അതിന്റെ കാഴ്ചയിൽ പെടാതെ എങ്ങോട്ടെങ്കിലും മറഞ്ഞു നിൽക്കാൻ കഴിയുന്ന സ്ഥലം ഉണ്ടോ എന്ന് ഏഥൻ ചുറ്റോടു ചുറ്റും നോക്കി കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ചുറ്റുമുള്ള സ്ഥലങ്ങളെ വ്യക്തമായി കാണാൻ വേണ്ടി ഇന്ദു പതിയെ എഴുന്നേറ്റ് നിന്നതോടെ ഇരുവരും വ്യാളിയുടെ കണ്ണിൽപെട്ടു.
ഒന്ന് തലനീട്ടി മണം പിടിച്ച ആ ജന്തു അടുത്ത നിമിഷം അവർക്ക് നേരെ പാഞ്ഞടുത്തു. കടുത്ത പുകമഞ്ഞിനുള്ളിൽ നിന്ന് അത് പുറത്ത് എത്തിയതോടെ അവർ കണ്ടു അതിന്റെ നിറം ചുവപ്പ് ആയിരുന്നു എന്നത്. തലയിൽ രണ്ട് വെളുത്ത കൊമ്പുകളും അടിത്താട മുതൽ നെഞ്ചോളം എത്തുന്ന ഭാഗത്ത് സ്വർണ്ണ നിറവും ആയിരുന്നു അതിന് ഉണ്ടായിരുന്നത്.
അവർ, തങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന ആ മൃഗം തന്റെ വലിയ ചിറകുകൾ വിരിക്കുന്നത് കണ്ടതോടെ ഏഥൻ ഇന്ദുവിനെയും കൊണ്ട് തണുത്തുറഞ്ഞ ജലത്തിലേക്ക് കുതിച്ചു.
ഞൊടിയിടയിൽ അവർ കിടന്ന പാറക്കല്ലിലേക്ക് വന്നിരുന്ന വ്യാളി തന്റെ നീണ്ട തലയും കഴുത്തും കൂടി വെള്ളത്തിനടിയിലേക്ക് താഴ്ത്തി. ഒരു തിളക്കം താഴ്ന്നു വരുന്നത് കണ്ട ഏഥൻ അപകടം മനസ്സിലാക്കി ഇന്ദുവിനെയും കൊണ്ട് ആകും പോലെ വേഗത്തിൽ അടിയിലേക്ക് ഊളിയിട്ടു.
വെള്ളത്തിനടിയിൽ ഒരു മേൽക്കൂര പോലെ പുറത്തേക്ക് തള്ളി നിന്നിരുന്ന പാറക്കല്ലിന് അടിയിലേക്ക് ഏഥൻ കയറി നിന്നശേഷം ഇന്ദുവിനെ, അവളുടെ അരക്കെട്ടിനു ചുറ്റും ചുറ്റിപ്പിടിച്ചു തന്നോട് ചേർത്ത് നിർത്തി. അവന്റെ ഇരുകൈകളിൻമേലും
❤️❤️❤️❤️
♥️♥️♥️♥️♥️♥️
❤❤❤
Bro kaappi pootha vaziyil I can’t read what is the password .i don’t no how to login.
മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ് സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ….??
exciting
സ്നേഹം ???
Kaapi pootha vazhi enthaane vaayikan pattathe password engane kittunne?
മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ് സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ…. ???
Super
??????❤❤❤❤❤❤❤❤
Good story
സൂപ്പർ ഈ പാർട്ടും ഗംഭീരം
സ്നേഹം മനൂസ് ???❤
സ്നേഹം മാൻ ?????❤❤
Super ???
സ്നേഹം ????❤❤
സൂപ്പർ .ഒരുപാട് നന്നായിരുന്നു..????
സ്നേഹം ദേവാ.. ?????❤❤
ബാക്കി അപ്പുറത്ത് വായിച്ചിരുന്നു?. ഈ കലമാ൯ എഥനെ എങ്ങനെ അറിയാ൦. അത് അങ്ങോട്ട് പിടി പോര.
അത് ഏതാ സൈറ്റ് എന്ന് പറയാമോ ബ്രോ?????
അന്നിട്ട് വേണ൦ എന്നെ ഓടിക്കാൻ. Page
ലു൦ Like ലും ഉണ്ട്. ശരിക്ക് പറയരുത് എന്ന്. ഇവിടെ വായിക്കുന്നത comfort
ദേവാ….കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ് സെക്ഷൻ നോക്കൂ… പിടികിട്ടും… ???
Nice twist – exciting, but not thrilling as as the earlier version (may be due to substantial reduction in horror events :))
waiting for the next part.
ശരിയാണ്…… ഞാൻ ഫുൾ ഹൊറർ മൂഡിൽ നിന്നും കുറച്ചു മാറ്റം വരുത്തി ഫാന്റസിയിലേക്ക് ശ്രദ്ധ വച്ചതാണ്. ഫുൾ ഹൊറർ ആകുമ്പോൾ പലർക്കും വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നതായി പേർസണൽ ആയി അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു മാറ്റം വരുത്തിയത്… മനസിലാക്കുമെന്ന് വിശ്വസിക്കുന്നു…
വായിക്കാനും മനസ്സിൽ കണ്ടത് കുറിച്ചിടാനും ചെലവഴിച്ച സമയത്തിനു ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹം ❤❤❤❤❤????????
കഥ അതിന്റെ രീതിയിൽ പോയലെ എറിക്കു.മറ്റുളളവരുടെ ഇഷ്ടം നോക്കി കഥ എഴുത്താ൯ നോക്കിയാൽ എല്ലാം കഥയുടെയും ക്ലൈമാക്സ് ഒരു പോലെ ആക്കില്ലെ
ഏയ് അത് കൊണ്ടല്ല മാൻ….. ഞാനും അത് ഒന്ന് രണ്ട് പാർട്ടുകൾ കഴിഞ്ഞപ്പോൾ ആലോചിച്ചിരുന്നു. ഹൊറർ മിക്കവരും എഴുതുന്നതല്ലേ…. അപ്പൊ ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നു…. ???
ഇത് ഇപ്പോൾ കുഴപ്പം ഇല്ലാതെ പോക്കുകയാണല്ലൊ. എന്റെ അഭിപ്രായം ആ flow കളയണ്ടാന്ന.
പിന്നെ horror ആന്ന് പറയുന്ന പല കഥയും തുടക്ക൦ കഴിഞ്ഞ കണക്ക്. ക്ലൈമാക്സ് എങ്ങനെയൊ ഏച്ച് കെട്ടി വെക്കുന്ന പോലെ. പല നല്ല കഥകളും last കുളമാക്കു൦. പിന്നെ അവര് എഴുതുന്നത് വായിക്കുന്നു. പറഞ്ഞ negative comment ആന്ന് പറയു൦. പറഞ്ഞില്ലെ comment ഇടുന്നില്ലെ എന്നാക്കു൦
Sooryan — 😀 thaankalkku ee horror othiri ishtappettu kaanum ennu manassilaayi 😀
അങ്ങനെ ഒന്നുമില്ല എല്ലാം ഇഷ്ടമ. അതിന്റെതായ രീതിക്ക് പോക്കണ൦.
കഥാകാര൯െറ് ഭാവനയിലൂടെ വേണ൦ കഥ പോക്കാ൯ കമ൯െറ് അനുസരിച്ച് പോയ അവസാനം കുളളമാക്കു൦. പിന്നെ എങ്ങനെല്ലു൦ തീർത്തമതീന്ന് ആക്കു൦ . പല കഥകളുടെയും ക്ലൈമാക്സ് നോക്കിയ മനസില്ലാക്കു൦.
Sathyam paranjaal 😀 🙂 eniykkum horror kuravulla kadhakalaanu (ezhuthaanum vaayiykkaanum) ishtam. ee kadha thudangiyathum pinneedu vanna moonnu bhaagangalilum horror content kooduthalaayirunnu, aasurika bhaavanakal, ithuvare kelkkaathava.
pinneedathu fantasy-ykku vazhi maari.
ippol emotional connect rommance connect okke undaayi – ee bhaagathile paka pokkal othiri ishtappettu.
പല horror കഥകളും ലാസ്റ്റ് ആക്കു൩ൊഴെക്കു൦ കുളളമാക്കു൦. പലർക്കും മാന്ത്രിക താന്ത്രിക കാര്യങ്ങൾ മനസില്ലാക്കാതെയ എഴുതുന്നത്. പറഞ്ഞ നമ്മൾ പോയി എഴുത്താ൯ പറഞ്ഞ പെട്ടു.അതു കൊണ്ടു മിണ്ടാറില്ല. കുറച്ച് റഫ൪ ചെയ്തു തീരുന്ന പ്രശ്നങ്ങളെ ഉള്ളു. അങ്ങനെ ഉള്ളവരുടെ കഥ നോക്ക്.
ഹ൪ഷ൯ എഴുതുന്ന കഥ കണ്ടൊ കമ൯െറ് നോക്കി കഥയുടെ തീ൦ മാറ്റാറില്ല. പക്ഷേ തെറ്റ് ചൂണ്ടി കാട്ടിയ തിരുത്തു൦.
ഇപ്പോൾ എവിടെ ആന്നൊ ബാക്കി കണ്ടില്ല.
Good
സ്നേഹം ❤❤?
???
❤❤❤❤❤❤❤❤❤❤???
Very interesting???
ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤❤❤❤❤??
❤❤❤❤❤
സ്നേഹം ❤❤❤❤❤❤??
??