വസന്തം പോയതറിയാതെ – 2 [ദാസൻ] 300

Sl അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ വിളിച്ച് വിവാഹത്തിൻ്റെ കാര്യങ്ങൾ ഒരുക്കി, അതിനു ശേഷം ഞങ്ങളെ രണ്ടു പേരെക്കൊണ്ടും പരാതിയില്ല എന്ന് എഴുതി ഒപ്പിടുവിച്ചു. നാല് അഞ്ച് മണിക്കുർ കഴിഞ്ഞപ്പോഴേക്കും അവളുടെ അച്ഛനും സഹോരൻമാരും എത്തി. എന്നെ ജീപ്പിലും അവളെ അവരുടെ കാറിലും രജിസ്റ്റർ ഓഫീസിലേക്ക് കൊണ്ടു പോകും വഴി കോളേജിൽ നിന്നും വന്ന കുട്ടികളും അദ്ധ്യാപകരും സ്റ്റേഷനു പുറത്ത് നില്ക്കുന്നത് കണ്ടു. രജിസ്റ്റർ ഓഫീസിൽ ചെന്നു Sl അകത്തേക്ക് ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ അകത്തേക്ക് വിളിച്ചു. വിവാഹം രജിസ്റ്റർ ചെയ്തു സാക്ഷികളായി SI യും അവളുടെ സഹോദരൻമാരും ഒപ്പിട്ടു. സഹോദരൻമാരും അച്ഛനും എന്നെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു. SI പുറത്തേക്ക് വന്ന് അവളുടെ അച്ഛനേയും സഹോദരൻമാരേയും ഹസ്തദാനം ചെയ്തു.

“ഇനി നിങ്ങൾക്ക് ഇവരെ കൊണ്ടു പോകാം.”

“ok സാർ”

എന്ന് ഒരു സഹോദരൻ പറഞ്ഞു.SI പോയിക്കഴിഞ്ഞ് അവളും സഹോദരൻമാരും അച്ഛനും കൂടി എന്തോ സംസാരിക്കുന്നുണ്ട്. കോളേജിൽ നിന്നു ടൂർ വന്ന വണ്ടി രജിസ്റ്റർ ഓഫിസിന് പുറത്ത് റോഡിൽ പാർക്ക് ചെയ്തിരുന്നതിൽ കയറി ഇരുന്നു. സംസാരം കഴിഞ്ഞ് അവൾ പെട്ടിയും എടുത്ത് വന്ന് വണ്ടിയിൽ കയറി, എൻ്റെ അടുത്തിരുന്ന രാജനെ എഴുന്നേല്പിച്ചു അവൾ അവിടെ ഇരുന്നു. അവളുടെ മനസ്സിൽ എന്താണെന്ന് ഒരു ഊഹവും ഇല്ല, വരുന്നിടത്ത് വെച്ചു കാണാം.

തുടരും

12 Comments

  1. ? നിതീഷേട്ടൻ ?

    രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ

  2. bro,
    nannaittundu.
    Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
    Itharam kadha vaikkan rasamane.
    Waiting

    1. Thanks….bro.

  3. Nannayind.❤❤❤
    Next part Page kootamo?

    1. Sramikkam March ayathukondu officil nalla thirakkanu. Thanks

  4. ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,

    1. എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.

  5. നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ഉടനെ പ്രതീക്ഷിക്കാം. നന്ദി.

      1. Ok bro ?

    1. Thanks

Comments are closed.