വൈഷ്ണവം I (മാലാഖയുടെ കാമുകൻ) 1215

വൈഷ്ണവം I

Author മാലാഖയുടെ കാമുകൻ

 

Hola amigos..
എന്നെ മറന്നിട്ടില്ല എന്ന് കരുതുന്നു.. ഞാൻ മറന്നിട്ടില്ല ആരെയും..

ഇവിടെ ഒത്തിരി തിരക്കുകളിൽ പെട്ടു പോയപ്പോൾ ആണ് എഴുതൊക്കെ ഒന്ന് നിന്നത്.. ഇപ്പോൾ വീണ്ടും തുടങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നാലും ദിവസവും അൽപ സമയം ഇതിന് വേണ്ടി മാറ്റി വെക്കുന്നുണ്ട്..

അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചാൽ.. വരും.. എന്നാൽ എന്ന് വരും എന്ന് പറയാൻ കഴിയില്ല കേട്ടോ..

എന്റെ രീതിയിൽ ഉള്ള ഒരു സ്റ്റോറി ആണ് ഇത്.. അമിത പ്രതീക്ഷ ഒന്നും വേണ്ട.. ഒരു പണിയും ഇല്ലേൽ വായിച്ചാൽ മതിട്ടോ..

മറുപടികൾ തരാൻ ശ്രമിക്കാം.. പതിവ് പോലെ ഇന്ദു ആയിരിക്കും കഥ പോസ്റ്റ്‌ ചെയ്യുന്നത്.. വയ്യാതിരിക്കുന്ന അവളെക്കൊണ്ട് കഥ സൈറ്റിൽ ഇടീപ്പിക്കുന്നത് അത്രക്ക് മോശമായ കാര്യം ഒന്നും അല്ലാട്ടോ.. ☺️

അപ്പൊ ശരി.. എല്ലാം പറഞ്ഞ പോലെ..

♥️♥️♥️

61 Comments

  1. Welcome back mk.

  2. Evidayirunnu thalaivare… നിങ്ങളുടെ കഥകള്‍ miss chythu

  3. നായകൻ മീണ്ടും വരാർ….

    Welcome back എംകെ

    തിരിച്ചു വന്നതിനു നന്ദി ബാക്കി കഥ വായിച്ചിട്ട് പറയാം

    1. തുടക്കം നന്നായിരുന്നു, രഹസ്യങ്ങൾ അടുത്ത പാർട്ടിൽ ചുരുൾ അഴിയും എന്ന് പ്രതീക്ഷിക്കുന്നു

  4. Dona MK LOVER 4 EVER

    Am so excited……….

    Thank you for the comeback..

    Adipowli starting anallo twistodu twist..appo engana aduthabagam..weekly once or as usual once in 10 days…? Eagerly waiting maan

  5. ?????????????

  6. ❤️❤️❤️❤️❤️❤️

  7. Welcome back MK brother
    Adipolli?
    Waiting for next part

  8. ❤❤❤❤❤

  9. happy to c u again..
    samayam kittunna pole ezhuthi idoo
    waiting bro
    lots of lub
    Ann

  10. Nannayittund ??

  11. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
    കഥ വായിച്ചിട്ടു അഭിപ്രായം പറയാം

  12. Thirich vannathil veliya santhosham…

    1. I’m so happy that you are back??.
      Looking forward to read your upcoming stories.
      Ps : Huge fan

  13. കുട്ടേട്ടൻസ് ❤❤

    മോനേ ചക്കരേ…. ആ നിയോഗം വായിച്ചു വായിച്ചു ഇപ്പോൾ എല്ലാം കാണാപ്പാഠം ആയി ????….. അതിന്റെ ബാക്കി ഉടനെ എങ്ങാനും വരുമോടേ ??❤❤❤❤

  14. ആഞ്ജനേയദാസ് ✅

    മച്ചാനെ…..

    ഒരുപാട് സന്തോഷം……… തിരിച്ചെത്തിയതിൽ………

    ഒരുപാട് ഒരുപാട് miss ചെയ്തു…….
    പലരോടും ചോദിച്ചു മച്ചാൻ എവിടാണെന്ന്……

    എന്തായാലും Boomerang പോലെ ഇവിടെ തന്നെ തിരിച്ചു വന്നല്ലോ……….. ❤

    Thanks ❤

    1. ആഞ്ജനേയദാസ് ✅

      ?  ?  ?

      ?thє líσn hαѕ αrrívєd?

  15. അടിപൊളി. ഫുൾ ട്വിസ്റ്റ് ആണല്ലോ. അവസാനം വന്ന ആ കാറുകാരൻ ആണോ അവളുടെ കൊച്ചിന്റെ അച്ഛൻ. എന്തായാലും കാത്തിരിക്കുന്നു. സമയം പോലെ എഴുതി ഇട്. തിരക്കുകൾ ഓക്ക് അറിയാം. ഇത് പോലെ ഉള്ള നിങ്ങളുടെ കഥകൾ വല്ലാതെ മിസ് ചെയ്തിരുന്നു.അപ്പൊ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. ഒരായിരം സ്നേഹത്തോടെ ❤️?

    1. പെയ്ത് ഒഴിയാതെ എന്തായി

    2. അപൂർവ്വ രാഗം എന്തായി

  16. Ooi broo ???????

  17. BACK ??

  18. ❤️❤️❤️

    1. ആഹ്ഹ തിരിച്ചു വന്നോ യുവർ സ്റ്റോറി ഒരു രക്ഷയും ഇല്ല കാത്തിരിക്കുവായിരുന്നു ❣️❣️❣️❣️❣️

  19. ❤️❤️❤️

  20. ???❤️❤️❤️

  21. °~?അശ്വിൻ?~°

    ❤️❤️❤️

  22. ❤️❤️❤️???

    1. Ningade kadha continue ??

    2. First cmnt miss ആയോ

      1. ആ അപ്പോഴേക്കും ഇവിടെ കുറച്ചു ബിസി ആയി. പക്ഷെ first ലൈക്ക് എന്റെയ

        1. അതെ സ്റ്റോറി എന്തായി അടുത്ത പാർട്ട്‌ തരുമോ ??

  23. വീണ്ടും thanks

Comments are closed.