വസന്തം പോയതറിയാതെ -12 [ദാസൻ] 470

ഒരെണ്ണം നല്ല കളർ സാരി അതായിരിക്കും ഗൗരിക്കുള്ളത് മറ്റേത് അമ്മയ്ക്കും എന്ന് ഞാൻ അനുമാനിച്ചു. രണ്ടു സാരിയും മോളുടെ ഡ്രസ്സും ആയി മോള് പുറത്തേക്കു പോയി, കുറെ കഴിഞ്ഞ് മോള് തിരിച്ചെത്തി. എല്ലാവരോടും രണ്ടുദിവസം മുമ്പ് ഫാമിലേക്ക് എത്താൻ പറഞ്ഞു.അപ്പോൾ മോൾക്കും എന്റെ കൂടെ വരണമെന്ന് നിർബന്ധിച്ചു. ഫാമിൽ നിന്നും പോയിട്ട് ഇപ്പോൾ 6 മാസം കഴിഞ്ഞു. അതുകൊണ്ട്, ഞാനും മോളും പാലക്കാടേക്ക് തിരിച്ചു. പോകുന്ന വഴി അണ്ണന്മാർക്കുള്ള ഓണത്തിനുള്ള ഡ്രസ്സും എടുത്തു കൊണ്ടാണ് പോയത്. അവിടെയെത്തി അണ്ണന്മാരോട് ഓണാഘോഷത്തിന്റെ കാര്യം പറഞ്ഞു. അവർക്കും അത് കേട്ടപ്പോൾ സന്തോഷം. ഓണത്തിന്റെ ഭാഗമായി എല്ലാ ജോലിക്കാർക്കും 5000 രൂപ കൂടുതൽ കൊടുക്കാൻ മോള് പറഞ്ഞു. ഓണത്തിന് അധികം ദിവസമില്ലാത്തതിനാൽ സദ്യക്കും മറ്റുമുള്ള ഒരുക്കങ്ങൾ തുടങ്ങാനും പറഞ്ഞു. പിന്നീട് തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. എന്നാലും മോള് ഉള്ളത് കൊണ്ട് ദൂരേക്കൊന്നും പോയില്ല എല്ലാം അണ്ണന്മാരെ ഏൽപ്പിച്ചു. ദിവസവും രാത്രി മോള് എന്റെ അടുത്ത് സംസാരിക്കാൻ വരും ആ കൂട്ടത്തിൽ ഗൗരിയുടെ കാര്യവും എവിടെയെങ്കിലും കൊള്ളിക്കും. അമ്മയെ പറ്റിയാണ് കൂടുതൽ സംസാരിക്കാറ്. എന്തായാലും തിരക്കുള്ളതിനാൽ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ലായിരുന്നു.

ഇനി ഓണത്തിന് രണ്ടുദിവസം മാത്രം, രാവിലെ ചേട്ടനും കുടുംബവും പുറപ്പെട്ടിട്ടുണ്ട് എന്ന് വിളിച്ചായിരുന്നു. ഉച്ചയോടെ അവർ എത്തും, താമസിക്കാനുള്ള സൗകര്യങ്ങളൊക്കെ വൃത്തിയാക്കിയിട്ടുണ്ട്. കുറെ നാളുകളായി അടഞ്ഞു കിടക്കുകയായിരുന്നല്ലോ അതൊക്കെ, ജോലിക്കാരെ കൊണ്ട് കഴുകിയും തുടച്ചും കിടക്കകളൊക്കെ വെയിലത്തിട്ട് ഉണക്കിയും വെച്ചു. അവർ 12 മണിയോടെ എത്തി പിന്നീട് ആളും അനക്കവും ഒക്കെയായി. മോളും അമ്മയും അച്ഛനും എന്റെ കോട്ടേജിൽ കൂടി. വൈകീട്ട് എല്ലാവരും കൂടി ഇരിക്കുമ്പോൾ താര വിളിച്ചു, ഞാൻ ഫോണുമായി എഴുന്നേറ്റു. ഓണം ആശംസിക്കാൻ വിളിച്ചതാണ്. ഞാൻ തിരിച്ചും ആശംസകൾ പറഞ്ഞു. ഒരു ദിവസം കൂടി കടന്നു പോയത് അറിഞ്ഞില്ല നാളെ ഉത്രാടമാണ്. നാളത്തേക്ക് വേണ്ട കാര്യങ്ങളൊക്കെ അണ്ണന്മാർ സംഘടിപ്പിച്ചു കൊണ്ടുവന്നു. മുറ്റത്ത് നല്ല തണൽ ഉള്ളതുകൊണ്ട് പന്തലിന്റെ ആവശ്യം വന്നില്ല.

47 Comments

  1. സബ്‌മിറ്റ് ചെയ്തു ❤️❤️❤️

    1. ?❤️?

  2. ത്രിലോക്

    മോനെ ദാസാ

  3. അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!

    1. എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?

      1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

    2. സബ്‌മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.

  4. നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????

    1. ❤️❤️❤️

  5. ശശി പാലാരിവട്ടം

    ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ

    1. Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.

      1. പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.

  6. റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?

    1. നന്ദി ❤️❤️❤️

    1. ❤️❤️❤️

  7. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    ഈ ഭാഗവും നന്നായിട്ടുണ്ട്….

    ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്

    എഴുതുന്നത് പാടാണെന്ന് അറിയാം..

    കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ?️Ꮆяɘץ?`?§₱гє??

    1. Ok❤️❤️❤️

  8. ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്

    1. ❤️❤️❤️

  9. ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!

    കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!

    1. Ok ❤️❤️❤️

  10. 2 side view super
    Story super

    1. ❤️❤️❤️

  11. Ishta pettu

    1. ❤️❤️❤️

  12. Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️

    1. Sorry സഹോ. ❤️❤️❤️

  13. ? നിതീഷേട്ടൻ ?

    മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??

    1. നോക്കാം ❤️❤️❤️

  14. കഥാനായകൻ

    ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ്‌ കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.

    അടുത്ത ഭാഗം വേഗം തരണേ ♥️

    1. നന്ദി സഹോ. ❤️❤️❤️

  15. Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk

    1. Sorry സഹോ. ???

  16. ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.

    1. എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️

  17. ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം

    1. ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️

  18. എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
    നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???

    1. ❤️❤️❤️

  19. Avarthana virasatha thonni
    3 perum koodi ore sambhavangal repeat cheyyunnu
    17 page olam angane thanne poyi
    Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz

    1. ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️

  20. ❤️❤️❤️❤️❤️❤️??

    1. ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
      ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്

      1. ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️

  21. ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്

    1. ❤️❤️❤️

Comments are closed.