ശിവനന്ദനം 6 [ABHI SADS] 220

“ഹാം”

“അതിന് നമ്മൾ അല്ലല്ലോ മണ്ടാ സീനിയെസ് അല്ലേ select ചെയ്യുന്നേ”

“അതും ശെരിയാണല്ലോ”

“അതേ വല്യ ടാസ്‌ക്ക് ഒന്നും വേണ്ട, നിങ്ങൾക്ക് കിട്ടിയത് പോലത്തെ തന്നെ മതി കേട്ടല്ലോ”

HOD ആയിരുന്നു

“പിന്നെ ചായയുടെ കാര്യം കേന്റീനിൽ പറഞ്ഞിട്ടുണ്ട്.. നാളെ ആരെങ്കിലും പോയി എടുത്താൽ മതി”

“ഇതൊക്കെ കഴിഞ്ഞെങ്കിൽ വിട്ടോ ഇന്നിനി ക്ലാസ് ഉണ്ടാവില്ല”

“ടാ ഇതൊക്കെ എന്ത് ചെയ്യണം”

“ബലൂണിൽ ഇട്ടേക്ക് നാളെ ഊതിയാൽ മതി”

ടാസ്‌ക്ക് ഒക്കെ തുണ്ട് പേപ്പറിൽ എഴുതി,ബലൂണിൽ ഇട്ടു ക്ലാസ്സും പൂട്ടി അവർ ഇറങ്ങി..

ഉച്ചയായിട്ടെ ഉള്ളൂ അത് കൊണ്ട് തന്നെ ബസ്റ്റോപ് ൽ ആകെ കുറച്ചു പേരും
വൈകിട്ട് സാധാരണ ഉണ്ടാവുന്ന പോലീസ് ജീപ്പ് ഇല്ലാത്തത് കൊണ്ട് ബസ് ഒന്നും നിർത്തുന്നുമില്ല

“ടാ ബസ് വരുന്നു കൈ കാണിക്ക്”

മുന്നിൽ പിള്ളേരെ കണ്ടത് കൊണ്ടാവും മറുപക്കം കൂട്ടിഎടുത്തു കൊണ്ട് ബസ് നിർത്താതെ പോയി..
എല്ലാ ബസ്സും ഇത് ആവർത്തിച്ചു കൊണ്ടിരുന്നു..
സമയം ഓടിക്കൊണ്ടിരുന്നു അര മണിക്കൂറോളം നിന്നിട്ടും ആകെ നിർത്തിയത് ഒരു ബസ്സ് അതിൽ ആണേൽ കയറുമ്പോൾ തന്നെ തള്ളി മാറ്റി കൊണ്ട് 3 പേര് മതിയെന്ന കണ്ടകടറുടെ നിർദ്ദേശവും..

“ഇങ്ങനെ പോയാൽ വൈകുന്നേരം വരെ നമ്മൾ ഇവടെ നിക്കേണ്ടി വരും”

37 Comments

  1. Nice story mahn ❕ waiting for next part
    ????

  2. മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  3. ക്രുഎൽ ????

    1. Sadsനു Sadness ഒത്തിരി ഇഷ്ട…

      1. Angane ippo sadness ishtapedanda
        ????

  4. Next eppoya

    1. തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ

  6. ഇഷ്ടായി.
    Waiting for nxt part

    1. ❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

  7. Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️

    1. @Abhijith സ്നേഹം മാത്രം❤️❤️❤️❤️…

  8. നിധീഷ്

    ????

  9. ഇഷ്ടായി ❤️❤️
    പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
    വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️

    1. അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…

  10. angane neenda idavelak shesham vannu
    kadha pwoli

    1. @Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️

  11. vidhi chertha jeevitham ini undakumo

    1. അതു വരുന്നുണ്ട്….
      എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?

      1. ❤❤?✌️

Comments are closed.