വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1181

വൈഷ്ണവം 7

മാലാഖയുടെ കാമുകൻ

Previous Part


“നീ കാര്യമായിട്ട് ആണോ..? എന്തിനാ അവനോട് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്.. പാവം അവൻ..കഷ്ടം ഉണ്ട് വൈഷ്ണു..”

ഗിയർ മാറ്റി വണ്ടി അല്പം കൂടെ സ്പീഡിൽ ആക്കി ഭദ്ര തല ചെരിച്ചു അവളെ നോക്കി..

കണ്ണടച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും ചുടുനീർ കുത്തിയൊഴുകുന്നു..

“സത്യത്തിൽ.. ഞാൻ.. ഞാൻ ആണ്‌ എല്ലാത്തിനും കാരണം..

കഞ്ചാവ് കൈവശം വെക്കുന്നത് മുതൽ അത് മറ്റൊരാൾക്ക്‌ കൊടുക്കുന്നത് വരെ ജാമ്യം പോലും ഇല്ലാത്ത കേസ് ആണെന്ന് എനിക്കറിയാം ഭദ്ര..

മതി.. അവന്റെ ലൈഫ് ഇനിയും എനിക്ക് നശിപ്പിക്കാൻ വയ്യ.. എല്ലാം ക്ഷമിച്ചു എന്നെ ഭാര്യ ആയി കൊണ്ടുനടക്കാൻ വിഷ്ണു ദൈവം ഒന്നും അല്ലല്ലോ.. ഒരു മനുഷ്യൻ അല്ലെ..?

ഞങ്ങളുടെ വിവാഹം കഴിഞ്ഞു പക്ഷെ രജിസ്റ്റർ ചെയ്തിട്ടില്ല..

അവൻ വേറെ ഒരാളെ കണ്ടു പിടിക്കട്ടെ.. വയ്യ.. നീറി നീറി എനിക്ക് വയ്യ ഭദ്ര..കുറ്റബോധം കൊണ്ട് ഞാൻ മരിച്ചു പോവും..”

അത് പറഞ്ഞ് മുഖം പൊത്തി അലറി കരയുന്ന വൈഷ്ണവിയെ സങ്കടത്തോടെ നോക്കി ഭദ്ര കാർ വഴിയരികിൽ നിർത്തി അവളെ കരയാൻ വിട്ടു..

വിഷമങ്ങൾ കരഞ്ഞു തീരട്ടെ എന്ന് കരുതി..

“നിനക്ക് കാണണോ അവനെ.? ഞാൻ സംസാരിക്കാം..”

അവസാനം എന്നവണ്ണം അവൾ ഒരു ചോദ്യം കൂടെ ചോദിച്ചു.

58 Comments

  1. Bro harshan bro te valla vivaravum undooo…. Too mauch waiting…..

    MK nighald kadha ellam njan vayichu…. Onnum parayan ella… Super stories all… Ee kadhayum ????.. Keep going. ❤️

  2. വൈഷ്ണവി ഇനി വിഷ്ണുവിനെ തേടിപ്പോയാൽതന്നെ അവൻ ഇനി ബാക്കിയുണ്ടാവുമോ അവിടെ? സാധാരണ ഇങ്ങനൊരു കേസിൽ ഒന്നുകിൽ അവൻ സ്വയം ചാവും ഇല്ലേൽ സമനില തെറ്റും. ഇതല്ലാത്ത ഒരു നെക്സ്റ്റ് പാർട്ട്‌ ആണേൽ അതിന് കണക്കായിട്ടുള്ള ലോജിക് ഉണ്ടായിരിക്കണം.
    നിങ്ങളുടെ കഥ വായിച്ചു പോകാൻ ഒരു രസമൊക്കെയുണ്ട്. ഒരു മാതിരി വീട്ടമ്മമാർ മെഗാ സീരിയൽ കാണുന്ന പോലെ.അടുത്ത എപ്പിസോഡിലേക്കുള്ള ഒരു ആകാംഷ. ?

  3. അപരാജിതൻ ?

  4. Chettah entha haaal sugalle ❤️

  5. Dear MK, fan of your stories and it’s narrative. I couldn’t manage to read the best of the series ‘Niyogam’ from kk. Since your stories were taken down from kk, how can I get the adult version pdf’s of your stories, Niyogam and other story stories included like Vaigai , Siva Parvathi etc?? A google drive location perhaps ??

    1. Thank you and sorry to say that I don’t have any of that.

      1. Oh. That’s really sad to hear. Have you published the adult version of these stories anywhere other than KK?? That I can read now?

        1. ??? ʍคʟʟʊ ʋคʍքɨʀє ???

          ഇത്ര ഒക്കെ ആയില്ലേ ഇന്നി അവർ ഒന്നിക്കാതിരിക്കുന്നതാണ് നല്ലത് ?
          അവനെ ഇന്നി ആരും കാണരുത്….വേണ്ട?.. sad end ആണെങ്കിലും അതാണ് അന്യോജ്യം

  6. ഒരു ഭാഗത്തു ചെയ്ത തെറ്റെന്തെന്നറിയാതെ ഉഴലുന്ന നായകൻ, മറുഭാഗത്തു നായകൻറെ ജീവിതം തകർത്തല്ലോ എന്ന് സങ്കടപ്പെടുന്ന നായിക.

    പക്ഷേ ഇവരൊന്നുമല്ലെന്റെ ഹീറോ, ഇടക്കിടക്ക് ഓരോ കിടിലൻ കാറിൽ വന്നു മാസ്സ് ഡയലോഗടിച്ചു പോവുന്ന കോമൺ ഫ്രണ്ട്, ഭദ്ര !

    രണ്ടുപേരുടെയും അവസ്ഥ ഭദ്രക്കറിയാം. എങ്കിൽ രണ്ടുപേരോടും മറ്റേയാളുടെ നിരപരാധിത്വം തുറന്നു പറഞ്ഞു, രണ്ടുപേരോടും കൂടി ഒരു തീരുമാനം എടുക്കാനും, വേണമെങ്കിൽ ഈ നാണക്കേടിൽ നിന്നെല്ലാം മാറിനിൽക്കാൻ ദൂരെയെവിടെക്കെങ്കിലും റീലൊക്കേറ്റ് ചെയ്യാനും സഹായിക്കേണ്ടതല്ലേ യഥാർത്ഥ സുഹൃത്ത്. അല്ലാതെ ഇമോഷണലി തളർന്നു നിൽക്കുന്നവന്റെ ഹീറോയുടെ അടുത്ത് വന്നു അവൾ കന്യകയായിരുന്നു എന്നൊക്കെ പറഞ്ഞു വീണ്ടും തളർത്തുകയാണോ വേണ്ടത്??

    ഹീറോയുടെ കാര്യം പറയാതെ ഇരിക്കുകയാ നല്ലത്. ഒരു റിലേഷന്ഷിപ്പിൽ നിൽക്കുമ്പോൾ മറ്റൊരാളോട് അട്ട്രാക്ട് ആയതൊക്കെ ഓക്കേ. കൂടെ താമസിച്ചതും ഓക്കേ. ഫിസിക്കൽ നടന്നോ എന്നത് ഓര്മയില്ലാത്തതും ഓക്കേ. എന്നാൽ ഇപ്പോഴെങ്കിലും ഒരു തീരുമാനമെടുക്കണം. ഒന്നുകിൽ ഒരു DNA ടെസ്റ്റ് നടത്തി ഉറപ്പിക്കണം, ഇതെന്റെ തന്നെയാണെന്ന്. Prenatal non-invasive DNA Paternity Test ഒക്കെയുണ്ട് ഈ ലോകത്തു. ഇനിയതിനു പൈസയില്ലെങ്കിൽ, വൈഷ്‌ണവിയോട് അന്നത്തെ കാര്യങ്ങൾ എനിക്കോര്മയില്ല, എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു മനസ്സിലാക്കി വൈഷ്ണവിയെ ആക്സെപ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക, അല്ലെങ്കിൽ എനിക്ക് ഈ കുട്ടിയെ ഏറ്റെടുക്കാൻ പറ്റില്ല എന്നും പറഞ്ഞു അവളെ അവളുടെ വഴിക്ക് വിടുക.

    ഇനി വൈഷ്ണവി- കഞ്ചാവടിച്ചാ ഒന്നും ഓര്മയില്ലാത്തവൾ, എന്നാൽ അന്ന് നടന്നത് എന്തെന്ന് കുറച്ചെങ്കിലും ഓർമയുള്ളവൾ. 72 മണിക്കൂറിനുള്ളിൽ ഐപിൽ കഴിക്കാൻ മറന്നത് ഓക്കേ. അതിന്റെ മീനിങ് അവൾക്ക് അങ്ങനെയൊരു പ്രഗ്നൻസി വേണ്ട എന്നല്ലേ? അങ്ങനെയെങ്കിൽ പ്രെഗ്നൻറ് ആയ സ്ഥിതിക്ക് അബോർട് ചെയ്യാൻ എന്തേ നോക്കിയില്ല? അതോ ഹീറോയോട് അത്രക്ക് സ്നേഹമുണ്ടായിട്ടാണെങ്കിൽ, അന്ന് അവളുടെയമ്മ ഡയറി പൊക്കിയപ്പോൾ പറയണം. എനിക്ക് എന്റെ കാര്യം നോക്കാനറിയാം. ഈ കൊച്ചിനെ ഞാൻ നോക്കും, ഓർ അബോർട് ചെയ്യും. ബട്ട് അവന്റെ ലൈഫിനെ ബാധിക്കരുത് എന്ന്. അറ്‌ലീസ്റ്റ് കല്യാണ പന്തലിൽ നിന്നെങ്കിലും പറയണം, അവനെന്നെ ആക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും, എന്നെ ഗർഭിണിയാക്കി എന്നതുകൊണ്ട് മാത്രം മറ്റൊരാളെ മനസ്സിൽ വെച്ച് നടക്കുന്ന ഒരാളെ കെട്ടില്ലെന്ന്‌.

    അവനവളെ കെട്ടിയതുതന്നെ ഇഷ്ടം കൊണ്ടല്ല, നിവൃത്തികേട്‌ കൊണ്ടാണ്. അതും നാണം കെട്ട്. ഇനിയിപ്പോ എല്ലാം അറിഞ്ഞാലും അവരുടെ ലൈഫിൽ അവർ പരസ്പരം സ്നേഹിച്ചു കല്യാണം കഴിക്കുന്ന ഒരു കെമിസ്ട്രി വരുമോ?

    ആർക്കറിയാ… അല്ലെങ്കിലും അങ്ങനെയൊരു ബോധമില്ലാത്ത രാത്രിയുടെ പകരമായി, ഒന്നിച്ചുജീവിക്കുന്നത് ആഗ്രഹിക്കാത്തവർ കല്യാണം കഴിക്കുന്നത് തന്നെ ശരിയാണോ??

    പേരെന്റ്സ് പിന്നെ മാസാണ്. ലോറിയോടിച്ചു മകളെ പൊന്നുപോലെ നോക്കിയ അമ്മയാണ് നാട്ടുകാരുടെ മുന്നിലേക്ക് കൊണ്ടുവന്നു സ്വന്തം മോളെ നാണം കെടുത്തിയത്. ഒരിക്കലെങ്കിലും അവനെയോ, അല്ലെങ്കിൽ അവന്റെ പേരെന്റസിനെയോ ഒന്ന് മാറ്റി നിർത്തി സംസാരിക്കേണ്ടതിനു പകരം കല്യാണപ്പന്തലിലേക്ക് കാറ് കയറ്റൽ, എനിക്കിങ്ങനെയൊരു മോളില്ല… ഹോ സെറ്റ് !

    രണ്ടാളും രണ്ടുപേരുടെയും ലൈഫ് നോക്കി ഈ നാട്ടിൽ നിന്നും പോട്ടെ.. എങ്ങനെയെങ്കിലും ജോലിയെടുത്തു ജീവിക്കട്ടെ. അതോടെ എല്ലാം തീരട്ടെ.

    1. സുഹൃത്തേ ഇതൊരു വെറും കഥയാണ്. അത് മുൻപോട്ട് പോകണം എങ്കിൽ ഇതിലെ കഥാപാത്രങ്ങൾ അങ്ങനെ ആയിരിക്കണം. പണ്ട് എന്റെ കഥകളിലെ അമ്മയും അപ്പനും ഒക്കെ ഒടുക്കത്തെ സപ്പോർട് ആണെന്ന് ആരോ പരാതി പറഞ്ഞിരുന്നു. ചില കഥകളിൽ അങ്ങനെ ആകും, ചിലതിൽ ഇങ്ങനെയും.
      അന്നും ഇന്നും എന്റെ പോയിന്റ് “ഇതൊരു കഥ മാത്രം ആണ്‌.”

      സ്നേഹത്തോടെ

      1. കഥ മുന്നോട്ട് പോവാൻ ഇങ്ങനെയൊക്കെ വേണമായിരിക്കും. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. പക്ഷേ, അതിലെ ലോജിക്കില്ലായ്മയാണ് വായനക്കാരനായ എന്റെ പ്രശ്നം. നമ്മുടെ കാഴ്ചപ്പാട് പോലെയാവണം ലോകം എന്ന നിർബന്ധമൊന്നുമില്ല. എങ്കിലും, എല്ലായ്പോഴും കോണ്ട്രാഡിക്ട് ചെയ്യുമ്പോഴുള്ള പ്രശ്നമാണ്. എം കെ ഓരോ വരികളെഴുതുമ്പോഴും കഥാപാത്രങ്ങളുടെ ഇമോഷൻസ് വായനക്കാരിലേക്ക് എത്തണമെന്നല്ലേ വിചാരിക്കുന്നത്? എന്നാൽ ആ ഇമോഷൻസ് എല്ലാം ആവശ്യമില്ലാത്ത മാനിപ്പുലേഷൻസ് ആയിട്ടാണ് തോന്നിയത്. അതുകൊണ്ടാണ് ഓരോ ക്യാരക്ടറിന്റെയും എനിക്ക് തോന്നിയ ഫ്ളോസ് പറഞ്ഞത്. ഇഷ്ടമായില്ല എന്ന് മനസിലായി. പക്ഷേ പറയാതിരിക്കാനായില്ല.

        ആവശ്യമില്ലാതെ സിമ്പതിക്ക് വേണ്ടി എന്തൊക്കെയോ ചെയുന്ന ഹീറോയും ഹീറോയിനും, വിർജിനിറ്റി പോയി എന്നത് കൊണ്ട് മാത്രം അവളെ നീ നോക്കണമെന്ന പോലെ പറയുന്ന കൂട്ടുകാരി, പ്രെഗ്നന്റ് ആയതുകൊണ്ട് എല്ലാം സഹിക്കേണ്ടി വരുന്ന ഹീറോയിൻ.. ഒരു നൂറു സൊലൂഷൻസ് അപ്പുറത്തുള്ളപ്പോൾ, പ്രാക്ടിക്കലാണെന്നും ലോകപരിചയമുണ്ടെന്നും പലയിടങ്ങളിലും പരാമർശിക്കപ്പെടുന്ന വ്യക്തികൾക്ക് വ്യക്തിത്വമില്ലാതെയാവുന്ന ഒരു ഫീൽ. അത്രേയുള്ളൂ.

        1. ഇത്രയും പറഞ്ഞതിൽ തന്നെ ഒത്തിരി സന്തോഷം. ഇങ്ങനെ ചിന്തിക്കാനും ആളുണ്ടല്ലോ.. അതിന് പെരുത്ത് സ്നേഹം.
          പിന്നെ ആദ്യമേ ഇതിലെ നായകനും നായികയും രണ്ടും ഒരുപാട് വീക്നെസ് ഉള്ളവർ ആണ്‌..

          ഒരുത്തി ഉള്ളപ്പോൾ തന്നെ മറ്റൊരുവളെ കിസ്സ് ചെയ്യുന്ന നായകനിൽ തുടങ്ങി അവന് വേറെ പെണ്ണ്ക ഉണ്ടെന്നു അറിഞ്ഞിട്ടും ഹോട്ടൽ റൂമിൽ കൊണ്ടുപോയി ഞ്ചാവ് വരെ കൊടുക്കുന്ന നായിക.അത് വാങ്ങി വലിക്കുന്നവൻ അതിൽ അപ്പുറം..അപ്പോൾ കഞ്ചാവ് വലിച്ചില്ല എങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.

          ഇത് പറയാൻ കാരണം.. ഒന്ന് ആഞ്ഞു പിടിച്ചാൽ എല്ലാ കഥകളിലും ഇതുപോലെ ഒരുപാട് പോസ്സിബിലിറ്റീസ് ഉണ്ടാകും.
          എന്റെ കഥകൾ കൂടുതലും ക്ലിഷേകൾ ആയിരിക്കും. അത് എനിക്കും അറിയാം നിങ്ങൾക്കും അറിയാം എന്നാണ് എന്റെ വിശ്വാസം..

          @ പുസ്തകപുഴു.. കഥകളിൽ ലോജിക് തീരെ ഇല്ലെങ്കിൽ ചീത്ത വിളി കുറെ കേൾക്കേണ്ടി വരും. മുകളിലെ സുഹൃത്ത് പറഞ്ഞത് പോലെ ഇതിൽ ഒത്തിരി പോസ്സിബിലിറ്റീസ് ഉണ്ട്.. ആൾ അത് ചൂണ്ടി കാണിച്ചു തന്നു എന്ന് മാത്രം..
          ഒത്തിരി സ്നേഹത്തോടെ.. സമയക്കുറവ് മൂലം പണ്ടത്തെ പോലെ ഇവിടെ വരാൻ കഴിയുന്നില്ലമതി ക്ഷമിക്കണം

      2. പുസ്തകപ്പുഴു

        യെസ്. ഞാൻ അതിന് മറുപടിയായി,
        ഇത് കഥയാണ് അതിനെ കഥാകാരന്റെ ഭാവന ഉൾക്കൊണ്ട് വായിച്ചു പോവുക എന്നല്ലാതെ, അതിൽ ലോജിക് തിരയുന്ന അയാളെ എന്താ പറയേണ്ടത്.
        അങ്ങനെയാണെങ്കിൽ അയാൾ നിയോഗം വായിച്ച് ഭ്രാന്തെടുക്കുമല്ലോ.
        പിന്നെ കഥയിൽ പ്രേമ രാഗ കാമശീലുകൾ ഒരു തെറ്റല്ല.
        പ്രണയ ഗാന സീനുകൾ ഫാമിലിയായി ഇരുന്നു കാണുന്ന കാലമാണിത്.
        താങ്കളുടെ സർഗ്ഗ ഭാവനകൾ മറ്റുള്ളവരുടെ സ്വാധീനത്താൽ മാറ്റി നിർത്തേണ്ടതില്ല.
        മാതൃക ഹർഷൻ.
        താങ്കളുടെ എഴുത്തിന്റെ രണ്ടു വശങ്ങളും വായിച്ചറിഞ്ഞ എളിയ ആരാധകൻ

        1. സുഹൃത്തേ, ഹർഷനെ മാതൃകയാക്കാൻ പറയുന്നതിന് മുമ്പ് ഹർഷൻ്റെ വാളിൽ ഇതിലും വലിയ ക്യാരക്ടർ അനാലിസിസ്, സിറ്റുവേഷൻ അനാലിസിസ് തുടങ്ങിയവ നടന്നിരുന്നു എന്ന് ഓർമപ്പെടുത്തുന്നു. ഇതേ എം കെ യടക്കമുള്ള പലരും അവിടെ ലോജിക് തിരഞ്ഞും നല്ലതും മോശവും പറഞ്ഞും വളരെ നന്നായി അവിടെയുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നു. അതൊക്കെ കഥയെ കഥയായി കാണാൻ പറ്റാത്തത് കൊണ്ടല്ല. കഥയെ മനസ്സിലേക്ക് എടുക്കുന്നത് കൊണ്ടാണ്.
          കഥയിൽ ലോജിക് തിരയുന്നത് ഒരു മണ്ടത്തരമായി താങ്കൾക്ക് തോന്നുന്നെങ്കിൽ എനിക്കൊന്നും പറയാനില്ല. ഒരുപക്ഷേ താങ്കളുടെ പേരുപോലെയുള്ള ഒരു ലെവലിൽ താങ്കൾ എത്തുമ്പോൾ താങ്കൾക്ക് മനസ്സിലാവും, ലോജിക് ക്ലാഷ് വരുമ്പോഴുള്ള പ്രശ്നം. അത് കമൻ്റ് ആയി പറയുന്നത് എഴുത്തുകാരൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിർക്കുന്നതല്ല, മറിച്ച് ഇങ്ങനെയൊരു പോസിബിലിട്ടി ഉണ്ടായിരുന്നല്ലോ എന്നോർമിപ്പിക്കുന്നതാണ്.

  7. അപ്പൂട്ടൻ

    വാക്കുകൾ ഇല്ല… അടിപൊളി ❤️??❤️??

  8. ♥️♥️♥️

  9. കഥകളിൽ വരുന്ന മിക്ക അപ്പനമ്മമ്മാർക്കും ഒരേ ടൈപ്പ് സ്വഭാവമാ. മക്കളോട് ഒടുക്കത്തെ സ്നേഹം, എന്നാൽ നാട്ടുകാർ സ്വന്തം മക്കളെപ്പറ്റി എന്തെങ്കിലും അപവാദം പറഞ്ഞാൽ അത് നേരാണോ നുണയാണോന്ന് പോലും നോക്കാതെ നാട്ടുകാരുടെ കൂടെ ചേർന്ന് മക്കളെ തള്ളിപ്പറയും.

    ഇതൊരുമ്മാതിരി മലയാളസിനിമയിലെ അമ്മ വേഷം ചെയ്യുന്ന കവിയൂർ പൊന്നമ്മചേച്ചിയുടെ അതേ ലൈൻ ?

    1. “കഥകളിൽ വരുന്ന.” അവിടെ ആണ്‌ പോയിന്റ് കഥയാണ്. അപ്പോൾ കവിയൂർ പൊന്നമ്മ മുതൽ ചാക്കോ മാഷ് വരെ വരും.. ?

      1. കവിയൂർ പൊന്നമ്മയും ചാക്കോ മാഷും കഥകളിൽ മാത്രമല്ല ജീവിതത്തിലുമുണ്ട്. കഥയുടെ കാര്യമെടുത്തു നോക്കിയാൽ പലപ്പോഴും കഥയെ കഥയായി കാണാൻ പറ്റാത്തൊരാളായിപ്പോയി ഞാൻ. ഏതെങ്കിലും കഥകളോട് ഇഷ്ടം തോന്നിയാൽ സ്വാഭാവികമായും ആ കഥയ്ക്കൊപ്പവും അതിലെ കഥാപാത്രങ്ങൾക്കൊപ്പവും എന്റെ മനസ്സ് സഞ്ചരിക്കും. ആ നേരത്ത് കഥയിലോ കഥാപാത്രങ്ങളിലോ രസക്കേട് തോന്നുന്ന എന്തെങ്കിലും കണ്ടാൽ ഉറപ്പായും അത് ചോദിക്കണമെന്ന് തോന്നും. നല്ല കഥയാണ്. ഇനിയും മുന്നോട്ടു പോവുക ?

        1. Muhammed suhail n c

          Nikki kadha avide

  10. Super

  11. Mk

    ഈ പാർട്ടും വേറെ ലെവൽ ?

    \\മതി.. അവന്റെ ലൈഫ് ഇനിയും എനിക്ക് നശിപ്പിക്കാൻ വയ്യ..//
    അവന്റെ ലൈഫ് നശിപ്പിച്ചിട്ട് എങ്ങനെ പറയാൻ സാധിക്കുന്നു ?

    കഴിഞ്ഞ പാർട്ടിൽ ഇറങ്ങി പോയതും അവളുടെ അമ്മയുമായിട്ടുള്ള പെരുമാറ്റവും കൂടി ആയപ്പോൾ വൈഷ്ണവിയും ആയിട്ട് സംസാരിച്ചവന് ഒരെണ്ണമെങ്കിലും നന്നായി കിട്ടുമെന്ന് പ്രതീക്ഷിച്ചു ?

    അവസാനം അവൾ തല കറങ്ങി വീഴുലെ ?
    (അവസാന ഭാഗം വായിച്ചപ്പോൾ പറയണമെന്ന് തോന്നി ജസ്റ്റ്‌ ലീവ് ഇറ്റ് )

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

    1. ജീവിതം മാറി മറിയാൻ സെക്കണ്ടുകൾ മതി എന്നാണല്ലോ. ആരേലും കഞ്ചാവ് തന്നാൽ വാങ്ങാതിരിക്കുക. അതാണ് കഥയുടെ സാരം ?

  12. Super story.always waiting for the next part

  13. Super story.alwats waiting for the next part

  14. അടുത്ത പാർട്ട് എപ്പോ വരും?????

    1. ചെക്കനെ ഒറ്റക്കാക്കി പോയാൽ ആ ഫ്ലൈറ്റ് കത്തിപോകം. മര്യാദക്ക് തിരിച്ച് കൊണ്ടൊന്നോ ഒളെ.
      ഈ ഭാഗവും സൂപ്പർ..,,????????? Waiting for next part

    2. അടുത്ത പാർട്ട്‌ ആയില്ല. രണ്ടോ മൂന്നോ ദിവസം ചിലപ്പോൾ.

  15. ഒരു ഇടവേളയ്ക്കു ശേഷം കഥ കണ്ടു… വായനക്ക് ശേഷം എപോലുമുള്ള പോലെ തന്നെ! ഇഷ്ടായി ✨️….എപ്പോളും നിങ്ങളുടെ കഥകളോട് ❤❤ മാത്രം ?…

    ഹർഷാപ്പിയുമായി contact ഉണ്ടോ… ഉണ്ടെങ്കിൽ അപരാചിതന്റെ അപ്ഡേറ്റ് എന്തേലും അറിയാൻ ആരുന്നു….

    1. സ്നേഹം നല്ല വാക്കുകൾക്ക്. ഹർഷനും ആയി കോണ്ടക്ട് ഇല്ല.അതുകൊണ്ട് വലിയ പിടുത്തം ഒന്നും ഇല്ല എപ്പോ വരും എന്ന്..

  16. ചേട്ടോ
    ? ഇങ്ങനെ വിഷമിപ്പാക്കരുത്ട്ടോ പാവംഅല്ലെ ഞങ്ങൾ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരണം

  17. കുഞ്ഞുണ്ണി

    അവർ ഒന്നിക്കും അത് ആണ് ഇന്നത്തെ പാർട്ടിൽ ആകെയുള്ള പ്രതീഷ കാമുക പിരിക്കലെ

  18. ചിരിക്കണൊ കരയണോ?!!
    But Love this part so much.

    1. കരയണ്ട.. സ്നേഹം സംഗീത് ♥️

  19. ❤❤❤ ❤❤❤ ❤❤❤

  20. കരയിപ്പിക്കാൻ ആണോ മാലാഖ ഇങ്ങനെ എഴുതുന്നെ ??? വിഷ്‌ണുനെ ഒഴിവാക്കി അവൻ നല്ല നിലയിൽ ജീവിക്കട്ടെ എന്ന് പറഞ്ഞാണെല്ലോ അവൾ പോകുന്നെ എന്ന അവൻ എങ്ങനെ ഇനി മുന്നോട്ട് ജീവിക്കും എന്ന് അവൾക്ക് അറിയുമോ അവന്റെ അവസ്ഥയിൽ നിന്നും അവനെ രക്ഷിക്കണ്ട അവൾ ഒളിച്ചോടുവല്ലേ ചെയ്യുന്നേ ആഹ്ഹ് എന്തയാലും ബാക്കി കാത്തിരിക്കുന്നു

    1. ചിലർ അങ്ങനെയാണ്. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിച്ചുകൊണ്ട് അതിനെ സ്ഥിരം അങ്ങ് ആക്കിക്കളയും.

  21. Aparajithan eppo varum aarkelum ariyamo

  22. കഴിഞ്ഞ ഭാഗത്തെ അവരുടെ വേർപിരിയൽ അത്യന്തം ഹൃദയഭേദകമായിരുന്നു. എന്നാൽ വീണ്ടും അവർ തെറ്റിദ്ധാരണയെല്ലാം പറഞ്ഞു തിരുത്തി ഒരുമിക്കാനുള്ള അവസരം ഈ ഭാഗത്തിന്റെ അവസാനം കാണുന്നു. പക്ഷേ അപ്പോഴേക്കും അവന്റെ സ്ഥിതിയെന്താകുമോ ആവോ?

    1. ചിലർ പിരിയുന്നതായിരിക്കും ഒരുമിക്കുന്നതിലും നല്ലത്.

  23. ❤❤❤MK❤❤❤

  24. കാമുകാ…. ??❤️❤️

Comments are closed.