വസന്തം പോയതറിയാതെ -12 [ദാസൻ] 469

അദ്ദേഹത്തിനും എന്നെ കാണാത്തതുപോലെ കടന്നു പോകാമായിരുന്നു പക്ഷേ, അതു ചെയ്തില്ല. ഞാൻ ഇതൊന്നും ഓർക്കാതെ അദ്ദേഹം പോയതിനു പുറകെ കൊച്ചിയിൽ രാജീവിന്റെ വീട്ടിലേക്ക് ഞാനും അമ്മയും പോകാൻ തുനിഞ്ഞു. അത് അറിഞ്ഞ മോള് വളരെ വിഷമത്തോടെ എന്നോട് സംസാരിച്ചു. അപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത് ഞാൻ, ഈ ചെയ്യുന്നത് ഒട്ടും ശരിയല്ലല്ലോ എന്ന്. അതോടെ ആ യാത്ര വേണ്ടെന്നുവച്ച് അടുത്ത ദിവസത്തേക്ക് മാറ്റി. തൃശ്ശൂർ കളക്ടറെ വിളിച്ചു ഹോസ്പിറ്റലിലേക്ക് വേണ്ട എല്ലാ സഹായവും എത്തിക്കാൻ പറഞ്ഞു. അദ്ദേഹം ഉറപ്പു തരികയും ചെയ്തു

രാവിലെ റെഡിയായി ഇറങ്ങാൻ നിൽക്കുമ്പോൾ വിനുവേട്ടത്തി അമ്മ തടസവാദവുമായി അപ്പോൾ മോള്, ഞങ്ങൾക്ക് അനുകൂല നിലപാട് എടുത്തു. പോകുന്ന വഴി ഞാൻ എന്റെ നഷ്ടബോധത്തെ കുറിച്ച് ചിന്തിക്കുകയും, അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടും ഇരുന്നു. കൊച്ചിയിൽ രാജീവിന്റെ വീട്ടിൽ എത്തി കുട്ടികളെ കണ്ടിട്ടും മനസ്സ് നേരെ നിൽക്കുന്നുണ്ടായിരുന്നില്ല. രാജീവും ഭാര്യയും എന്തൊക്കെയോ ചോദിച്ചു ഞാൻ അതിന് മറുപടിയും പറഞ്ഞു. ഞങ്ങൾ എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു അതുകൊണ്ട്, അമ്മാവന്റെ മറ്റു രണ്ടു മക്കളും അമ്മായിയും ഉച്ച ഭക്ഷണം കഴിഞ്ഞ് തിരിച്ചു പോയിരുന്നു. അമ്മാവൻ മരിച്ചിട്ട് ആറേഴു വർഷം കഴിഞ്ഞു. അമ്മായിഇളയ ആളുടെ കൂടെ തറവാട്ടിലാണ്. രാജീവൻ ഒരുപാട് നിർബന്ധിച്ചാലും അമ്മായി നിൽക്കാൻ കൂട്ടാക്കിയില്ല. അവർ ഞങ്ങൾ വരുന്നതു നോക്കി ഭക്ഷണം കഴിക്കാതെ കാത്തിരുന്നു പക്ഷേ ഞങ്ങൾ വരാൻ വൈകുമെന്ന് അറിഞ്ഞതോടെ അവർ ഭക്ഷണം കഴിച്ച് പോയി. ഞങ്ങൾ വരാൻ വൈകിയതിൽ അവർക്ക് വളരെ വിഷമം തോന്നിയെന്ന് രാജീവ് പറഞ്ഞു. എന്ത് ചെയ്യാം, ഇടക്ക് വെച്ചു വന്ന ബന്ധമാണെങ്കിലും മോളെ വിട്ടുപിരിയാൻ വളരെ പ്രയാസമാണ്. എന്തോ ഒരു ആത്മബന്ധം മോളുമായി ഉള്ളതുപോലെ. മോള് ഞങ്ങളെ പോകാൻ അനുവദിച്ചെങ്കിലും ആ മനസ്സ് എനിക്കറിയാം. ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടുതൽ എന്റെ കൂടെ നിൽക്കണം എന്നായിരിക്കും ആ മനസ്സ് പറയുന്നത്. രാത്രിയിൽ ഉറങ്ങാൻ കിടന്നിട്ടും നിദ്രാദേവി കടാക്ഷിക്കാൻ അമാന്തം കാണിച്ചു.

47 Comments

  1. സബ്‌മിറ്റ് ചെയ്തു ❤️❤️❤️

    1. ?❤️?

  2. ത്രിലോക്

    മോനെ ദാസാ

  3. അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!

    1. എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?

      1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

    2. സബ്‌മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.

  4. നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????

    1. ❤️❤️❤️

  5. ശശി പാലാരിവട്ടം

    ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ

    1. Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.

      1. പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.

  6. റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?

    1. നന്ദി ❤️❤️❤️

    1. ❤️❤️❤️

  7. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    ഈ ഭാഗവും നന്നായിട്ടുണ്ട്….

    ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്

    എഴുതുന്നത് പാടാണെന്ന് അറിയാം..

    കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ?️Ꮆяɘץ?`?§₱гє??

    1. Ok❤️❤️❤️

  8. ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്

    1. ❤️❤️❤️

  9. ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!

    കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!

    1. Ok ❤️❤️❤️

  10. 2 side view super
    Story super

    1. ❤️❤️❤️

  11. Ishta pettu

    1. ❤️❤️❤️

  12. Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️

    1. Sorry സഹോ. ❤️❤️❤️

  13. ? നിതീഷേട്ടൻ ?

    മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??

    1. നോക്കാം ❤️❤️❤️

  14. കഥാനായകൻ

    ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ്‌ കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.

    അടുത്ത ഭാഗം വേഗം തരണേ ♥️

    1. നന്ദി സഹോ. ❤️❤️❤️

  15. Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk

    1. Sorry സഹോ. ???

  16. ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.

    1. എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️

  17. ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം

    1. ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️

  18. എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
    നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???

    1. ❤️❤️❤️

  19. Avarthana virasatha thonni
    3 perum koodi ore sambhavangal repeat cheyyunnu
    17 page olam angane thanne poyi
    Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz

    1. ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️

  20. ❤️❤️❤️❤️❤️❤️??

    1. ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
      ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്

      1. ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️

  21. ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്

    1. ❤️❤️❤️

Comments are closed.