ളിലെ ഭാവം എന്തായിരുന്നു വന്നു മുഖത്ത് പ്രകടമായിരുന്നു…

കുറെ നേരം ആയി നിക്കുന്നു ഒരു മണിക്കൂർ ആവാറായി, ഒരു ബസ്സും നിർത്തിയില്ല”

 

“ഹാ മതി കേറിക്കോ, സ്ഥലം കുറവ 3 ആള് കയറിയാൽ മതി”

 

“മുന്നോട്ട് സ്ഥലം ഉണ്ടല്ലോ”

 

ഉള്ളിൽ നിന്നും എതോ ഒരു യാത്രക്കാരൻ വിളിച്ചു പറഞ്ഞു …

അങ്ങേരെ കടുപ്പിച്ചു നോക്കി ക്കൊണ്ട് കണ്ടക്ടർ മുന്നിലേക്ക് പോയി…

 

ബസ്സ് മുന്നോട്ട് ഓടി ,പല സ്റ്റോപ്പുകളിലും നിർത്തി പലരും ഇറങ്ങി..സീറ്റുകൾ കാലിയായി…

കിട്ടിയ സീറ്റിൽ ചാരി ഇരുന്ന് ഉറങ്ങുകയായിരുന്നു ശിവ..

 

റിങ് റിംഗ്…

 

“അലോ,ആരാ”

 

“ഞാനാ ദേവിക മനസിലായില്ലേ”

 

“സോറി പെട്ടന്ന് കോണ്ടാക്ട് നെയിം ശ്രദ്ധിച്ചില്ല”

 

“ഹാ”

 

“എന്താ വിളിച്ചേ”

 

“അല്ല അത് നാളെ ഫ്രെഷേസ് ഡെയ് ആണെന്ന് പറഞ്ഞു..”

 

“അതെ ആണ്,9 മണിക്ക് തുടങ്ങും ഉച്ച വരെ ഉണ്ടാവും എന്തേ”

 

“റഗിങ് ആയത് കൊണ്ട് നാളെ ലീവ് ആക്കുന്നതല്ലേ നല്ലത്”

 

“ഏയ് ഇതൊന്നും അത്ര വലിയ റാഗിങ് ഒന്നും അല്ല,ലീവ് ആക്കിയാൽ വലിയ നഷ്ടം ആയി പോവും”

 

“കുഴപ്പം ഒന്നും ഉണ്ടാവില്ലേ”

 

“എന്ത് കുഴപ്പം,നാളെ ഇങ്ങു പോര്”

 

“ഹാ ടീച്ചർ വന്നു വെക്കട്ടെ”

 

കോൾ വീണ്ടും കട്ട് ആയി…

ബസ്സിന്റെ സഞ്ചാര പാതയിൽ വിന്റോ സീറ്റിൽ ഇരുന്നു കാറ്റും കൊണ്ട് അവൻ മെല്ലെ മയങ്ങി…

37 Comments

  1. Nice story mahn ❕ waiting for next part
    ????

  2. മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  3. ക്രുഎൽ ????

    1. Sadsനു Sadness ഒത്തിരി ഇഷ്ട…

      1. Angane ippo sadness ishtapedanda
        ????

  4. Next eppoya

    1. തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ

  6. ഇഷ്ടായി.
    Waiting for nxt part

    1. ❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

  7. Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️

    1. @Abhijith സ്നേഹം മാത്രം❤️❤️❤️❤️…

  8. നിധീഷ്

    ????

  9. ഇഷ്ടായി ❤️❤️
    പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
    വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️

    1. അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…

  10. angane neenda idavelak shesham vannu
    kadha pwoli

    1. @Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️

  11. vidhi chertha jeevitham ini undakumo

    1. അതു വരുന്നുണ്ട്….
      എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?

      1. ❤❤?✌️

Comments are closed.