വസന്തം പോയതറിയാതെ -12 [ദാസൻ] 470

മോള് ഒരുപാട് നിർബന്ധിച്ചു അങ്ങോട്ട് ചെല്ലാൻ പക്ഷേ, വിനുവേട്ടൻ വരുന്നതോടെ അനുബന്ധിച്ച്, ആരൊക്കെ അവിടെ ഉണ്ടാകുമെന്ന് നിശ്ചയമില്ലാത്തതുകൊണ്ട് അങ്ങോട്ട് പോയില്ല. രാവിലെ 9 മണിക്കാണ് ഫ്ലൈറ്റ്, വെളുപ്പിനെ മകൾ വിളി തുടങ്ങി.എയർപോർട്ടിലേക്ക് പോകാനായി മോളുടെ അടുത്തേക്ക് എത്തുമ്പോഴും നെഞ്ച് പടപട ഇടിച്ചു കൊണ്ടിരുന്നു. ഞാൻ എത്തുമ്പോൾ പോകാൻ റെഡിയായി മോളും വല്യച്ഛനും കാറിനടുത്ത് നിൽപ്പുണ്ട്. അടുത്തുതന്നെ ഏട്ടത്തിയും അമ്മയും അച്ഛനും അച്ചുവും നിൽപ്പുണ്ട്. അച്ചുവിന് പരീക്ഷ ഉള്ളതുകൊണ്ട് എയർപോർട്ടിൽ വരുന്നില്ല. ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ അരമണിക്കൂർ കൂടി ഉള്ളതുകൊണ്ട്, ഏട്ടൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ നിർബന്ധിച്ചു. ഞങ്ങൾ രണ്ടുപേരും വേണ്ട എന്ന് പറഞ്ഞെങ്കിലും ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഹോട്ടലിൽ കയറി. ഞങ്ങൾ രണ്ടുപേരും ഒന്നും കഴിച്ചില്ല. എയർപോർട്ടിലേക്ക് കയറി വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ചെല്ലുമ്പോൾ ചെക്കിംഗ് കഴിഞ്ഞു ഓരോരുത്തരായി ഇറങ്ങിവരുന്നു. പിന്നെയും പത്തിരുപത് മിനിറ്റ് കാത്തുനിന്നതിനു ശേഷമാണ് അദ്ദേഹം പുറത്തേക്ക് വന്നത്. അതാ അദ്ദേഹത്തിന്റെ കൂടെ ചിരിച്ചു കുഴഞ്ഞ് ഏകദേശം എന്റെ അതേ പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ. രണ്ടുപേരും ഓരോ ട്രോളി തള്ളിയാണ് വരുന്നത് എങ്കിലും രണ്ടിലും വിനുവേട്ടന്റെ കൈയുണ്ട്. ആ സ്ത്രീ ശരിക്കും ഒരു ഭാര്യയുടെ ഭാവത്തോടെയാണ് നടക്കുന്നത്. ഇതുകണ്ടപ്പോൾ എന്റെ മുഖം ഒന്ന് വാടിയോ, ഏതായാലും എനിക്ക് ഫീൽ ചെയ്തു അതു മുഖത്തു പ്രതിഫലിച്ചും കാണും. ഞാൻ മോളുടെ മുഖത്തു നോക്കിയപ്പോൾ ആ മുഖം, ദ്വേഷ്യംകൊണ്ട് ആകെ വിറളി പിടിച്ചിരിക്കുന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് ട്രോളിയും തള്ളയും വന്ന് ചേട്ടനോട് എന്തോ പറഞ്ഞിട്ട് ആ സ്ത്രീയുടെ അടുത്തേക്ക് പോയി. അവർക്ക് വാഹനം അറേഞ്ച് ചെയ്തു അതിൽ അവരുടെ ലഗേജുകൾ എടുത്തു വച്ചിട്ടാണ് തിരിച്ചുവന്നത്. അപ്പോൾ ഏട്ടൻ ഞങ്ങളെ ലഗേജ് ഏൽപ്പിച്ച് വണ്ടി എടുക്കാൻ പോയിരുന്നു. വണ്ടിയിൽ കയറിയിരുന്നിട്ടാണ് അദ്ദേഹം, അവർ ആരാണെന്ന് പറയുന്നത്. ഞങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം എന്നുള്ള തോന്നലാകാം ഇങ്ങനെ ഒരു വിശദീകരണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

47 Comments

  1. സബ്‌മിറ്റ് ചെയ്തു ❤️❤️❤️

    1. ?❤️?

  2. ത്രിലോക്

    മോനെ ദാസാ

  3. അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!

    1. എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?

      1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

    2. സബ്‌മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.

  4. നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????

    1. ❤️❤️❤️

  5. ശശി പാലാരിവട്ടം

    ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ

    1. Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.

      1. പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.

  6. റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?

    1. നന്ദി ❤️❤️❤️

    1. ❤️❤️❤️

  7. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    ഈ ഭാഗവും നന്നായിട്ടുണ്ട്….

    ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്

    എഴുതുന്നത് പാടാണെന്ന് അറിയാം..

    കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ?️Ꮆяɘץ?`?§₱гє??

    1. Ok❤️❤️❤️

  8. ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്

    1. ❤️❤️❤️

  9. ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!

    കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!

    1. Ok ❤️❤️❤️

  10. 2 side view super
    Story super

    1. ❤️❤️❤️

  11. Ishta pettu

    1. ❤️❤️❤️

  12. Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️

    1. Sorry സഹോ. ❤️❤️❤️

  13. ? നിതീഷേട്ടൻ ?

    മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??

    1. നോക്കാം ❤️❤️❤️

  14. കഥാനായകൻ

    ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ്‌ കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.

    അടുത്ത ഭാഗം വേഗം തരണേ ♥️

    1. നന്ദി സഹോ. ❤️❤️❤️

  15. Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk

    1. Sorry സഹോ. ???

  16. ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.

    1. എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️

  17. ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം

    1. ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️

  18. എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
    നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???

    1. ❤️❤️❤️

  19. Avarthana virasatha thonni
    3 perum koodi ore sambhavangal repeat cheyyunnu
    17 page olam angane thanne poyi
    Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz

    1. ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️

  20. ❤️❤️❤️❤️❤️❤️??

    1. ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
      ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്

      1. ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️

  21. ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്

    1. ❤️❤️❤️

Comments are closed.