മനോഹരമായ ഒരു വീട്..
“ഇതാരാ..?”
ആ സ്ത്രീ പെട്ടെന്ന് ചോദിച്ചപ്പോൾ അയാൾ ഒന്നും പറഞ്ഞില്ല..
“നീ അവൾക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്.. എന്നിട്ട് അതൊന്നു ഉറങ്ങിക്കോട്ടെ.. ബാക്കി നാളെ ചോദിക്കാം… ”
അതും പറഞ്ഞു അയാൾ കയ്യിൽ ഇരുന്ന കവർ പെൺകുട്ടിക്ക് കൊടുത്ത് അകത്തേക്ക് പോയപ്പോൾ ആ സ്ത്രീ സംശയത്തോടെ ആണെങ്കിലും അവളെ അകത്തേക്ക് വിളിച്ചു..
എന്നാൽ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റിയത് ആദ്യം കണ്ട ആ പെൺകുട്ടി ആയിരുന്നു..
“ചേച്ചിയുടെ പേരെന്താ..”
“വൈഷ്ണവി..”
അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു..
“കണ്ടിട്ട് ഏതോ വലിയ വീട്ടിലെ കുട്ടി ആണെന്ന് തോന്നുന്നു.. എന്തിനാ മനുഷ്യ നിങ്ങൾ ഓരോ വയ്യാവേലികൾ എടുത്തു തലയിൽ വെക്കുന്നത്..?”
പതുക്കെ ആണെങ്കിലും അവർ ചോദിച്ചത് അവൾ വെക്തമായി കേട്ടു..
അതെ.. ഞാൻ ഒരു വയ്യാവേലി ആണ്..
അവൾ മനസ്സിൽ ഉരുവിട്ട് മെല്ലെ ഒന്ന് പുഞ്ചിരിച്ചു.
“എനിക്ക് ഒന്ന് കിടക്കണം…”
അവൾ മെല്ലെ പറഞ്ഞപ്പോൾ പെൺകുട്ടികൾ മുഖത്തോട് മുഖം നോക്കി..
“അഹ് അതിനെന്താ..? ചേച്ചി എന്റെ റൂമിൽ കിടന്നോളു.. വാ..”
അവൾ വൈഷ്ണവിയെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി ഒരു കട്ടിലിൽ ഇരുത്തി..
“ചേച്ചി കിടന്നോളു..”
അത് പറഞ്ഞു അവർ പുറത്തേക്ക് പോയപ്പോൾ വൈഷ്ണവി മെല്ലെ ബെഡിലേക്ക് ചാഞ്ഞു…
വളരെ പെട്ടെന്ന് തന്നെ മയക്കം അവളുടെ കണ്ണുകളെ ബാധിച്ചു..
••••
നിങ്ങളുടെ കഥകൾ എനിക്കു വളരെ ഇഷ്ടാമാണെങ്കിലും നിയോഗത്തിനോളം മനസിലേക്കിറങ്ങിയ മറ്റൊരു കഥയില്ല..
M K പൊളിച്ചു സൂപ്പർ കാണാതിരുന്നപ്പോൾ കുറെ വിഷമിച്ചു എന്തായാലും പുതിയ കഥയുമായി വന്നപ്പോൾ ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger
ഇന്നാണ് രണ്ടു പാർട്ടും ശ്രദ്ധിച്ചത്.. താങ്കൾ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ തന്നെ സന്തോഷം.. ?
Ipo angana kerar onnm illa… Nalla kadhakal oke pakuthi vech nirthunna trend anallo?… Thirichu vannathil orupaad santhosham
അവസാനം വന്നൂ അല്ലെ…..
ഞാൻ വിചാരിച്ച് ഇനി നിങ്ങടെ കഥ ഒന്നും വായിക്കാൻ കിട്ടൂല്ലന്ന്…. ഏതായാലും പതിവ് പോലെതന്നെ ഈ കഥയും നന്നായിട്ടുണ്ട്…
ഇന്നാണ് രണ്ടു പാർട്ടും ശ്രദ്ധിച്ചത്.. താങ്കൾ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ തന്നെ സന്തോഷം.. ?
Sry. Reply യിൽ കൈ തട്ടി ഇവിടെ ആയിപ്പോയതാവും
???
Welcome back dear
എന്താ പറയാ … പറയാൻ വാക്കുകളില്ല ഗംഭീരം
യാത്ര ഒക്കെ ഗംഭീരം ആയിരുന്നു എന്ന് കരുതുന്നു
എക്കാലത്തും എന്റെ പ്യപ്പെട്ട കഥകളുടെ രാജകുമാരന് ഒരായിരം നന്ദി
ഇങ്ങനെ ഒരു വായനാനുഭവം സമ്മാനിച്ചതിന്
welcome back .mk
സംഭവം കലക്കി
നിയോഗം 1.2.3 പാർട്ടിന്റെ pdf ഇടുമോ.
കുറെ ആയില്ലേ.
?
MK
അങ്ങനെ തിരിച്ച് വന്നല്ലോ
ട്വിസ്റ്റ് വെച്ചു തന്നെ തുടങ്ങിയല്ലേ എന്തായാലും ഈ പാർട്ട് നന്നായിട്ടുണ്ട് ?
Bro എന്നായാലും കഥകൾ ഇടും എന്ന് വിശ്വാസം ഉണ്ടായിരുന്നു
ഒറ്റ പാർട്ടിൽ തന്നെ അവസാനിപ്പിക്കുന്ന കഥകൾ ഇട്ട് തുടങ്ങും എന്ന് കരുതി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സമയം കിട്ടുന്നതിനനുസരിച്ച് സാവകാശം കഥകൾ തന്നാൽ മതി വെയിറ്റ് ചെയ്യാം
//പതിവ് പോലെ ഇന്ദു ആയിരിക്കും കഥ പോസ്റ്റ് ചെയ്യുന്നത്.//
കൃത്യ
സമയത്തിന് പോസ്റ്റ് ആയാൽ മതിയായിരുന്നു ?
അടിപൊളി തുടക്കം ????
BRO THANGGALUDE KADHAKAL VALARE VAIKI VAYIKKAN THUDAGGIYA ORU ALANE NJAN ENNAL SATHYAMAYITTUM ELLA KADKAKALUM NJAN 2,3 PRAVISHAM VAYICHITTUNDE ENTHINU PARAYUNNU ENTHE WORK MATTI VACHU VAYICHU THIRTHITTUNDE ELLAM ONNINU ONNU NALLATHANU , ORU KARIYAM PARAYATTE ELLA KADHAKALUM PDF AKKI ETTUKUDE ORU ATHIMOHAMANU DOWNLOAD CHEITHU ETTIRUNNAL PRINT EDUTHU BOOK POLE VAIKKAMALLO ,PAPER AKKI VAYIKKUNNA FEEL COMPUTER MONITER KITTILLA ,,,,BRO VICHARIKKUNDAVUM NJAN ORU BOOK THETTAKARAN ANENNU NO BROOO BOOK VAYIKKUNNA SHELAM ENIKKU KURAVANU AAA NJAN OTTUM VICHARIKKATHE EEE SITE ETHUKAYUM BROYUDE KADHAKAL VAYIKKAN EDAYAVUKAYUM CHEITHU ONNU VAYICHAPPO PINNEYUM VAYIKKAN THONNI ATHU PINNE PATHIVAYI ANNE KARUTHIYATHANU ENTHE MANASIL THONNIYA EEE KARINGGAL PARAYANAMENNU …THANKU BRO THANK YOU SO MUCH FOR YOUR WOUNDERFUL AWESOME STORIES , ENIYUM AAA KAIYIL NINNUM ORUPAD MUTHUKAL PIRAKKATTE ENNU SARVESHRANODE PRARTHIKKUNNU …EEE PARANJATHELLAM ENTHE MANASIL NINNUM ANE ORIKKAKKUDE THANKU …..
Welcome Back MK ?
ആഹാ രായാവ് വീണ്ടും വന്നെല്ലോ ?
Glad to see you again here (KING)?
കഥ കൊള്ളാം ബാക്കിക്ക് കട്ട വെയിറ്റിംഗ് ?
Mk വീണ്ടും കണ്ടതിൽ സന്തോഷം ? MK എന്ന TAG കണ്ടപ്പൊത്തന്നെ ഒരുപാട് EXCITED ആയി. സുഖംമാണെന് വിശ്വസിക്കുന്നു. ബാക്കി വയ്യിച്ചിട്ട്
Dear MK,
Arundhathy enna story onnukoode post cheyyamo
Welcome back dear
കഥ വായിക്കാൻ പോകുന്നേ ഉള്ളൂ
കഥ വായിച്ചില്ല.. വായിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ കമന്റ് ഇടണം എന്ന് തോന്നി..!! നിയോഗം fan boy ?
നമ്മടെ ഫഹദ് ഫാസിൽ ഒക്കെ പറയുംപോലെ great fan of your work sir.. ?
Nb: നിങ്ങള് alien ആണ?
Nv എന്ന് caracter name വരുന്ന ഒരു സ്റ്റോറി ഉണ്ടായിരുന്ന ആ സ്റ്റോറിയുടെ പേര് ആർകെങ്കിലും അറിയുമോ
Kamukhi
? നന്ദി
Bro കഥ എടുത്തു കളഞ്ഞോ ഇതിൽ കിട്ടുന്നില്ല
Pl il und navakamuki enn search cheytha mathi
Kurachu divassangalayi evida ayirunnu bro
Kada polichu ketto?? pinne eni oru cheriya request anu kettu matte sitil ettirunna bakki kadhakal koode samayam kittukayanengil ee sittil post cheyyane
Mk♥️?