സുധേ..
സുധ മുന്നിലെ കണ്ണാടിയിൽ നോക്കി. പിറകിൽ തന്റെ ഭർത്താവ്.
ഇന്നലെ സ്വപ്നത്തിൽ കണ്ട സ്ത്രീ ഇരുന്ന് വിവാഹ ആൽബം മറിച്ചുനോക്കുന്നു.
സുധ മുഖം കുനിച്ചിരുന്നു. തെല്ലു നാണത്തോടെയും ജാള്യതയോടെയും. പുറകിൽ ഭർത്താവ് അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ ചെവിയിൽ മന്ത്രിച്ചു.
വിവാഹവാർഷികാശംസകൾ പ്രിയേ..
-കാർത്തികേയൻ.
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
A nice one ?????????
Nice bro ❤️?
Superb bro
Thanks bro
♥️
?❤️?
Super story?
?❤️
Randu vaarthakil paranjaal – Just Beautiful
Thank you ??❤️