ശിവനന്ദനം 6 [ABHI SADS] 220

കോളേജിന്റെ എൻട്രന്സിലെ വലിയ തണൽമര ശിഖരങ്ങൾ പ്രഭാത വെയിൽ തട്ടിൽ തിളങ്ങുന്നുണ്ടായിരുന്നു..

അതിന് താഴെയായി ശിവയെയും കാത്ത് അവരും….

“എന്താടാ എല്ലാം ഇവടെ നിക്കുന്നെ ക്ലാസ്സിലേക്ക് ഒന്നും പോണില്ലേ..”

“ഇല്ല, എന്റെ ടെക്സ്റ്റ് ഒക്കെ എവടെ മലരേ”

“അതൊക്കെ അവൾക്ക് കൊടുത്ത് കാണും”

സ്മൃതിൻ ആണ് മറുപടി പറഞ്ഞത്

“ആർക്ക്..?”

“അവൾക്ക്”

“ഏത് അവൾ”

“അതൊക്കെ അവനോട് തന്നെ ചോദിച്ചാൽ മതി,പറഞ്ഞു കൊടുക്കടാ”

“എടാ അത് പിന്നെ അവൾ ഇല്ലേ ഞാൻ പറഞ്ഞില്ലേ ദേവു.”

“അവളോട് നീ അങ്ങോട്ട് പോയി ടെക്സ്റ്റ് വേണോ എന്ന് ചോദിച്ചോ”

“ഇല്ല ഇന്നലെ മെസ്സേജ് അയച്ചായിരുന്നു”

“നിനക്ക് നമ്പർ എവിടുന്നു കിട്ടി”

അതൊക്കെ അന്ന് തന്നെ കിട്ടി ബോധിച്ചു അല്ലേടാ..”

സമൃതിൻ ശിവയുടെ തലക്ക് തട്ടി കൊണ്ട് പറഞ്ഞു
“ഇതൊക്കെ ഹെപ്പോ ..നീ മുഴുവൻ ഞഞങ്ങളുടെ ഒപ്പം അല്ലായിരുന്നോ എന്നിട്ട് ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ”
“അതൊക്കെ അന്ന് സംഭവിച്ചു ഞാനും ഇവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ”

37 Comments

  1. Nice story mahn ❕ waiting for next part
    ????

  2. മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ വേണം മറക്കരുത്
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  3. ക്രുഎൽ ????

    1. Sadsനു Sadness ഒത്തിരി ഇഷ്ട…

      1. Angane ippo sadness ishtapedanda
        ????

  4. Next eppoya

    1. തിരക്കുകൾ കുറഞ്ഞാൽ ഉടൻ ഉണ്ടാകും…. ❤️❤️q

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️?ഇഷ്ട്ടായി ബ്രോ

  6. ഇഷ്ടായി.
    Waiting for nxt part

    1. ❤️❤️❤️ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

  7. Polichu ishtayi oru paadu ishtayi adutha part venam poratte ❤️❤️

    1. @Abhijith സ്നേഹം മാത്രം❤️❤️❤️❤️…

  8. നിധീഷ്

    ????

  9. ഇഷ്ടായി ❤️❤️
    പക്ഷേ ടട്രിപിൽ ഞങ്ങൾ girls നേ ഒഴിവാക്കി ല്ലേ ???? നിന്നോടു ഒക്കെ ദൈവം ചോദിക്കും ??
    വെയിറ്റിംഗ് ഫോർ നെക്‌സ്‌റ് പാർട്ട്❤️❤️

    1. അതിനു നീ സസ്‌പെൻഷൻ വാങ്ങിയില്ലല്ലോ ?.. അങ്ങനെ മോള് ക്ലാസ് cut ചെയ്തു വരണ്ട…

  10. angane neenda idavelak shesham vannu
    kadha pwoli

    1. @Ali Bro തിരക്കുകൾ ആണ് എഴുതാനുള്ള സാവകാശം കിട്ടുന്നില്ല അതാ ലേറ്റ് ആക്കുന്നെ… ❤️

  11. vidhi chertha jeevitham ini undakumo

    1. അതു വരുന്നുണ്ട്….
      എഴുതി വച്ചതായിരുന്നു Draft ക്ലിയർ ആയി പോയി…. പിന്നെ വർക്കിന്റെ തീരക്കിൽ എഴുതാനുള്ള സാവകാശം കിട്ടുന്നില്ല എത്രയും പെട്ടന്ന് next part ഉണ്ടാകും… ?

      1. ❤❤?✌️

Comments are closed.