വസന്തം പോയതറിയാതെ -12 [ദാസൻ] 469

രാവിലെ ഉണർന്നു ഞങ്ങൾ പോകാൻ റെഡി ആകുന്നത് കണ്ടപ്പോൾ രാജീവൻ

” എന്തു പോക്കാണിത്, നിങ്ങൾ ഉച്ച ഭക്ഷണം കഴിഞ്ഞ് പോയാൽ മതി. നാളെയല്ലേ ജോലിക്ക് പോകേണ്ടതുള്ളൂ. ”

രാജീവന്റെ കടുംപിടുത്തത്തിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നു. എനിക്ക് എത്രയും പെട്ടെന്ന് പാലക്കാട് എത്തി മോളെ ഒന്ന് കാണണമെന്ന് വലിയ ആഗ്രഹം. അവർ വിനുവേട്ടൻ വന്നിട്ടേ കൊച്ചിയിലേക്ക് തിരിച്ചുപോകു എന്നാണ് തോന്നുന്നത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി എത്രയും പെട്ടെന്ന് പാലക്കാട് എത്താനുള്ള ധൃതിയായിരുന്നു പക്ഷേ, ഓണം കഴിഞ്ഞുള്ള തിരിച്ചുപോക്കിന്റെ തിരക്കായിരുന്നു റോഡിൽ മുഴുവൻ അതുകൊണ്ട്, തൃശ്ശൂർ എത്തിയപ്പോൾ ഹോസ്പിറ്റലിൽ കയറി ആ കുട്ടിയുടെ അടുത്ത് പോകണമെന്നുണ്ടായിരുന്നുവെങ്കിലും, യാത്ര സുഖകരമല്ലാത്തതുകൊണ്ട് വേണ്ട എന്ന് വെച്ചു. എന്നിട്ടും, പാലക്കാട് എത്തിയപ്പോൾ നേരം നന്നേ ഇരുട്ടി അതുകൊണ്ട്, ഫാമിലേക്ക് പോകാൻ കഴിഞ്ഞില്ല. ഇത്രയും ദിവസത്തെ മുടക്ക് ആയതുകൊണ്ട് ചെന്നപ്പോൾ ഓഫീസിൽ നല്ല തിരക്കായിരുന്നു. ഓഫീസിൽ നിന്ന് ഇറങ്ങാൻ താമസിച്ചു, വീടെത്തി ഭക്ഷണം കഴിച്ച് കിടന്നതേ ഓർമ്മയുള്ളൂ. ദിവസങ്ങൾ കടന്നു പോകുന്നത് അറിഞ്ഞിരുന്നില്ല. ദിവസവും മോള് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ആക്സിഡന്റ് പറ്റിയ കുട്ടിയുടെ വിവരം എല്ലാ ദിവസവും ഞാൻ അന്വേഷിച്ചിരുന്നു. മോൾക്കും അച്ചുവിനും ക്ലാസ് തുടങ്ങുന്നത് കൊണ്ട് അവർ പാലക്കാട് വിട്ടു. ഈ വിവരം മോള് വിളിച്ച് നേരത്തെ പറഞ്ഞുവെങ്കിലും എനിക്ക് അവിടെ വരെ ഒന്ന് പോകാൻ സാധിച്ചില്ല. വിനുവേട്ടനിൽ എനിക്ക് അധികാരമൊന്നും ഇല്ല എങ്കിലും, ആ താരയോടൊപ്പം ഉള്ള സഹവാസം എനിക്ക് ഒട്ടും സഹിക്കുന്നുണ്ടായിരുന്നില്ല. എനിക്കതിൽ ഒന്നും പറയാനും സാധിക്കില്ല കാരണം, എന്റെ കൈകളിൽ ഭദ്രമായിരിക്കേണ്ട ആ മാണിക്യത്തെ ഞാൻ, പുറം കാലുകൊണ്ട് തട്ടി മാറ്റിയതാണ്. എന്നാലും എന്റെ മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നുണ്ടായിരുന്നു. കുട്ടി ഡിസ്ചാർജ് ആയി എന്ന വിവരം പറഞ്ഞപ്പോൾ മുതൽ മനസ്സിന് സന്തോഷം ഏറി. ഇനിയെങ്കിലും വിനുവേട്ടനെ ഫ്രീയായി കിട്ടുമല്ലോ എന്ന സന്തോഷം. മോള് ഞങ്ങളുടെ വിഷയം എങ്ങനെ അദ്ദേഹത്തിന്റെ മുന്നിൽ അപ്രോച്ച് ചെയ്യും എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

47 Comments

  1. സബ്‌മിറ്റ് ചെയ്തു ❤️❤️❤️

    1. ?❤️?

  2. ത്രിലോക്

    മോനെ ദാസാ

  3. അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!

    1. എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?

      1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

    2. സബ്‌മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.

  4. നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????

    1. ❤️❤️❤️

  5. ശശി പാലാരിവട്ടം

    ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ

    1. Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.

      1. പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.

  6. റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?

    1. നന്ദി ❤️❤️❤️

    1. ❤️❤️❤️

  7. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    ഈ ഭാഗവും നന്നായിട്ടുണ്ട്….

    ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്

    എഴുതുന്നത് പാടാണെന്ന് അറിയാം..

    കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ?️Ꮆяɘץ?`?§₱гє??

    1. Ok❤️❤️❤️

  8. ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്

    1. ❤️❤️❤️

  9. ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!

    കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!

    1. Ok ❤️❤️❤️

  10. 2 side view super
    Story super

    1. ❤️❤️❤️

  11. Ishta pettu

    1. ❤️❤️❤️

  12. Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️

    1. Sorry സഹോ. ❤️❤️❤️

  13. ? നിതീഷേട്ടൻ ?

    മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??

    1. നോക്കാം ❤️❤️❤️

  14. കഥാനായകൻ

    ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ്‌ കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.

    അടുത്ത ഭാഗം വേഗം തരണേ ♥️

    1. നന്ദി സഹോ. ❤️❤️❤️

  15. Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk

    1. Sorry സഹോ. ???

  16. ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.

    1. എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️

  17. ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം

    1. ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️

  18. എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
    നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???

    1. ❤️❤️❤️

  19. Avarthana virasatha thonni
    3 perum koodi ore sambhavangal repeat cheyyunnu
    17 page olam angane thanne poyi
    Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz

    1. ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️

  20. ❤️❤️❤️❤️❤️❤️??

    1. ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
      ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്

      1. ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️

  21. ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്

    1. ❤️❤️❤️

Comments are closed.