മേരിക്കുട്ടി പറഞ്ഞുകൊണ്ട് വിലപിച്ചു
അവർക്ക് കൊടുക്കാൻ ഉള്ള മറുപടി ഇല്ലാത്തതിനാൽ അച്ചൻ നിശബ്ദനായി നിന്നു
വിൻസെന്റ് പറഞ്ഞു
അച്ചോ ദൈവഭയം ഉള്ളവൾ ആയിരുന്നില്ലേ ഞങ്ങളുടെ സ്റ്റെഫി മോൾ
എന്നിട്ടും ഞങ്ങളുടെ കുഞ്ഞിന് ഇതെന്നാ പറ്റിയതാണെന്ന് ഞങ്ങൾക്ക് അറിയുകേല
എന്തായാലും നമുക്ക് പോലീസിൽ ഒരു കംപ്ലയിന്റ് കൊടുക്കാം
സ്റ്റെഫി മോളുടെ ആത്മഹത്യയിൽ എനിക്ക് എന്തോ പന്തികേട് തോന്നുന്നു
ഏതായാലും നിങ്ങളും വാ ഞാനും വരാം
നമുക്കൊരുമിച്ചു പോയി കംപ്ലയിന്റ് കൊടുക്കാം
അവർ അന്വേഷിക്കട്ടെ
തൽകാലം ഇതാരോടും ഇപ്പോൾ പറയണ്ട
തുടരും …
വളരെ നല്ല തുടക്കം ഉടനെ അടുത്ത ഭാഗം പോരട്ടെ.
സ്റ്റെഫി കൊച്ചിന് എന്ത് പറ്റിയെന്നറിയാൻ എനിക്കും നല്ല ആകാംഷയുണ്ട്.
നല്ലൊരു ഹൊറർ ത്രില്ലർ ആവട്ടേ വേഗം അടുത്ത ഭാഗം പോരട്ടെ