മോളെ കൂട്ടിക്കൊണ്ടു പോകാനുള്ള ആകാംഷയിൽ ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പോലും എവിടെയും കയറി സമയം കളഞ്ഞില്ല. വിശപ്പുണ്ടായിട്ടും അവരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ഗ്ലാസ് ചായ മാത്രം കുടിച്ച് ഞങ്ങൾ യാത്രയായി. പോകുന്ന വഴി ഡിന്നർ പുറത്തുനിന്നായിരുന്നു. മോളുടെ ഇഷ്ടപ്രകാരമുള്ള ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു. അതൊക്കെ കഴിഞ്ഞ് വീട് എത്തിയപ്പോൾ രാത്രി 11 മണി. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ സംസാരം അദ്ദേഹത്തിലേക്ക് പോയി. മോൾ പറഞ്ഞു
” അധികം വൈകാതെ അച്ഛൻ എത്തും എന്ന് തോന്നുന്നു ”
ഞാൻ ചോദിച്ചു
” മോളെ വിളിക്കാറുണ്ടോ ”
” എവിടെ ഞാൻ അത്രയും വെറുപ്പിച്ചല്ലേ വിട്ടത്. എന്നാലും എന്റെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് വലിയച്ഛൻ പറഞ്ഞായിരുന്നു ”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
” എന്റെ കൂടെ വന്നു നിൽക്കുന്ന വിവരം അദ്ദേഹത്തിന് അറിയാമോ ”
മോള് എന്നെ കൗതുകത്തോടെ നോക്കി, എന്റെ ആ വിളിയാണ് അതിന് കാരണം എന്ന് എനിക്ക് മനസ്സിലായി. മോള് മറുപടി പറഞ്ഞു
” ഇതൊന്നും അച്ഛനെ അറിയിച്ചിട്ടില്ല ”
എനിക്ക് അത് കേട്ടപ്പോൾ നിരാശയായി. ഞാൻ കരുതിയത് അദ്ദേഹം അറിഞ്ഞു വരുന്നതാണ് എന്നാണ്, അങ്ങനെയായിരുന്നെങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നോട് അദ്ദേഹത്തിന് വിശ്വാസമായി, എനിക്ക് ഇനി ധൈര്യപൂർവ്വം മുൻപിൽ ചെന്ന് മാപ്പ് അപേക്ഷിക്കാം എന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ അറിവോടെ എനിക്ക് മകളിൽ അധികാരമുണ്ട് എന്ന് ധരിച്ചു. ഇനി അറിഞ്ഞാൽ ഈ ബന്ധം തുടർന്നു പോകാൻ അദ്ദേഹം അനുവദിക്കുമോ? അനുവദിച്ചില്ലെങ്കിൽ…… ഓർമ്മിക്കാൻ കൂടി വയ്യ, മോളെ നഷ്ടപ്പെടുന്ന കാര്യം. ഇങ്ങനെ ഓരോന്നാലോചിച്ചാണ് ദിവസം തള്ളിനീക്കിയത്. രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോൾ മോള്
” എന്താണ് അമ്മയുടെ മുഖം വല്ലാതെ ഇരിക്കുന്നത്? ഓഫീസിൽ വല്ല പ്രശ്നവും ഉണ്ടോ? “
സബ്മിറ്റ് ചെയ്തു ❤️❤️❤️
?❤️?
മോനെ ദാസാ
അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!
എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?
സബ്മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
സബ്മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.
നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????
❤️❤️❤️
ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ
Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.
പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.
റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?
നന്ദി ❤️❤️❤️
❤️
❤️❤️❤️
ദാസേട്ടോ
ഈ ഭാഗവും നന്നായിട്ടുണ്ട്….
ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്
എഴുതുന്നത് പാടാണെന്ന് അറിയാം..
കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
?️Ꮆяɘץ?`?§₱гє??
Ok❤️❤️❤️
ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്
❤️❤️❤️
ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!
കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!
Ok ❤️❤️❤️
2 side view super
Story super
❤️❤️❤️
Ishta pettu
❤️❤️❤️
Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️
Sorry സഹോ. ❤️❤️❤️
മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??
നോക്കാം ❤️❤️❤️
ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ് കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.
അടുത്ത ഭാഗം വേഗം തരണേ ♥️
നന്ദി സഹോ. ❤️❤️❤️
Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk
Sorry സഹോ. ???
ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.
എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️
ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം
ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️
എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???
❤️❤️❤️
Avarthana virasatha thonni
3 perum koodi ore sambhavangal repeat cheyyunnu
17 page olam angane thanne poyi
Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz
ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️
❤️❤️❤️❤️❤️❤️??
ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്
ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️
ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്
❤️❤️❤️