വസന്തം പോയതറിയാതെ -12 [ദാസൻ] 469

എന്റെ മോളെ വേദനിപ്പിച്ചിട്ട് ഞങ്ങൾ എങ്ങും പോകുന്നില്ല. ”

ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മുരുകൻ അങ്കിൾ കാപ്പി റെഡിയായിട്ടുണ്ട് എന്ന് അറിയിച്ചു. ഞങ്ങളെല്ലാവരും കാപ്പി കുടിക്കാൻ താഴേക്ക് ചെന്നു. അതിനിടയിൽ വല്യച്ഛന്റെ ഫോണിൽ അച്ഛൻ വിളിച്ചു. അച്ഛൻ അവിടെയെത്തിയെന്നും ആ കുട്ടി അപകടനില തരണം ചെയ്തിട്ടില്ല എന്നും അറിയിച്ചു. അമ്മ അപ്പോൾ തന്നെ തൃശ്ശൂർ ജില്ലാ കളക്ടറെ വിളിച്ചു. അപ്പോൾ അവർക്ക് കുട്ടിയുടെ പേര് അറിയണമെന്ന് പറഞ്ഞു.

” ഏട്ടാ. ആ കുട്ടിയുടെ പേരൊന്നു ചോദിച്ചറിയു ”

വലിയച്ഛൻ ഉടൻതന്നെ അച്ഛനെ വിളിച്ച് കുട്ടിയുടെ പേര് ചോദിച്ചു, അത് അമ്മയോട് പറയുകയും ചെയ്തു. അമ്മ ഉടനെ തന്നെ തൃശ്ശൂർ കളക്ടർ വിളിച്ചു വിവരം പറഞ്ഞു. എന്ത് അടിയന്തര സഹായം ആണെങ്കിലും പെട്ടെന്ന് എത്തിക്കണമെന്നും പറഞ്ഞു. കുട്ടിയുടെ അവസ്ഥ അപ്പോഴപ്പോൾ അറിയിക്കണമെന്നും പറഞ്ഞു. പിന്നീടുള്ള ഓരോ മണിക്കൂറുകളിലും അമ്മയുടെ ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. രാത്രി 11 മണിക്ക് ശേഷം അമ്മയുടെ ഫോൺ ബെല്ലടിച്ചു. ആമോൻ അപകടനില തരണം ചെയ്തു എന്നുള്ള സന്തോഷ വാർത്ത കിട്ടി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കോട്ടേജിന്റെ വാതിലിൽ മുട്ടുകേട്ടു, അച്ചുവാണ് വാതിൽ തുറന്നത്. അച്ഛൻ ഇല്ലാത്തതുകൊണ്ട് അച്ചു ഞങ്ങളുടെ കോളേജിലേക്ക് വന്നു. വല്യച്ഛൻ, ആ സന്തോഷവാർത്ത അറിയിക്കാനാണ് വന്നത്. അച്ഛൻ വിളിച്ചിട്ട് ഉണ്ടായിരുന്നു. വല്യച്ഛന് അറിയില്ലല്ലോ അമ്മയ്ക്ക് ഫോൺ വന്ന വിവരം. അതിരാവിലെ തന്നെ അമ്മയും അമ്മമ്മയും റെഡിയായി. അതുകണ്ടു അച്ഛമ്മ അമ്മയോട്

” നിങ്ങൾക്ക് ഇന്ന് തന്നെ പോണോ “

47 Comments

  1. സബ്‌മിറ്റ് ചെയ്തു ❤️❤️❤️

    1. ?❤️?

  2. ത്രിലോക്

    മോനെ ദാസാ

  3. അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!

    1. എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?

      1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

    2. സബ്‌മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.

  4. നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????

    1. ❤️❤️❤️

  5. ശശി പാലാരിവട്ടം

    ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ

    1. Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.

      1. പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.

  6. റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?

    1. നന്ദി ❤️❤️❤️

    1. ❤️❤️❤️

  7. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    ഈ ഭാഗവും നന്നായിട്ടുണ്ട്….

    ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്

    എഴുതുന്നത് പാടാണെന്ന് അറിയാം..

    കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ?️Ꮆяɘץ?`?§₱гє??

    1. Ok❤️❤️❤️

  8. ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്

    1. ❤️❤️❤️

  9. ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!

    കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!

    1. Ok ❤️❤️❤️

  10. 2 side view super
    Story super

    1. ❤️❤️❤️

  11. Ishta pettu

    1. ❤️❤️❤️

  12. Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️

    1. Sorry സഹോ. ❤️❤️❤️

  13. ? നിതീഷേട്ടൻ ?

    മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??

    1. നോക്കാം ❤️❤️❤️

  14. കഥാനായകൻ

    ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ്‌ കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.

    അടുത്ത ഭാഗം വേഗം തരണേ ♥️

    1. നന്ദി സഹോ. ❤️❤️❤️

  15. Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk

    1. Sorry സഹോ. ???

  16. ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.

    1. എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️

  17. ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം

    1. ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️

  18. എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
    നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???

    1. ❤️❤️❤️

  19. Avarthana virasatha thonni
    3 perum koodi ore sambhavangal repeat cheyyunnu
    17 page olam angane thanne poyi
    Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz

    1. ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️

  20. ❤️❤️❤️❤️❤️❤️??

    1. ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
      ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്

      1. ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️

  21. ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്

    1. ❤️❤️❤️

Comments are closed.