വിസ്മയങ്ങൾക്കപ്പുറം (ജ്വാല) 1309

വിസ്മയങ്ങൾക്കപ്പുറം

| Author : Jwala

Vismayam

പ്രീയപ്പെട്ടവരെ,
ഒരു നോവലൈറ്റ് രീതിയിൽ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്.
അതിമാനുഷികത്വം ഒന്നുമില്ലാത്ത സാധാരണ കഥാപാത്രങ്ങൾ മാത്രം.
ഞാൻ ഇതുവരെയും എഴുതിയ കഥകളെ അപേക്ഷിച്ച് കൂടുതൽ സമയമെടുത്ത് എഴുതിയ കഥയാണിത് വായിക്കുക, പ്രോത്സാഹിപ്പിക്കുക.
എല്ലാ കഥകളും വായിച്ച് പ്രോത്സാഹിപ്പിച്ച പ്രിയ സൗഹൃദങ്ങൾക്ക് നന്ദി…
സ്നേഹപൂർവ്വം…
ജ്വാല.

Updated: February 19, 2022 — 9:03 am

29 Comments

  1. കോഴിക്കള്ളൻ

    chechi…………evideyaanu madangi vaa
    like kuravaayathu kond eyuthaathirikkalle

  2. ഇതിനുമാത്രം ടോപ്പിക്ക് നിങ്ങക്ക് എവിടുന്നാണ് ഭായ് …..?? ബല്ലാത്ത ജാതി തന്നെ …കുറെ ദിവസങ്ങൾക്ക് ശേഷം ഇവിടെ ഇന്നാണ് കേറിയത് …………..നന്നായിട്ടുണ്ട് ……….ഇത്രയും വ്യത്യസ്ത സാധനങ്ങൾ കയ്യിൽ ഉണ്ടേൽ ഒരു തുടർക്കഥ ട്രൈ ചെയ്തൂടെ ……..???

  3. ജ്വാല sis,

    ഓരോ കഥയ്ക്കും നിങ്ങൾ എടുക്കുന്ന effort കാണുമ്പോൾ എനിക്ക് ആശ്ചര്യം തോനുന്നു. ഒന്നുകില്‍ നിങ്ങൾ ഈ കലയില്‍ പ്രാക്ടീസ് ചെയ്യുന്ന വ്യക്തി ആയിരിക്കണം.. ഇല്ലെങ്കില്‍ ഇതിനെ കുറിച്ച് ശെരിക്കും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്ര detailed ആയിട്ടും, ആസ്വദിക്കാന്‍ മാത്രം അറിയാവുന്ന എന്നെ പോലത്തെ ആളുകള്‍ക്ക് മനസ്സിലാവുന്ന തരത്തിൽ വിശദീകരിക്കാനും നിങ്ങള്‍ക്ക് കഴിയുന്നത്. നിങ്ങളുടെ എഴുത്തിന്റെ കഴിവ് അപാരം തന്നെ.

    പിന്നേ “കഥക്” എന്ന കലാരൂപത്തെ കുറിച്ച് കേൾക്കുമ്പോൾ എന്റെ മനസില്‍ ആദ്യം വരുന്നത് ദില്‍ തു പാകല്‍ ഹൈ സിനിമയിലെ ഷാരൂഖ് ഖാന്‍ instrumental ചെയ്യുന്നതും മാധുരി ദീക്ഷിത് ന്റെ കഥക് ഡാൻസും ആണ്. ഏതൊരു വ്യക്തിക്കും അതിനെ ആസ്വദിക്കാന്‍ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

    നിങ്ങൾ എടുക്കുന്ന ഓരോ topic, അത് പ്രത്യേകതകള്‍ ഉള്ളതായി എനിക്ക് തോന്നാറുണ്ട്. അതിനെ അവതരിപ്പിക്കുന്ന രീതിയും നിങ്ങളുടെ ചിന്താഗതിയും എല്ലാം എന്നെ ശെരിക്കും പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

    ഏതൊരു ‘കല’യ്ക്കും നമ്മൾ പ്രാധാന്യം നല്‍കുമ്പോള്‍ മാത്രമേ അതിന്റെ മൂല്യത്തിന് പവിത്രതയും, അതിന്റെ നിലനില്‍പ്പിന് സ്ഥിരതയും ഉണ്ടാവുകയുള്ളു.

    എന്തുതന്നെയായാലും ജനങ്ങളുടെ മനസില്‍ മൂല്യം ഉള്ളതും ഇല്ലാത്തതും എല്ലാം വളർത്തി എടുക്കുന്നതിൽ തീർച്ചയായും മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്.

    എന്തായാലും കഥ അതിഗംഭീരം ആയിരുന്നു. ഇനിയും ഇതുപോലെ എഴുതാന്‍ കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍?❤️

    1. സിറിൾ ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്, താങ്കളെ പോലെ ചുരുക്കം ചിലരുടെ കമന്റുകൾ ആണ് വീണ്ടും എഴുതാൻ തന്നേ പ്രേരിപ്പിക്കുന്നത്.
      വിശദമായ വായനയ്ക്ക് നന്ദി…
      സ്നേഹപൂർവ്വം… ???

  4. Excellent bro
    TV kkaar thaankalude peril case kodukkaan saadhyatha undu ????

    1. സന്തോഷേട്ടാ,
      വളരെ സന്തോഷം വായനയ്ക്ക്.. ???
      സ്നേഹപൂർവ്വം…

      1. Dear Saho
        Knadithori aayallo?

        Such a long gap?

  5. ജ്വാലാമുഖി.,.,.
    പതിവ് പോലെ വീണ്ടും മനോഹരമായ ഒരു സൃഷ്ടി.,., തനിക്ക് മാത്രം എവിടുന്നാടോ ഇങ്ങനെ ഉള്ള ടോപിക് കിട്ടുന്നെ.,., എഴുത്ത് പിന്നെ പറയേണ്ടല്ലോ.,., നൈസ് ആർന്നു.,., കഥക്കിനെ പറ്റി എനിക്ക് ഒരു പിടിയും ഇല്ല.,,. ന്നാൽ അതിനെ പറ്റി പറയാൻ എടുത്ത എഫർട്ട്.,. അതിന് ഒരു കയ്യടി.,., പിന്നെ അവസാനം പറഞ്ഞത് വളരെ സത്യമാണ്.,., പ്രമുഖ ചാനലിലെ പ്രമുഖ ഷോയുടെ പിന്നാമ്പുറത്ത് നടക്കുന്നത് എന്താണെന്നും മുന്നിൽ നമ്മൾ കാണുന്ന പള പള മിന്നുന്ന എപ്പിസോഡ്സ് എങ്ങനെ വരുന്നു എന്നും അതിന്റെ ടെക്നിക്കൽ സ്റ്റാഫിൽ ഉള്ള ഒരു സുഹൃത്ത് പറഞ്ഞറിയാം.,., ന്തയാലും കഥ മനോഹരം.,., വീണ്ടും മനോഹരമായ മറ്റൊരു കഥയുമായി വരിക.,.,
    സ്നേഹത്തോടെ.,.,
    തമ്പുരാൻ..,.

    1. തമ്പു അണ്ണാ,
      വളരെ സന്തോഷം വായനയ്ക്ക്, കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു, പെർഫോമിംഗ് ആർട്ട് പോലെ ഇത്തരം വിഷയങ്ങൾ ഇവിടെ ഉള്ള ആൾക്കാർക്ക് താല്പര്യമില്ലെങ്കിലും നമുക്ക് എഴുതാതിരിക്കാൻ ആവില്ലല്ലോ അത് കൊണ്ടു എഴുതി ഇട്ടു. അതും കുറെ നാളുകളായി എഴുതി എഴുതി മുഴുമിപ്പിക്കാൻ കഴിയാതെ ഇരുന്നതാണ് എങ്ങനെയോ ഇപ്പോൾ കാണുന്ന രീതിയിലേക്ക് ആയി എന്ന് മാത്രം…
      ഒത്തിരി സ്നേഹത്തോടെ….

  6. ആരോ പറഞ്ഞത് പോലെ ലോകത്തിൽ വിശപ്പും ദാരിദ്ര്യവും ഒഴികെ ഉള്ള എല്ലാ പ്രശ്നങ്ങളും മാധ്യമ സൃഷ്ടി ആണ്

    Good lines and nicely conveyed ???❤️

    1. Dd,
      മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പിന്നാമ്പുറക്കഥകൾ ആരും അറിയുന്നില്ലന്നെ ഉള്ളൂ, വളരെ സന്തോഷം വായനയ്ക്ക്…

  7. മൊഞ്ചത്തിയുടെ ഖൽബി

    എന്നത്തേയും പോലെ ഇതും മാസ്മരികം.
    കഥകിനെ കുറിച്ചുള്ള വിവരണത്തിൽ നിന്ന് തന്നെ മനസ്സിലായി എത്രത്തോളം റിസർച് നടത്തിയെന്ന്.
    ഇന്നിന്റെ ശരി, അതാണ് നായകൻ. സെന്റിമെന്റ്സിനു ഒക്കെ ഒരു പരിധി വരെ മാത്രേ നില നിൽപ് ഒള്ളു.
    ആത്യന്തികമായി, “ലക്ഷ്യമാണ് പ്രധാനം” “മാർഗ്ഗമല്ല” (ചില കാര്യത്തിലെങ്കിലും).

    1. മൊഞ്ചത്തിയുടെ ഖൽബി,
      വളരെ സന്തോഷം വിശദമായ വായനയ്ക്ക്, താങ്കളുടെ നിരീക്ഷണം വളരെ കറക്റ്റ് ആണ്, ലക്ഷ്യമാണ് പ്രധാനം…
      താങ്ക്യു.. ❣️❣️❣️

  8. മികച്ച ഒരു സൃഷ്ടി… പ്രമേയത്തിന്റെ പുതുമയും ആവിഷ്കാരവും കഥയെ മികച്ചതാക്കി… റേറ്റിങിന് വേണ്ടി ചാനലുകൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു… ജീവിത കാലം മുഴുവൻ കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ചിട്ടും ഒന്നും ആകാതെ പോയ ശങ്കറിനെ പോലെ എത്രയോ കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്… കഥയ്ക് വേണ്ടി നീ എടുത്ത എഫർട്ട് അറിയാൻ പറ്റുന്നുണ്ട്..ഇനിയും മികച്ച സൃഷ്ടികൾ നിന്റെ തൂലികയിൽ പിറവിയെടുക്കട്ടെ..ഇഷ്ടം ജ്വാല കുട്ടി???

    1. മനൂസ്,
      നീ പറഞ്ഞത് സത്യമാണ്, ഈ കഥയ്ക്ക് വേണ്ടി കുറച്ച് എഫേർട്ട് എടുത്തിരുന്നു. കുറെ കഥകിന്റെ പുസ്തകങ്ങളും ഒക്കർ വായിച്ചു ആത്മസംതൃപ്തി നിറഞ്ഞ എഴുത്ത്. ഇവിടെ ഇത്തരം കഥകൾക്ക് വലിയ മാർക്കറ്റ് ഇല്ല എന്നും അറിയാം പക്ഷെ നമുക്ക് എഴുതാതിരിക്കാൻ ആവില്ലല്ലോ.?
      വായനയ്ക്ക് വളരെ സന്തോഷം…
      സ്നേഹപൂർവ്വം…

      1. മാർക്കറ്റ് ഇല്ലെന്ന് വച്ച് നല്ല ആശയങ്ങൾ കഥയാക്കാതെ ഇരിക്കരുത് നീ… മനസ്സ് നിറയുന്ന ചുരുക്കം ചില കമന്റുകൾ തന്നെ ധാരാളമാണ്… സോ go on my dr??

        1. തീർച്ചയായും എഴുതും…

  9. സായന്ദന

    ജ്വാല നന്നായിട്ട് ഉണ്ട് .ചാനൽ റേറ്റിംഗ് കൂട്ടാനും കൈ അടികൾ വാങ്ങി കൂട്ടാനും ചാനലുകൾ കാണിക്കുന്ന തറ വേലകളുടെയും ഗിമ്മിക്കുകളുടെയും പിന്നാമ്പുറ കഥകൾ ക്ക് കണ്ണുനീരിന്റെയും ചോരയുടെയും രുചി ഉണ്ട് എന്നത് സത്യം ആണ്.അതിന്റെ ഒരു ചെറിയ അംശം കഥയിലും കണ്ടു അഭിനന്ദനങൾ

    1. സായന്ദന,
      പല കഥകളിലും വായനയുടെ മർമ്മമറിഞ്ഞുള്ള കമന്റ് കണ്ടിട്ടുണ്ടായിരുന്നു, ഇവിടെയും ആ ശൈലി തന്നേ കണ്ടു, വളരെ സന്തോഷം വായനയ്ക്ക്… ❣️❣️❣️

  10. ഹാർഷ് റിയാലിറ്റി , വളരെ നന്നായിട്ടുണ്ട് ജ്വാലാ ഓരോ വാക്കിലും വാക്യത്തിലും , അന്വേഷണവും ശ്രദ്ധയും കാണാൻ ഉണ്ട് , ഇപ്പോഴത്തെ സമൂഹത്തെ വരച്ചു കാണിച്ചു .

    1. ബ്രോ,
      വായനയ്ക്ക് വളരെ സന്തോഷം… ❣️❣️❣️

  11. കഥകിനെ കുറിച്ച് നടത്തിയ ഗവേഷണം, എടുത്ത എഫ്ഫർട് എല്ലാത്തിനും നിറഞ്ഞ കയ്യടി….

    ഒപ്പം തേൻ പുരട്ടിയ കയ്പ്പിനെ വരച്ചു കാണിച്ചതിനു പ്രത്യേക ആശംസ

    1. ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്, നമ്മുടെ സ്വീകരണ മുറിയിൽ എത്തുന്ന ഷോകളുടെ പിന്നാമ്പുറം പലതും ഞെട്ടിക്കുന്ന അനുഭവങ്ങൾ ആണ്,
      നന്ദി.. സ്നേഹം… ???

  12. ജ്വാല..

    വല്ലാത്തതൊരു അനുഭവം തന്നെആണ് ഈ കഥ നൽകിയത്..

    കഥക്കിന്റെ പ്രത്യേകതകളും മനോഹരിതയും വരച്ചു കാട്ടിയതിനൊപ്പം
    നമ്മൾ കാണുന്നതും യഥാർത്ഥത്തിൽ നടക്കുന്നതും തമ്മിൽ ഉള്ള വേദനിപ്പിക്കുന്ന വ്യത്യാസം ഉള്ളിൽ തട്ടുന്നതായി.. ❤❤????

    1. രഘു ബ്രോ,
      കഥയെ അതിന്റെ എല്ലാ അർത്ഥങ്ങളും മനസ്സിലാക്കി വായിച്ചതിന് വളരെ നന്ദി.
      നമ്മൾ കാണുന്ന പല ഷോകളുടെയും പിന്നാമ്പുറം ഞെട്ടിക്കുന്ന അനുഭവങ്ങൾ ആണ്…
      സ്നേഹപൂർവ്വം…

  13. Nannayittund.
    Inn pala channel nadakunath ithu pole okey alle. Kallam vitu avarude rating kuttunath. Ithu pole okkey manasilaki ezhuthunathinu oru salute ??

    1. Adhu ബ്രോ,
      മധുരം പുരട്ടുന്ന വാക്കുകളും, പള, പള മിന്നുന്ന ലൈറ്റുകൾക്കും ഇടയിൽ നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ചാനലുകൾക്ക് പിന്നിൽ നടക്കുന്നത് ആരും അറിയുന്നില്ല,
      വായനയ്ക്ക് വളരെ സന്തോഷം… ❣️❣️❣️

  14. ജ്വാല,
    സാധാരണ എഴുതുന്ന കഥകളിൽ നിന്നും വേറിട്ട് നിൽക്കുന്ന എഴുതാണ് ഈ കഥയിൽ, പത്ത് പേജുകളിൽ കഴിയുന്ന കഥ ഇക്കുറി 30 ൽ പരം പേജുകൾ,
    ശരിക്കും ഒരു വിസ്മയം ആണ് കഥയ്ക്കുള്ളിൽ, കഥക് എന്ന കലരൂപവും, ചാനലുകളും, കിടമത്സരങ്ങളും ഒക്കെ ഒരു പുതിയ അനുഭവം തന്നെ തന്നു.
    കുറച്ച് സീരിയസ് വിഷയം ആയി…

    1. നിഴൽ ബ്രോ,
      ആദ്യമായി ആണ് ഇങ്ങനെ ഒരു കഥ ഇത്രയും സമയമെടുത്ത് എഴുതുന്നത്, ഇത്തരം കഥകൾക്ക് വായനക്കാർ കുറവാണെന്നും അറിയാം,
      വേറിട്ട കഥകൾ എഴുതുക അത്രമാത്രം, ഇഷ്ടമായതിൽ സന്തോഷം…
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി…

Comments are closed.