രുധിരാഖ്യം-7 [ചെമ്പരത്തി] 357

കൈവെച്ചു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് തന്നെ മിഴി നട്ട് നിന്നെങ്കിലും  ഏഥൻ അതൊന്നും ശ്രദ്ധിക്കാതെ വ്യാളി തന്റെ തല പിൻവലിക്കുന്നുണ്ടോ എന്ന് മാത്രമായിരുന്നു നോക്കിക്കൊണ്ടിരുന്നത്.

ഇടയ്ക്കെപ്പോഴോ അവരെക്കാൾ വലിപ്പമേറിയ ഒരു മത്സ്യം മിന്നൽപോലെ അവളുടെ തൊട്ടടുത്തു കൂടെ മുകളിലേക്ക് പോയതോടെ അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനിലേക്ക് ഒന്നുകൂടി ചേർന്നുനിന്നു. ഞൊടിയിടയിൽ ആ മീനിനെ വായിൽ ആക്കിയ വ്യാളി തന്റെ തല ഉയർത്തിയതോടെ ഏഥൻ പതിയെ ഇന്ദുവിന്റെ മേലുള്ള തന്റെ പിടുത്തം അയച്ചെങ്കിലും അവൾ തന്റെ പിടിവിടാൻ  മടിച്ചു നിന്നു.

മാവികയിലൂടെ അവളിലേക്ക് പകർന്നു കിട്ടിയ പ്രത്യേകത മൂലം ആയിരിക്കണം,ഇന്ദുവിന് ശ്വാസം  വലിക്കാതെയും നിൽക്കാൻ പറ്റുന്നുണ്ടായിരുന്നുവെങ്കിലും ഏഥന്റെ അവസാന പിടുത്തവും വിട്ടിരുന്നു. നെഞ്ച് പൊട്ടി പോകും പോലെ തോന്നിയ അവൻ അവളുടെ കൈ തട്ടി മാറ്റി പതിയെ മുകളിലേക്ക് ഉയരാൻ തുടങ്ങുമ്പോഴേക്കും വ്യാളി വീണ്ടും വെള്ളത്തിനടിയിലേക്ക് തന്റെ തലതാഴ്ത്തി.

ഒന്ന് ഞെട്ടിയ ഏഥൻ വീണ്ടും പഴയതുപോലെ തന്നെ നിന്നെങ്കിലും അവന്റെ കണ്ണുകൾ ശ്വാസംമുട്ടി മിഴിഞ്ഞു തുടങ്ങിയിരുന്നു. ഇന്ദുവിനെ പിടിച്ചിരുന്ന അവന്റെ കൈകൾ പതിയെ അയഞ്ഞു തുടങ്ങി.

അത് ഞൊടിയിടയിൽ മനസ്സിലാക്കിയ ഇന്ദു വീണ്ടും തന്റെ അധരങ്ങളെ അവന്റെ അധരങ്ങളുമായി കോർത്തുകൊണ്ട് തന്നിൽ നിറഞ്ഞിരുന്ന ശ്വാസം

41 Comments

  1. ❤️❤️❤️❤️

  2. ♥️♥️♥️♥️♥️♥️

  3. ലക്ഷമി

    ❤❤❤

  4. Bro kaappi pootha vaziyil I can’t read what is the password .i don’t no how to login.

    1. മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ….??

  5. Kaapi pootha vazhi enthaane vaayikan pattathe password engane kittunne?

    1. മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ…. ???

  6. Super

    1. സൂപ്പർ ഈ പാർട്ടും ഗംഭീരം

  7. Super ???

  8. സൂപ്പർ .ഒരുപാട് നന്നായിരുന്നു..????

  9. ബാക്കി അപ്പുറത്ത് വായിച്ചിരുന്നു?. ഈ കലമാ൯ എഥനെ എങ്ങനെ അറിയാ൦. അത് അങ്ങോട്ട് പിടി പോര.

    1. അത് ഏതാ സൈറ്റ് എന്ന് പറയാമോ ബ്രോ?????

      1. സൂര്യൻ

        അന്നിട്ട് വേണ൦ എന്നെ ഓടിക്കാൻ. Page
        ലു൦ Like ലും ഉണ്ട്. ശരിക്ക് പറയരുത് എന്ന്. ഇവിടെ വായിക്കുന്നത comfort

      2. ദേവാ….കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷൻ നോക്കൂ… പിടികിട്ടും… ???

  10. Nice twist – exciting, but not thrilling as as the earlier version (may be due to substantial reduction in horror events :))

    waiting for the next part.

    1. ശരിയാണ്…… ഞാൻ ഫുൾ ഹൊറർ മൂഡിൽ നിന്നും കുറച്ചു മാറ്റം വരുത്തി ഫാന്റസിയിലേക്ക് ശ്രദ്ധ വച്ചതാണ്. ഫുൾ ഹൊറർ ആകുമ്പോൾ പലർക്കും വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നതായി പേർസണൽ ആയി അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു മാറ്റം വരുത്തിയത്… മനസിലാക്കുമെന്ന് വിശ്വസിക്കുന്നു…

      വായിക്കാനും മനസ്സിൽ കണ്ടത് കുറിച്ചിടാനും ചെലവഴിച്ച സമയത്തിനു ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹം ❤❤❤❤❤????????

      1. കഥ അതിന്റെ രീതിയിൽ പോയലെ എറിക്കു.മറ്റുളളവരുടെ ഇഷ്ടം നോക്കി കഥ എഴുത്താ൯ നോക്കിയാൽ എല്ലാം കഥയുടെയും ക്ലൈമാക്സ് ഒരു പോലെ ആക്കില്ലെ

        1. ഏയ്‌ അത് കൊണ്ടല്ല മാൻ….. ഞാനും അത് ഒന്ന് രണ്ട് പാർട്ടുകൾ കഴിഞ്ഞപ്പോൾ ആലോചിച്ചിരുന്നു. ഹൊറർ മിക്കവരും എഴുതുന്നതല്ലേ…. അപ്പൊ ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നു…. ???

          1. സൂര്യൻ

            ഇത് ഇപ്പോൾ കുഴപ്പം ഇല്ലാതെ പോക്കുകയാണല്ലൊ. എന്റെ അഭിപ്രായം ആ flow കളയണ്ടാന്ന.

            പിന്നെ horror ആന്ന് പറയുന്ന പല കഥയും തുടക്ക൦ കഴിഞ്ഞ കണക്ക്. ക്ലൈമാക്സ് എങ്ങനെയൊ ഏച്ച് കെട്ടി വെക്കുന്ന പോലെ. പല നല്ല കഥകളും last കുളമാക്കു൦. പിന്നെ അവര് എഴുതുന്നത് വായിക്കുന്നു. പറഞ്ഞ negative comment ആന്ന് പറയു൦. പറഞ്ഞില്ലെ comment ഇടുന്നില്ലെ എന്നാക്കു൦

        2. Sooryan — 😀 thaankalkku ee horror othiri ishtappettu kaanum ennu manassilaayi 😀

          1. സൂര്യൻ

            അങ്ങനെ ഒന്നുമില്ല എല്ലാം ഇഷ്ടമ. അതിന്റെതായ രീതിക്ക് പോക്കണ൦.
            കഥാകാര൯െറ് ഭാവനയിലൂടെ വേണ൦ കഥ പോക്കാ൯ കമ൯െറ് അനുസരിച്ച് പോയ അവസാനം കുളളമാക്കു൦. പിന്നെ എങ്ങനെല്ലു൦ തീർത്തമതീന്ന് ആക്കു൦ . പല കഥകളുടെയും ക്ലൈമാക്സ് നോക്കിയ മനസില്ലാക്കു൦.

      2. Sathyam paranjaal 😀 🙂 eniykkum horror kuravulla kadhakalaanu (ezhuthaanum vaayiykkaanum) ishtam. ee kadha thudangiyathum pinneedu vanna moonnu bhaagangalilum horror content kooduthalaayirunnu, aasurika bhaavanakal, ithuvare kelkkaathava.
        pinneedathu fantasy-ykku vazhi maari.
        ippol emotional connect rommance connect okke undaayi – ee bhaagathile paka pokkal othiri ishtappettu.

        1. സൂര്യൻ

          പല horror കഥകളും ലാസ്റ്റ് ആക്കു൩ൊഴെക്കു൦ കുളളമാക്കു൦. പലർക്കും മാന്ത്രിക താന്ത്രിക കാര്യങ്ങൾ മനസില്ലാക്കാതെയ എഴുതുന്നത്. പറഞ്ഞ നമ്മൾ പോയി എഴുത്താ൯ പറഞ്ഞ പെട്ടു.അതു കൊണ്ടു മിണ്ടാറില്ല. കുറച്ച് റഫ൪ ചെയ്തു തീരുന്ന പ്രശ്നങ്ങളെ ഉള്ളു. അങ്ങനെ ഉള്ളവരുടെ കഥ നോക്ക്.
          ഹ൪ഷ൯ എഴുതുന്ന കഥ കണ്ടൊ കമ൯െറ് നോക്കി കഥയുടെ തീ൦ മാറ്റാറില്ല. പക്ഷേ തെറ്റ് ചൂണ്ടി കാട്ടിയ തിരുത്തു൦.
          ഇപ്പോൾ എവിടെ ആന്നൊ ബാക്കി കണ്ടില്ല.

  11. °~?അശ്വിൻ?~°

    ???

  12. Very interesting???

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤❤❤❤❤??

  13. ❤❤❤❤❤

Comments are closed.