അവൻ അത് ശ്രദ്ദിക്കുന്നത് പോലും ഉണ്ടായിരുന്നില്ല.അവന്റെ കണ്ണുകൾ അവിടമെങ്ങും നിരീക്ഷിച്ചുകൊണ്ടിരുന്നു.
അകലെ മേഘങ്ങൾ ഒന്നുമില്ലാതെ തെളിഞ്ഞ ആകാശത്ത് സൂര്യനെ പോലെ ഇളം പച്ചനിറത്തിലുള്ള പ്രകാശം പരത്തി ഒരു നക്ഷത്രം നിന്നിരുന്നു. പക്ഷേ അതിന്റെ രശ്മികൾക്ക് അല്പംപോലും ചൂട് ഉണ്ടായിരുന്നില്ല.
പെട്ടെന്ന് തങ്ങൾ നിൽക്കുന്നതിന് മുന്നിലായി വനത്തിൽ, മരങ്ങൾക്ക് മുകളിൽ ഒരു ഭീമാകാരമായ നിഴൽ വിടരുന്നത് കണ്ട ഏഥൻ ജാഗരൂകനായി ഇന്ദുവിന്റെ കയ്യിൽ പിടിച്ച് പാറക്കെട്ടിന് ഉള്ളിലേക്ക് മറഞ്ഞുനിന്നു.
എന്താണെന്ന് മനസ്സിലാകാതെ ഇന്ദു അവനെ കണ്ണുമിഴിച്ചു നോക്കി. അവൻ ചുണ്ടത്ത് വിരൽ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടിയ ശേഷം അവളെ ഒന്നു കൂടി ആ പാറക്കെട്ടിലേക്ക് ചേർത്തുനിർത്തി.
അവർ നോക്കി നിൽക്കുമ്പോൾ തന്നെ നിഴൽ പതിയെ താഴ്ന്നിറങ്ങി അവിടെ ഉയരമുള്ള ഒരു മരത്തിലേക്ക് ഇരുന്നു.
മൈത്താനത്ത് വെള്ളം കുടിച്ചുകൊണ്ടിരുന്ന മൃഗങ്ങളും, മരക്കൊമ്പിൽ ചേക്കേറിയിരുന്ന പക്ഷികളും എല്ലാം ജീവനും കൊണ്ട് പരക്കം പാഞ്ഞു.
” വിലാര……. ”
പതിയെ തല മാത്രം പുറത്തേക്ക് നീട്ടി അതിനെ കണ്ട ഇന്ദുവിന്റെ ശരീരം കഠിനമായി ഒന്ന് ഞെട്ടുന്നതും അവളുടെ ചുണ്ടുകൾ ചെറുതായി പിറുപിറുക്കുന്നതും അറിഞ്ഞ ഏഥൻ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി.
(തുടരും………)
സ്നേഹപൂർവ്വം ????
ഇനി വരുന്ന പാർട്ട്കളും വൈകിയേക്കാം….. കാരണം,ഇപ്പൊൾ ഉള്ള സ്ഥലത്ത് നിന്ന് ട്രാൻസ്ഫറായി. വീടിനടുത്തേക്ക് ആണ്…. എന്നാൽ പോലും ഇനിയിപ്പോ പുതിയ സ്ഥലത്ത് ചെന്നാൽ എങ്ങനെയാണ് എന്നൊന്നും അറിഞ്ഞുകൂടാ. എങ്കിലും മുഷിപ്പിക്കില്ല എന്ന് ഉറപ്പു തരുന്നു… എല്ലാവരുടെയും പ്രാർത്ഥനയിൽ ഓർക്കുക.
ഒരു കുഞ്ഞ് റിവ്യൂ എങ്കിലും തന്നാൽ ഒത്തിരി സന്തോഷം….
♥️♥️♥️♥️♥️♥️
Bro kaappi pootha vaziyil I can’t read what is the password .i don’t no how to login.
മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ് സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ….??
exciting
സ്നേഹം ???
Kaapi pootha vazhi enthaane vaayikan pattathe password engane kittunne?
മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ് സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ…. ???
Super
??????
Good story
സൂപ്പർ ഈ പാർട്ടും ഗംഭീരം
സ്നേഹം മനൂസ് ???
സ്നേഹം മാൻ ?????
Super ???
സ്നേഹം ????
സൂപ്പർ .ഒരുപാട് നന്നായിരുന്നു..????
സ്നേഹം ദേവാ.. ?????
ബാക്കി അപ്പുറത്ത് വായിച്ചിരുന്നു?. ഈ കലമാ൯ എഥനെ എങ്ങനെ അറിയാ൦. അത് അങ്ങോട്ട് പിടി പോര.
അത് ഏതാ സൈറ്റ് എന്ന് പറയാമോ ബ്രോ?????
അന്നിട്ട് വേണ൦ എന്നെ ഓടിക്കാൻ. Page
ലു൦ Like ലും ഉണ്ട്. ശരിക്ക് പറയരുത് എന്ന്. ഇവിടെ വായിക്കുന്നത comfort
ദേവാ….കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ് സെക്ഷൻ നോക്കൂ… പിടികിട്ടും… ???
Nice twist – exciting, but not thrilling as as the earlier version (may be due to substantial reduction in horror events :))
waiting for the next part.
ശരിയാണ്…… ഞാൻ ഫുൾ ഹൊറർ മൂഡിൽ നിന്നും കുറച്ചു മാറ്റം വരുത്തി ഫാന്റസിയിലേക്ക് ശ്രദ്ധ വച്ചതാണ്. ഫുൾ ഹൊറർ ആകുമ്പോൾ പലർക്കും വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നതായി പേർസണൽ ആയി അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു മാറ്റം വരുത്തിയത്… മനസിലാക്കുമെന്ന് വിശ്വസിക്കുന്നു…
വായിക്കാനും മനസ്സിൽ കണ്ടത് കുറിച്ചിടാനും ചെലവഴിച്ച സമയത്തിനു ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹം ????????
കഥ അതിന്റെ രീതിയിൽ പോയലെ എറിക്കു.മറ്റുളളവരുടെ ഇഷ്ടം നോക്കി കഥ എഴുത്താ൯ നോക്കിയാൽ എല്ലാം കഥയുടെയും ക്ലൈമാക്സ് ഒരു പോലെ ആക്കില്ലെ
ഏയ് അത് കൊണ്ടല്ല മാൻ….. ഞാനും അത് ഒന്ന് രണ്ട് പാർട്ടുകൾ കഴിഞ്ഞപ്പോൾ ആലോചിച്ചിരുന്നു. ഹൊറർ മിക്കവരും എഴുതുന്നതല്ലേ…. അപ്പൊ ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നു…. ???
ഇത് ഇപ്പോൾ കുഴപ്പം ഇല്ലാതെ പോക്കുകയാണല്ലൊ. എന്റെ അഭിപ്രായം ആ flow കളയണ്ടാന്ന.
പിന്നെ horror ആന്ന് പറയുന്ന പല കഥയും തുടക്ക൦ കഴിഞ്ഞ കണക്ക്. ക്ലൈമാക്സ് എങ്ങനെയൊ ഏച്ച് കെട്ടി വെക്കുന്ന പോലെ. പല നല്ല കഥകളും last കുളമാക്കു൦. പിന്നെ അവര് എഴുതുന്നത് വായിക്കുന്നു. പറഞ്ഞ negative comment ആന്ന് പറയു൦. പറഞ്ഞില്ലെ comment ഇടുന്നില്ലെ എന്നാക്കു൦
Sooryan — thaankalkku ee horror othiri ishtappettu kaanum ennu manassilaayi
അങ്ങനെ ഒന്നുമില്ല എല്ലാം ഇഷ്ടമ. അതിന്റെതായ രീതിക്ക് പോക്കണ൦.
കഥാകാര൯െറ് ഭാവനയിലൂടെ വേണ൦ കഥ പോക്കാ൯ കമ൯െറ് അനുസരിച്ച് പോയ അവസാനം കുളളമാക്കു൦. പിന്നെ എങ്ങനെല്ലു൦ തീർത്തമതീന്ന് ആക്കു൦ . പല കഥകളുടെയും ക്ലൈമാക്സ് നോക്കിയ മനസില്ലാക്കു൦.
Sathyam paranjaal eniykkum horror kuravulla kadhakalaanu (ezhuthaanum vaayiykkaanum) ishtam. ee kadha thudangiyathum pinneedu vanna moonnu bhaagangalilum horror content kooduthalaayirunnu, aasurika bhaavanakal, ithuvare kelkkaathava.
pinneedathu fantasy-ykku vazhi maari.
ippol emotional connect rommance connect okke undaayi – ee bhaagathile paka pokkal othiri ishtappettu.
പല horror കഥകളും ലാസ്റ്റ് ആക്കു൩ൊഴെക്കു൦ കുളളമാക്കു൦. പലർക്കും മാന്ത്രിക താന്ത്രിക കാര്യങ്ങൾ മനസില്ലാക്കാതെയ എഴുതുന്നത്. പറഞ്ഞ നമ്മൾ പോയി എഴുത്താ൯ പറഞ്ഞ പെട്ടു.അതു കൊണ്ടു മിണ്ടാറില്ല. കുറച്ച് റഫ൪ ചെയ്തു തീരുന്ന പ്രശ്നങ്ങളെ ഉള്ളു. അങ്ങനെ ഉള്ളവരുടെ കഥ നോക്ക്.
ഹ൪ഷ൯ എഴുതുന്ന കഥ കണ്ടൊ കമ൯െറ് നോക്കി കഥയുടെ തീ൦ മാറ്റാറില്ല. പക്ഷേ തെറ്റ് ചൂണ്ടി കാട്ടിയ തിരുത്തു൦.
ഇപ്പോൾ എവിടെ ആന്നൊ ബാക്കി കണ്ടില്ല.
Good
സ്നേഹം ?
???
???
Very interesting???
ഹൃദയം നിറഞ്ഞ സ്നേഹം മാൻ ??
സ്നേഹം ??
??