വേട്ട – 4 24

ഇന്നാള് തന്റെ മകള് മരിച്ചപ്പൊ…

എല്ലാ കാര്യങ്ങളും അവിടെ… ചെയ്തു തന്നത് ഈ നാട്ടുക്കാരാണെന്ന കാര്യം.. ഇയാള് മറക്കണ്ട…!

വാടാ..അയ്യാളായി…അയ്യാളുടെ പാടായി…!

കൂട്ടത്തിൽ നിന്നൊരുവൻ അങ്ങിനെ പറഞ്ഞതോടെ..

പലരും പലവഴിക്കായ് പിരിഞ്ഞു പോയി…

മാധവേട്ടന് ആകെ വിഷമമായി…

ഇങ്ങനെ ഒരു മറുപടി..ആള് പ്രതീക്ഷിച്ചില്ല…

പെട്ടെന്നുണ്ടായ മനസ്സിന്റെ ദണ്ണം കൊണ്ട് പറഞ്ഞു പോയതാണ് പുള്ളി…

വിഷാദിച്ചിരിക്കുന്ന മാധവേട്ടന്റെ അരികിലേക്ക്….
അപ്പോഴാണ്…കണാരേട്ടൻ കടന്നു വന്നത്…

എന്താ ചങ്ങാതി എന്ത് പറ്റി…?

ഓ..കണാരേട്ടനൊ..?

ഒന്നും പറയണ്ട കണാരേട്ടാ…

ദാ നിക്കണ പണിക്കാരൻ ചെക്കനില്ലെ.. അവനാണ് പ്രശ്നം…

അവൻ ഒറ്റ ഒരുത്തനാ എന്റെ മകനെ ചീത്തയാക്കണെ…

അവൻ ഇന്ന് എന്താ ചെയ്തതെന്നറിയോ ചേട്ടന്..

അവന്റെ ഫോണിലുള്ള സകല വൃത്തികേടുകളും.. എന്റെ മോന് കാണിച്ച് കോടുത്തത് പോരാഞ്ഞ്…

ചെക്കന്റെ വാശി സഹിക്കാൻ പറ്റാണ്ട്.. ഇന്നാള് ഞാൻ അവന് വാങ്ങി കൊടുത്ത…

അവന്റെ ആ ഫോണിലേക്ക് ഇവന്റെ ഫോണിലുള്ള സകല വൃത്തികേടുകളും. കേറ്റി കൊടുക്കുന്നു…

അത് കണ്ട് കൊണ്ടാണ് ഞാൻ കയറി വന്നത്..