എന്റെ ജീവിതം ഇങ്ങനെ ആയത് ഈ മഹതി കാരണമാണല്ലോ, എന്തെല്ലാം അനുഭവിച്ചു. അതൊന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്. ഞാൻ ഒഴിച്ച് മറ്റുള്ളവരും ആയിട്ട് നല്ല അടുപ്പമാണ്, എപ്പോഴും ഏട്ടത്തിയുടെ പുറകെ ഉണ്ട്. പഴയ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, ഗർവ്വോ അഹങ്കാരമോ ഇപ്പോൾ ഇല്ല എന്ന് തോന്നുന്നു. പാചകത്തിലൊക്കെ നല്ല തന്മയത്വത്തോടെ പെരുമാറുന്നു, അമ്മയുടെ പുറകെ മോളും ഉണ്ട്. മോളോടുള്ള പെരുമാറ്റം ഒരു അമ്മയുടെ കരുതലുണ്ട്. അടുത്ത തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണോ എന്തോ, എന്റെ മോളെ എന്നിൽ നിന്നും അകറ്റാൻ മെനയുന്ന തന്ത്രങ്ങൾ ആണോ ഇതൊക്കെ. അവസാനം ആളെ വിട്ട് തല്ലി റോഡിൽ ഇട്ടിട്ടു പോകുമ്പോൾ ആ കണ്ണിൽ അപ്പോഴും ഒരു പക എരിയുന്നുണ്ടായിരുന്നു. എന്തായാലും സൂക്ഷിക്കണം അന്നും, മറ്റുള്ളവരോട് സ്നേഹം നടിച്ചു നിന്നുകൊണ്ട് ഞങ്ങളെ ട്രാപ്പിൽ പെടുത്തുകയായിരുന്നു. അതുകൊണ്ട് ഈ സ്നേഹം വിശ്വസിക്കാൻ കഴിയുന്നില്ല. പാചകത്തിൽ സഹായിക്കാൻ എട്ടത്തിയോടും മോളോടും ഒപ്പം എപ്പോഴും കളക്ടർ സാർ ഉണ്ടായിരുന്നു. രാത്രി ഒരുപാട് വൈകിയാണ് ശരിക്ക് പറഞ്ഞാൽ നേരം വെളുത്ത് തുടങ്ങുമ്പോഴാണ് ഒന്നു നടുവ് നിവർത്താൻ പോയി കിടന്നത്. ഇനിയും രണ്ടുമൂന്ന് കൂട്ടംകൂടി പാചകം ചെയ്യാനുണ്ട് അതുകൊണ്ട്, പരപര വെളുക്കുന്നതിന് മുൻപ് ഏട്ടത്തി വന്നു വിളിച്ചു. കളക്ടറും അമ്മയും മോളും ഒരേ മുറിയിലാണ് കിടന്നത്. ഏട്ടത്തി വിളിക്കുന്നത് കേട്ട് കളക്ടർ ഓടിയെത്തി എന്നാലും, ഞാനാണ് വാതിൽ തുറന്നത്. ഞാൻ മുഖമൊക്കെ കഴുകി ഇറങ്ങിയപ്പോൾ പുറകെ ഏട്ടത്തിയോടൊപ്പം കളക്ടർ സാറും കൂടി. ചേട്ടത്തി പലപ്പോഴും ഞങ്ങൾക്കുവേണ്ടി ഒഴിഞ്ഞുതന്നിരുന്നു. ഞാൻ അപ്പോഴും അവിടെനിന്ന് എങ്ങനെയെങ്കിലും തെന്നി മാറുമായിരുന്നു. എല്ലാവർക്കും, ഞങ്ങളെ ഇപ്പോൾ കൂട്ടിയോജിപ്പിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ്. ഓണം ആയതു കൊണ്ട് രാവിലെ എല്ലാവരും കുളിച്ചു വന്നപ്പോൾ ഞങ്ങൾ മൂന്നു പേരും കുളിക്കാൻ ആയിപ്പോയി. ഞങ്ങൾ പോന്നതിന് പുറകെ മോളും വന്നു, അമ്മയുടെ പുറകെ പോയി. കുളി കഴിഞ്ഞുവന്ന് അജിത്ത് ചോദിച്ച പേപ്പർ ഹാളിലെ ഷെൽഫിൽ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് എന്റെ കണ്ണ്, മോളുടെയൊക്കെ മുറിയുടെ വാതിൽക്കലേക്ക് തിരിഞ്ഞത്. അതിശയിച്ചു പോയി ഞാൻ, ഏതോ അപ്സരസ്സ് ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ, കളക്ടർ സർ. ഒരു നിമിഷം എന്റെ വായ് തുറന്നു പോയോ? പെട്ടെന്ന് സ്ഥലകാലം വീണ്ടെടുത്തു. ആ പഴയ സൗന്ദര്യത്തിന് ഇപ്പോഴും ഒരു കുറവും തട്ടിയിട്ടില്ല. അവർ അമ്മയും മകളും പുറത്തേക്ക് പോകുന്നവഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി, ഞാൻ അപ്പോഴും നോക്കി നിൽക്കുകയായിരുന്നു.മോൾക്ക് നല്ല സെലക്ഷൻ ഉണ്ട്, അമ്മക്ക് സെലക്ട് ചെയ്ത സാരി നല്ല ചേർച്ചയുണ്ട്, ശരീരത്തോട് ഇഴുകി ചേർന്നു കിടക്കുന്നു. കുറച്ചുകഴിഞ്ഞ് എല്ലാവരും ഡൈനിങ് റൂമിൽ ഒത്തുചേർന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. രണ്ട് അമ്മമാർക്കും അച്ഛനും അമ്പലത്തിൽ പോകണമെന്നുണ്ടായിരുന്നു അതിനുള്ള സൗകര്യം, അടുത്തൊന്നും ഇല്ലാത്തതിനാൽ ആ ഉദ്യമം വേണ്ടെന്നുവച്ചു. എല്ലാവരും ഒരുമിച്ചിരുന്നു കളിയും തമാശയുമായി ഞാൻ, അണ്ണന്മാരുടെ കൂടെ സദ്യക്കുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കുന്ന കാര്യങ്ങൾ നോക്കി നടന്നു, ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ കളക്ടർ നോക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതുവരെ ആ സദസ്സ് തുടർന്നു. ഭക്ഷണത്തിനു മുമ്പായി കൈകൊട്ടിക്കളിയുടെ ആളുകൾ എത്തി. സദ്യക്ക് എന്നെയും കലക്ടറെയും ഒരുമിച്ചിരുത്തൻ നോക്കി ഞാൻ തന്ത്രത്തിൽ വലിഞ്ഞു.
സബ്മിറ്റ് ചെയ്തു ❤️❤️❤️
?❤️?
മോനെ ദാസാ
അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!
എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?
സബ്മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
സബ്മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.
നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????
❤️❤️❤️
ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ
Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.
പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.
റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?
നന്ദി ❤️❤️❤️
❤️
❤️❤️❤️
ദാസേട്ടോ
ഈ ഭാഗവും നന്നായിട്ടുണ്ട്….
ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്
എഴുതുന്നത് പാടാണെന്ന് അറിയാം..
കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
?️Ꮆяɘץ?`?§₱гє??
Ok❤️❤️❤️
ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്
❤️❤️❤️
ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!
കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!
Ok ❤️❤️❤️
2 side view super
Story super
❤️❤️❤️
Ishta pettu
❤️❤️❤️
Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️
Sorry സഹോ. ❤️❤️❤️
മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??
നോക്കാം ❤️❤️❤️
ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ് കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.
അടുത്ത ഭാഗം വേഗം തരണേ ♥️
നന്ദി സഹോ. ❤️❤️❤️
Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk
Sorry സഹോ. ???
ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.
എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️
ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം
ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️
എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???
❤️❤️❤️
Avarthana virasatha thonni
3 perum koodi ore sambhavangal repeat cheyyunnu
17 page olam angane thanne poyi
Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz
ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️
❤️❤️❤️❤️❤️❤️??
ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്
ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️
ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്
❤️❤️❤️