മോൾ നിർബന്ധിച്ചപ്പോൾ ഞാനും എടുത്തു. അവിടെനിന്നും മടങ്ങി പാലക്കാട് എത്തിയപ്പോൾ മോള് ഫാമിലേക്ക് പോകാമെന്ന് പറഞ്ഞു. പിന്നീട് ഇടക്കിടക്ക് മോള് വിളിച്ചുകൊണ്ടിരുന്നു. കുറച്ചകലെ നിന്നേ മോള് ചൂണ്ടിക്കാണിച്ചു, പ്രൗഡ ഗംഭീരമായ പഴയ മാളിക വീട് പോലെ വലിയ കെട്ടിടം. കൂടുതൽ കൂടുതൽ അടുത്തേക്ക് ചെല്ലും തോറും അതിന്റെ പ്രൗഡിയും ഭംഗിയും കൂടിക്കൊണ്ടിരുന്നു. പഴയ രീതിയിലുള്ള ചുവരുകൾ രണ്ടുനിലയിൽ ഓടിട്ട കെട്ടിടം താഴത്തെ നില നല്ല ഉയരം കൂടിയിട്ടുള്ളതാണ്. ചെങ്കൽ റോഡിൽ നിന്നും അകത്തേക്ക് കയറുന്നത് വലിയ ഗേറ്റിലൂടെയാണ്. മോള് വെളിയിൽ ഇറങ്ങി കെട്ടിത്തൂക്കിയ അമ്പലമണി പോലുള്ള മണിയിൽ അടിച്ചപ്പോൾ നല്ല ആരോഗ്യ ദൃഢഗാത്രനായ ഒരാൾ വന്ന് ഡേറ്റ് തുറന്നു. മോളെ കണ്ടപ്പോൾ അയാൾ വളരെ സ്നേഹത്തോടെ സംസാരിക്കുന്നതു കണ്ടു. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ മോളോട് ആരാണ് എന്ന് ചോദിക്കുന്നതുപോലെ തോന്നി. വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കിയപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയി. കെട്ടിടത്തിന് മുൻവശം നല്ല വിശാലമായ പൂന്തോട്ടം അതും, വിവിധ തരത്തിലുള്ളത്. ഞാൻ കാണാത്തതരം ചെടികളും ആ കൂട്ടത്തിലുണ്ട്. എല്ലാം നല്ല ഭംഗിയായി ഒരുക്കിയിരിക്കുന്നു. അതൊക്കെ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഗേറ്റ് തുറന്ന് തന്ന ആളെപ്പോലെ ഇരിക്കുന്ന ഒരാൾ കൂടി അവിടേക്ക് വന്നു. അയാളെയും മോളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ആളെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി, ഞങ്ങളെയും അവർക്കും. അവർക്ക് ഞാൻ കളക്ടർ ആണെന്നുള്ള കാര്യം അറിയാമായിരുന്നു, ഇപ്പോൾ മോൾ നമ്മുടെ ബന്ധു കൂടിയാണ് എന്ന് പറഞ്ഞു. എന്റെ മനസ്സിൽ തോന്നിയത് ഞാൻ പുറമേക്ക് പറഞ്ഞു
” കയ്യിൽ കിട്ടിയ മാണിക്യത്തെയാണ് ഞാൻ നഷ്ടപ്പെടുത്തിയത്, ഇത്രയും കലാബോധമുള്ള ആളിനെ ആണല്ലോ ഞാൻ തള്ളിക്കളഞ്ഞത് ”
ഇതൊക്കെ കണ്ടു അമ്മ
” ആ മനസ്സിന്റെ സൗന്ദര്യം പോലെ തന്നെ ഈ പ്രദേശവും ഇരിക്കുന്നു. എന്ത് ശാന്ത സുന്ദരമായ സ്ഥലം. ”
സബ്മിറ്റ് ചെയ്തു ❤️❤️❤️
?❤️?
മോനെ ദാസാ
അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!
എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?
സബ്മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
സബ്മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.
നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????
❤️❤️❤️
ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ
Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.
പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.
റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?
നന്ദി ❤️❤️❤️
❤️
❤️❤️❤️
ദാസേട്ടോ
ഈ ഭാഗവും നന്നായിട്ടുണ്ട്….
ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്
എഴുതുന്നത് പാടാണെന്ന് അറിയാം..
കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
?️Ꮆяɘץ?`?§₱гє??
Ok❤️❤️❤️
ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്
❤️❤️❤️
ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!
കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!
Ok ❤️❤️❤️
2 side view super
Story super
❤️❤️❤️
Ishta pettu
❤️❤️❤️
Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️
Sorry സഹോ. ❤️❤️❤️
മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??
നോക്കാം ❤️❤️❤️
ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ് കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.
അടുത്ത ഭാഗം വേഗം തരണേ ♥️
നന്ദി സഹോ. ❤️❤️❤️
Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk
Sorry സഹോ. ???
ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.
എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️
ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം
ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️
എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???
❤️❤️❤️
Avarthana virasatha thonni
3 perum koodi ore sambhavangal repeat cheyyunnu
17 page olam angane thanne poyi
Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz
ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️
❤️❤️❤️❤️❤️❤️??
ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്
ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️
ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്
❤️❤️❤️