അവർ മൂന്നുപേരും വളരെ സന്തോഷത്തിലാണ് എന്നാൽ ഞാനൊ അവരുടെ ഇടയിൽ ഒറ്റപ്പെട്ടപോലെ. ഇടയ്ക്കിടക്ക് മോള് വന്ന്
” കേട്ടോ അമ്മേ, അച്ഛൻ പറയുന്നത് ”
ഞാൻ മോളുടെ സന്തോഷത്തിനുവേണ്ടി വെറുതെ ചിരിച്ചുവെന്നു വരുത്തും. ഏകദേശം പകുതി ദൂരം എത്താറായപ്പോൾ നല്ലൊരു ഹോട്ടൽ നോക്കി വിനുവേട്ടൻ വണ്ടി നിർത്തി. ഇപ്പോൾ അമ്മമ്മയും മോളും ഏകദേശം കുട്ടികളെ പോലെയാണ് പെരുമാറുന്നത്. മോള് പറഞ്ഞ അതേ ഐറ്റം തന്നെയാണ് അമ്മയും വാങ്ങിയത്. ഞാനും വിനുവേട്ടനും വെജിറ്റേറിയൻ ശാപ്പാടാണ് പറഞ്ഞത്. അപ്പോൾ വിനുവേട്ടൻ എന്നോട്
” എന്തെങ്കിലും സ്പെഷ്യൽ വേണമെങ്കിൽ വാങ്ങിക്കോളൂ കേട്ടോ കളക്ടറെ ”
പക്ഷേ ഞാൻ ഒന്നും വാങ്ങിയില്ല. ഇന്നേദിവസം തന്നെ ഈ യാത്ര തെരഞ്ഞെടുത്തത് എന്നോടുള്ള പ്രതികാരമാണോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടാൻ തുടങ്ങി. അതുകൊണ്ട് ആഹാരം പോലും എനിക്ക് ഇറങ്ങിയില്ല. എല്ലാവരും ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു മൈസൂർ എത്തിയപ്പോൾ ഏകദേശം വൈകുന്നേരം അഞ്ചുമണിയോടെ അടുക്കുന്നു. മൈസൂർ പാലസും മറ്റും കണ്ടു കഴിഞ്ഞപ്പോഴേക്കും ഇരുട്ടി, അവിടെനിന്നും ഹോട്ടൽ അന്വേഷിച്ച പോയത് അന്നു ഞങ്ങൾ തങ്ങിയ സ്ഥലത്തേക്കാണ് പക്ഷേ, ആ ഹോട്ടൽ നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയൊരു ഫ്ലാറ്റ് ആണ്. അടുത്തു തന്നെയുള്ള മറ്റൊരു വലിയ ഹോട്ടലിൽ ഒരു ട്രിപ്പിൾ റൂമും ഒരു സിംഗിൾ റൂം എടുത്തു. സിംഗിൾ റൂമിൽ വിനുവേട്ടനും മറ്റേ മുറിയിൽ ഞങ്ങൾ മൂന്നുപേരും കൂടി. കിടക്കാൻ പോകുന്നതിനു മുമ്പ് വിനുവേട്ടൻ
” നാളെ രാവിലെ തന്നെ പുറപ്പെടണം. രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ”
ഞങ്ങൾ കിടക്കാൻ പോകുമ്പോൾ ഫാമിലെ അണ്ണന്മാരിൽ ആരെയോ വിളിച്ചു വിവരങ്ങൾ തിരക്കി അദ്ദേഹം പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തോട് സംസാരിക്കാൻ സൗകര്യമാണല്ലോ എന്നോർത്ത് ഞാനവിടെ നിൽക്കാൻ ശ്രമിച്ചപ്പോൾ മോള്
” വായോ അമ്മേ കിടക്കാം, നല്ല ക്ഷീണമുണ്ട് “
Ivde chothichal marupadi kittuo, KK ile lal annan poyo kadhakal onnum kaanunnilla
എല്ലാം delete ചെയ്യാൻ പറഞ്ഞിട്ട് അണ്ണൻ പോയീന്നാണ് ‘സബ റോം കി സിന്ദഗി നഹി ഖതം ഹോ ജാത്തി ഹേ ന്ന..’ കുട്ടേട്ടൻ പറഞ്ഞത്. എന്ത് പറ്റിയോ ആവോ!?
A nice story, on my add thing is the language is too much of an old school literature, feels misplaced in time. ?
I have one story name required, the back ground information is it’s a elder cousin marriage and love story, where the girls marriage is done to her your cousin boy, who is studying in Chennai IIT. She was supposed to marry a village officer and gets her marriage stoped when the groom is caught for taking bribe. Hero’s mother is a widow , teacher who keeps the boy and his younger sister in a tight leash and the heroine can’t accept her younger cousin as husband and she tries all sorts of tricks to make him go away. If I’m not mistaken, the heroines pet name is Ammu , not sure though. The heroines is also a teacher in the story.
I think you are looking for
” Manivathoorile SnehaRaagangal ” written by Harshan Bro ? Unfortunately that story is not available here now.
ഒരു കടയുടെ പേര് കിട്ടാൻ വേണ്ടി ആണ് (രണ്ടു ചെറുപ്പക്കാര് അവർക്ക് വാത ബിഷണി ഉണ്ട് അത് കൊണ്ട് അവന്റെ ഏട്ടൻ പേരും മറ്റും മാറ്റി ഒരു കോളേജിൽ ചേർക്കുന്നു ഏട്ടൻ ഒരു ആർമി ഓഫിസിർ ആണ് പിന്നെ നായകൻ ആർമി ട്രെയിനിങ് ഓക്കേ കഴിഞ്ഞതാണ് ശെരിക്കും പേര് ശിവ എന്നാണ് ബാക്കി അറിയില്ല കഥയുടെ പേര് ഒന്ന് പറഞ്ഞു തരുമോ അവരുടെ ബോഡി ഗാർഡ് ഒരു സിങ് ആണ് നായിക അവിടെ പഠിക്കുന്നതാണ് നായികയുടെ അച്ചൻ ഒരു mla ആണ് anty കമ്മീഷണർ ആണ് കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ
Eth kk yill und bro… Story name “Jeevithamakunna nouka” by red robin… But cmplt alla
ജീവിതമാകുന്ന നൗക, എഴുത്ത് നിർത്തി പോയി.
Molupolum koodeyilla evanippazhum ottakkanallo….? Eyale veruthorellam ottakett Ahaa Adipoli?
Nalla kadhaya pakzhe bhayaghara laaga moonnu perude kaazhchapad parayadda karyam Ella adhizhichal kadha nice aanu
ലാഗ് ആകാതെ നോക്കാം ❤️❤️❤️
Kadha Adipoli… Pinne valiya ഗൗരിയെ vinuvine ayittu klyanam kazhipikkanda കാര്യം illa itheryum okke cheyithu വെച്ചിട്ട് ഒരു ulluppum illathe അടുക്കാൻ varunathu kanumbol pidichu റോട്ടിൽ orrakkan thonnum…. avle kothupichu nirthittu avasanam vinu tharaye klyanam kazhikkatte vinu അവളോട് ചെറിയരീതിയിൽ എങ്കിലും പ്രതികാരം ചെയ്യട്ടെ അത് അവളെ manasikkam ayittu thalarthuna rithi ആണെങ്കിൽ അങ്ങനെ അവള് കരയണം എന്നെ njn പറയു…. Kunju gauriku entha vinuvine മാറ്റവളും ayittu aduppikkan ithra thirakku enikku angottu pidikkanila അവളുടെ sobavam ???
നന്ദി ❤️❤️❤️
ഇവിടെ ചോദിക്കാമോ എന്നറിയില്ല. അപരാജിതൻ വല്ല പിടിയും ഉണ്ടോ. പുള്ളി നിർത്തിപ്പോയോ
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
നന്ദി ❤️❤️❤️
ഇൗ ഭാഗവും നന്നായിരുന്നു ദസെട്ടാ….,??????
താങ്ക്സ് ❤️❤️❤️
❤❤❤❤❤
❤️❤️❤️
Small gauri is absolute selfish, avar svandam achane snehikunne illa ennu thonnunnu. Aval orikkalum sheri alla eee character vechu nokumbol. Valare mosham! Gauri and vinu onnikkanda, regret kshamikkam but marakkarud. Sthiram kleeshe aakkarud, idu peedipicha purushane barthavu akunna adee scheme alle.
❤️?❤️
ഈ കഥയുടെ വിവരണം കണ്ടാൽ സ്വന്തം അനുഭവത്തിൽ നിന്നും അടർത്തി എഴുതിയ പോലെ ഉണ്ട്. വളരെ നന്നായിട്ടുണ്ട്. കളക്ടർ ഗൗരി വളരെയധികം പശ്ചാത്തപിച്ചിട്ടുണ്ട്, പക്ഷേ അത് വിനുവിനോട് പറയുവാൻ ഒരു സാഹചര്യവും കിട്ടുന്നില്ല. ഇവർ വീണ്ടും നല്ല ദമ്പതിമാരായി ഒരുമിക്കില്ലേ!
❤️❤️❤️
ഇത് എല്ലാവരുടെയും വ്യൂ പോയിന്റ്റിലൂടെ പോകുന്നത് കൊണ്ട് കൺഫ്യൂഷൻ കുറച്ചു കുറവുണ്ട് പിന്നെ ഈ പാർട്ടും ഫീൽ ഗുഡ് ❤️?❤️
???
ടോം ആൻഡ് ജെറി ഗെയിം തുടരുകയാണല്ലോ ദാസേട്ടാ ഇതിനൊരു അവസാനമില്ലെ? ?
ഈ ഭാഗവും പതിവുപോലെ തന്നെ നന്നായിട്ടുണ്ട് , തകർത്തു….
❤️❤️❤️