എന്നൊന്നും പറഞ്ഞിട്ട് ഫലമുണ്ടായില്ല.അവർ നിർബന്ധിച്ച് കഴിപ്പിച്ചു. അത് കഴിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ എൻ്റെ ശരീരം മൊത്തം തളരുന്നതുപോലെ, എങ്കിലും ചെറിയൊരു ബോധത്തിൽ അവർ വീണ്ടും എനിക്ക് മദ്യം തരുന്നത് അറിയുന്നുണ്ടായിരുന്നെങ്കിലും വേണ്ട എന്നു പറയാൻ കഴിഞ്ഞില്ല.
ആരോ എൻ്റെ കഴുത്തിന് പുറകിൽ പിടിച്ചു പൊക്കിയപ്പോഴാണ് ഞാൻ, ഉറക്കം വിട്ടെഴുന്നേൽക്കുന്നത്. പരിസരബോധം വന്നപ്പോൾ ഞാൻ ഷഡ്ഢി മാത്രം ധരിച്ചാണ് നിൽക്കുന്നതെന്ന് മനസ്സിലായി. ഞാൻ, അവിടെ തഴെ കിടന്നിരുന്ന എൻ്റെ ലുങ്കി എടുത്ത് ധരിച്ചു. ചുറ്റിനും പോലീസുകാരും കൂടെ വന്ന മാഷുമാരും ഉണ്ട്. കൂടെ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും റൂമിന് പുറത്ത് നിൽക്കുന്നത് കണ്ടു.
“ടീച്ചറെ …… ടീച്ചറെ ”
എന്നുള്ള വിളി കേട്ട് നോക്കുമ്പോൾ ഞാൻ നിൽക്കുന്നതിന് സൈഡിൽ കട്ടിലിൽ ഗൗരി ടീച്ചർ സാരിയൊക്കെ സ്ഥാനം തെറ്റി ബ്ലൗസിൻ്റെ മുകളിലെ ഹുക്ക് രണ്ടെണ്ണവും മുടിയൊക്കെ അഴിഞ്ഞും കിടക്കുന്നു. വിളി കേട്ട് ടീച്ചർ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് സാരിയൊക്കെ നേരെയാക്കി, നോക്കുമ്പോൾ ചുറ്റും കുട്ടികളേയും പോലീസിനേയും കണ്ടു ഞെട്ടി. എന്താണെന്ന് മനസ്സിലാകാതെ നിൽക്കുമ്പോൾ, എന്നെ പിടിച്ച് പോലീസ് ഗൗരി ടീച്ചറിൻ്റെയൊപ്പം നിർത്തി. അവർ വിളിച്ചു വരുത്തിയ ഏതോ ഫോട്ടോഗ്രാഫറിൻ്റെ ക്യാമറയിലെ ഫ്ലാഷ് മിന്നി അതിനു ശേഷം മലയാളം കുറച്ച് അറിയാവുന്ന SI പറഞ്ഞു.
“എന്താണ് ടീച്ചറെ ഇതൊക്കെ? നിങ്ങൾ ഒരു ടീച്ചറല്ലെ, അതിൻ്റെതായ മാനേഴ്സ് സൂക്ഷിക്കണ്ടെ.”
ഗൗരി കാര്യം മനസ്സിലാകാതെ
” അതിന് ഞാനെന്തു ചെയ്തു. നിങ്ങൾ എന്തിനാണ് എൻ്റെ മുറിയിൽ വന്ന് ഇവനെ കൂട്ടി നിർത്തി ഫോട്ടോ എടുത്തത്?”
എന്നെ ചൂണ്ടി കൊണ്ട് അവൾ ചോദിച്ചു. അതിന് Sl യുടെ മറുപടി
“ഒന്നും അറിയാത്ത പച്ച കൊളന്ത, നീയും ഇവനും കൂടി ഈ മുറിയിൽ ചായ കുടിക്കുകയായിരുന്നല്ലൊ. നിങ്ങൾ രണ്ടു പേരും വണ്ടിയിൽ വന്ന് കയറ് ബാക്കിയൊക്കെ സ്റ്റേഷനിൽ ചെന്നിട്ട്. നടക്ക് രണ്ടു പേരും”
ഇത് കേട്ടപ്പോഴാണ് അവൾക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്, ഉടനെ അവൾ എൻ്റെ മുഖം നോക്കി അടിച്ചു കൊണ്ട് അലറി
” എടാ…..നായെ, നീ എന്നെ മയക്കി കിടത്തിയിട്ട് എന്താടാ ചെയ്തത്?”
എന്നിട്ട് SI യോട്
രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ
bro,
nannaittundu.
Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
Itharam kadha vaikkan rasamane.
Waiting
Thanks….bro.
Nannayind.❤❤❤
Next part Page kootamo?
Sramikkam March ayathukondu officil nalla thirakkanu. Thanks
ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,
എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.
നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
ഉടനെ പ്രതീക്ഷിക്കാം. നന്ദി.
Ok bro ?
Nice
Thanks