വൈഷ്ണവം I (മാലാഖയുടെ കാമുകൻ) 1214

അടുത്ത് ചിതറി കിടക്കുന്ന ഒരു ഗ്ലാസ്‌ പ്ലേറ്റ്..

അവന് പെട്ടെന്നു കാര്യം മനസിലായി..

അവൾക്ക് അതി ശക്തമായ മൈഗ്രെയിൻ വരാറുണ്ട്..

വേഗംതന്നെ അവൻ അവളെ വലിച്ചു പൊക്കി ബെഡിൽ കൊണ്ടുപോയി കിടത്തി..

അവളുടെ ബാഗ് തുറന്ന് ഒരു ചുവന്ന നിറത്തിലുള്ള ഗുളിക തപ്പി എടുത്ത് അവളുടെ വായിൽ ഇട്ടു കൊടുത്തു വെള്ളം കുടിപ്പിച്ചു..

അടുക്കളയിൽ ചെന്ന് വിനാഗിരി എടുത്ത് ഒരു കോട്ടൺ തുണിയിൽ ആക്കി അവളുടെ നെറ്റിയിൽ വച്ചു കൊടുത്ത് തല മെല്ലെ തിരുമ്മി കൊടുത്തു..

അവൾ അവന്റെ കൈ മുറുക്കെ പിടിച്ചു.. അവൾക്ക് ശക്തമായ വേദന ഉണ്ടെന്ന് അവൻ മനസിലാക്കി..

“സാരമില്ല.. മാറും.. ഉറങ്ങിക്കോ..”

അവൻ അവളുടെ നെറ്റിയുടെ ഇരു വശങ്ങളിലും തടവി കൊടുത്തു.. അവളുടെ പിടുത്തം മുറുകി വന്നു..

“ആം സോറി വിഷ്ണു.. ഇനി ഞാൻ കഞ്ചാവ് വലിക്കില്ല.. അതാ.. അതാ.. നിന്റെ.. ലൈഫ്.. ഇങ്ങനെ.. ഞാൻ.. കാരണം..ആം സോറി… ആ നശിച്ച രാത്രി.. സോറി.. സോറി.. സൊ…”

അവൾ മെല്ലെ പറഞ്ഞത് അവൻ ശ്രദ്ധിച്ചു…

“എന്താ..? കഞ്ചാവോ..?”

അവൻ ഞെട്ടലോടെ ചോദിച്ചതും അവന്റെ കയ്യിലെ അവളുടെ പിടി മെല്ലെ അയഞ്ഞു..

അവൾ ഉറങ്ങിപ്പോയി എന്ന് അവന് മനസിലായി..

അവൻ അവളെ ഒന്ന് നോക്കി.. അവൾ പറഞ്ഞത് അവന് മനസിലായില്ല..

“എന്താ പെണ്ണെ നീ ഒളിക്കുന്നത്..? ഞാൻ ആണോ തെറ്റുകാരൻ..?”

അവൻ അവളെ നോക്കി..

ഉറങ്ങി കിടക്കുന്ന സ്ത്രീരൂപം.. അധരങ്ങൾ അല്പം വിടർന്നിരിക്കുന്നു..

കൂമ്പിയ മിഴികൾ.. നിറഞ്ഞ മാറിടങ്ങൾ ശ്വാസത്തിന് അനുസരിച്ചു ഉയർന്നു താഴുന്നു..

61 Comments

  1. ഉണ്ണിക്കുട്ടൻ

    നിങ്ങളുടെ കഥകൾ എനിക്കു വളരെ ഇഷ്ടാമാണെങ്കിലും നിയോഗത്തിനോളം മനസിലേക്കിറങ്ങിയ മറ്റൊരു കഥയില്ല..

  2. M K പൊളിച്ചു സൂപ്പർ കാണാതിരുന്നപ്പോൾ കുറെ വിഷമിച്ചു എന്തായാലും പുതിയ കഥയുമായി വന്നപ്പോൾ ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger

  3. നീലകുറുക്കൻ

    ഇന്നാണ് രണ്ടു പാർട്ടും ശ്രദ്ധിച്ചത്.. താങ്കൾ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ തന്നെ സന്തോഷം.. ☺️☺️?

  4. Ipo angana kerar onnm illa… Nalla kadhakal oke pakuthi vech nirthunna trend anallo?… Thirichu vannathil orupaad santhosham❤️

  5. നിധീഷ്

    അവസാനം വന്നൂ അല്ലെ…..
    ഞാൻ വിചാരിച്ച് ഇനി നിങ്ങടെ കഥ ഒന്നും വായിക്കാൻ കിട്ടൂല്ലന്ന്…. ഏതായാലും പതിവ് പോലെതന്നെ ഈ കഥയും നന്നായിട്ടുണ്ട്… ❤❤❤❤

    1. നീലകുറുക്കൻ

      ഇന്നാണ് രണ്ടു പാർട്ടും ശ്രദ്ധിച്ചത്.. താങ്കൾ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ തന്നെ സന്തോഷം.. ☺️☺️?

      1. നീലകുറുക്കൻ

        Sry. Reply യിൽ കൈ തട്ടി ഇവിടെ ആയിപ്പോയതാവും

  6. Abdul Fathah Malabari

    Welcome back dear

    എന്താ പറയാ … പറയാൻ വാക്കുകളില്ല ഗംഭീരം

    യാത്ര ഒക്കെ ഗംഭീരം ആയിരുന്നു എന്ന് കരുതുന്നു

    എക്കാലത്തും എന്റെ പ്യപ്പെട്ട കഥകളുടെ രാജകുമാരന് ഒരായിരം നന്ദി
    ഇങ്ങനെ ഒരു വായനാനുഭവം സമ്മാനിച്ചതിന്

  7. welcome back .mk

    സംഭവം കലക്കി

    നിയോഗം 1.2.3 പാർട്ടിന്റെ pdf ഇടുമോ.
    കുറെ ആയില്ലേ.

    ❤️?

  8. MK

    അങ്ങനെ തിരിച്ച് വന്നല്ലോ ❤

    ട്വിസ്റ്റ്‌ വെച്ചു തന്നെ തുടങ്ങിയല്ലേ എന്തായാലും ഈ പാർട്ട്‌ നന്നായിട്ടുണ്ട് ?

    Bro എന്നായാലും കഥകൾ ഇടും എന്ന് വിശ്വാസം ഉണ്ടായിരുന്നു
    ഒറ്റ പാർട്ടിൽ തന്നെ അവസാനിപ്പിക്കുന്ന കഥകൾ ഇട്ട് തുടങ്ങും എന്ന് കരുതി.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤

    സമയം കിട്ടുന്നതിനനുസരിച്ച് സാവകാശം കഥകൾ തന്നാൽ മതി വെയിറ്റ് ചെയ്യാം
    //പതിവ് പോലെ ഇന്ദു ആയിരിക്കും കഥ പോസ്റ്റ്‌ ചെയ്യുന്നത്.//
    കൃത്യ
    സമയത്തിന് പോസ്റ്റ്‌ ആയാൽ മതിയായിരുന്നു ?

  9. അപ്പൂട്ടൻ ❤️

    അടിപൊളി തുടക്കം ????❤❤❤❤

  10. BRO THANGGALUDE KADHAKAL VALARE VAIKI VAYIKKAN THUDAGGIYA ORU ALANE NJAN ENNAL SATHYAMAYITTUM ELLA KADKAKALUM NJAN 2,3 PRAVISHAM VAYICHITTUNDE ENTHINU PARAYUNNU ENTHE WORK MATTI VACHU VAYICHU THIRTHITTUNDE ELLAM ONNINU ONNU NALLATHANU , ORU KARIYAM PARAYATTE ELLA KADHAKALUM PDF AKKI ETTUKUDE ORU ATHIMOHAMANU DOWNLOAD CHEITHU ETTIRUNNAL PRINT EDUTHU BOOK POLE VAIKKAMALLO ,PAPER AKKI VAYIKKUNNA FEEL COMPUTER MONITER KITTILLA ,,,,BRO VICHARIKKUNDAVUM NJAN ORU BOOK THETTAKARAN ANENNU NO BROOO BOOK VAYIKKUNNA SHELAM ENIKKU KURAVANU AAA NJAN OTTUM VICHARIKKATHE EEE SITE ETHUKAYUM BROYUDE KADHAKAL VAYIKKAN EDAYAVUKAYUM CHEITHU ONNU VAYICHAPPO PINNEYUM VAYIKKAN THONNI ATHU PINNE PATHIVAYI ANNE KARUTHIYATHANU ENTHE MANASIL THONNIYA EEE KARINGGAL PARAYANAMENNU …THANKU BRO THANK YOU SO MUCH FOR YOUR WOUNDERFUL AWESOME STORIES , ENIYUM AAA KAIYIL NINNUM ORUPAD MUTHUKAL PIRAKKATTE ENNU SARVESHRANODE PRARTHIKKUNNU …EEE PARANJATHELLAM ENTHE MANASIL NINNUM ANE ORIKKAKKUDE THANKU …..

  11. Welcome Back MK ❤️?

  12. ആഹാ രായാവ് വീണ്ടും വന്നെല്ലോ ?

    Glad to see you again here (KING)?

    കഥ കൊള്ളാം ✨ ബാക്കിക്ക് കട്ട വെയിറ്റിംഗ് ?

  13. Mk വീണ്ടും കണ്ടതിൽ സന്തോഷം ? MK എന്ന TAG കണ്ടപ്പൊത്തന്നെ ഒരുപാട് EXCITED ആയി. സുഖംമാണെന് വിശ്വസിക്കുന്നു. ബാക്കി വയ്യിച്ചിട്ട്

    1. Dear MK,
      Arundhathy enna story onnukoode post cheyyamo

  14. Gireeshkrishnan G

    Welcome back dear
    കഥ വായിക്കാൻ പോകുന്നേ ഉള്ളൂ

  15. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥ വായിച്ചില്ല.. വായിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ കമന്റ് ഇടണം എന്ന് തോന്നി..!! നിയോഗം fan boy ?
    നമ്മടെ ഫഹദ് ഫാസിൽ ഒക്കെ പറയുംപോലെ great fan of your work sir.. ?

    Nb: നിങ്ങള് alien ആണ?

  16. Nv എന്ന് caracter name വരുന്ന ഒരു സ്റ്റോറി ഉണ്ടായിരുന്ന ആ സ്റ്റോറിയുടെ പേര് ആർകെങ്കിലും അറിയുമോ

      1. ? നന്ദി

      2. Bro കഥ എടുത്തു കളഞ്ഞോ ഇതിൽ കിട്ടുന്നില്ല

        1. Pl il und navakamuki enn search cheytha mathi

  17. Kurachu divassangalayi evida ayirunnu bro
    Kada polichu ketto?? pinne eni oru cheriya request anu kettu matte sitil ettirunna bakki kadhakal koode samayam kittukayanengil ee sittil post cheyyane

  18. Mk♥️?

Comments are closed.