വൈകിയെന്ന് അറിയാം. വീട്ടിലെ ചില കാര്യങ്ങളുടെ ഓട്ടത്തിലാണ് ഇപ്പൊ. നല്ല തിരക്കാണ്. കഥ എഴുതാനുള്ള മൂഡ് ഒന്നും വന്നില്ല. കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ ഒരു part ആണ് ഇത്. അതുകൊണ്ട് അതിന്റെ പോരായ്മകൾ ഒത്തിരിയുണ്ടാകും. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പിന്നെ വളരെ കുറച്ച് അഭിപ്രായങ്ങൾ മാത്രമാണ് കഥയ്ക്ക് കിട്ടുന്നത്. ആർക്കും ഇഷ്ടപ്പെടുന്നില്ലയെങ്കി ഇങ്ങെനെ തുടരുന്നതിലെന്ത് അർത്ഥമാണ് ഉള്ളത്. അതുകൊണ്ട് എന്തെങ്കിലും 2 വാക്ക് കുറിച്ചിടൂ.
രുദ്രതാണ്ഡവം 4
RUDRATHANDAVAM 4
AUTHOR : HERCULES
[PREVIOUS PART]
ആയുധധാരികളായ സെക്യൂരിറ്റിസ് കാവൽ നിൽക്കുന്ന റെസിഡന്ഷ്യൽ ഏരിയയിലെ ഒരു ലക്ഷ്വറി വില്ല.
കുറച്ചുപേർ ഹാളിലെ സോഫയിൽ ഇരിക്കുന്നുണ്ട്.
ലഹരിവസ്തുക്കളുടെ പുക അവിടെയെങ്ങും നിറഞ്ഞിരുന്നു.
വിലകൂടിയ മദ്യവും മയക്കുമരുന്നുമൊക്കെയായി അവർ അങ്ങനെ ഇരിക്കുകയാണ്.
കവിന്റെ കൂട്ടുകാരായിരുന്നു അവർ.
” എന്നാലും ഗോപകുമാർ അങ്കിൾ ആ *#&@% മുന്നിൽ താണുകൊടുത്തതോർക്കുമ്പോ എനിക്കിപ്പഴും കലിയടക്കാമ്പറ്റുന്നില്ല… ഇത്രേം കാലം നമ്മളെ കണ്ടാ മുട്ടിടിച്ചവന്മാരൊക്കെ നാളെത്തൊട്ട് നമുക്ക് പുല്ലുവിലപോലും തരില്ലയെന്നോർക്കുമ്പോ എനിക്കാ പുന്നാരമോനെ കൊന്ന് കൊലവിളിക്കാൻ തോന്നണുണ്ട്. “
സാഗർ ആയിരുന്നു അത് പറഞ്ഞത്. അവന്റെ നാക്കൊക്കെ ചെറുതായി കുഴയുന്നുണ്ടായിരുന്നു.
” ഹാ…!… നീയെന്തൊക്കെയാ സാഗറേയീപ്പറയുന്നേ… അവനെ… ആ @#%*∞ മോനെ കോളേജിലിട്ട് തല്ലിയാ തീരാവുന്ന പ്രശ്‌നേ ഇപ്പോഴുള്ളു…”
സൂരജ് അവനോടായിപ്പറഞ്ഞു.
” അത് ശെരിയാ… അപ്പോ പറ സൂരജെ എന്താ നിന്റെ പ്ലാൻ..? “
വിമൽ ചോദിച്ചു
” ഇതിനിപ്പോ പ്രത്യേകിച്ച് പ്ലാനൊക്കെയെന്തിനാ… അവന് ആരെയെങ്കിലും വിളിച്ചുപറയാനുള്ള സാവകാശം കിട്ടുന്നേനു മുന്നേ അവിടെ കോളേജിലിട്ട് ചവിട്ടിക്കൂട്ടണം… “
” എന്നാ നാളെത്തന്നെവേണം… “
സാഗർ ദൃതിയിൽ പറഞ്ഞു.
” നീയിങ്ങനെ തെരക്കുകൂട്ടല്ലേടാ സാഗറെ..
അവനെങ്ങും പോകുന്നോന്നുവില്ലല്ലോ. അവൻ നമ്മുടെ കണ്മുന്നിൽത്തന്നെക്കാണും. അവൻ എവിടെവരെ പോകുവെന്ന് നോക്കട്ടെ. അവസരമൊത്തുവന്നാ നാളെത്തന്നെ അവനുള്ളത് കൊടുത്തേക്കാം. “
സൂരജ് അത് പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുഖങ്ങളിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു.
*************
” ഓഹ്…നിന്നെയൊക്കെക്കൊണ്ട് ഇന്നും ഞാൻ വല്യമ്മേടെവായിലിരിക്കുന്നത് കേൾക്കേണ്ടിവരും. ഇങ്ങനെയുമുണ്ടോ ഭക്ഷണത്തോടാക്രാന്തം… അതും എല്ലാം ഒന്നിനൊന്നുമെച്ചം “
Bro adipoli
Tnx RKD ?
Kurache undaayirinnulluvenkilum gambeeram, waiting eagerly for the rest…
Tnx മുത്തേ ?.
നല്ല തിരക്കിലാണ് അതാണ് പേജ് കുറഞ്ഞെ.
❤️❤️❤️?
??
കുട്ടപ്പാ.,.,.,
വായിച്ചു..,.,ഇഷ്ടായി.,.,
ഇന്നാണ് ഇത് മുഴുവനായി വായിച്ചത്.,.,,. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ഭാഗങ്ങളും ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു തീർത്തു,…,
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ട രംഗങ്ങളും ഇഷ്ടപ്പെടാത്ത രംഗങ്ങളും ഉണ്ട്,..,., ആദ്യം ഞാൻ എനിക്ക് ഇഷ്ടപ്പെട്ടവ പറയാം.,.,
ഇതിൽ രുദ്രതാണ്ഡവം എന്നാണ് കഥയുടെ പേര് എങ്കിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗങ്ങൾ അഭിയും അവൻറെ വല്യമ്മയും തമ്മിലുള്ളതാണ്,..,., അതിന് ഒരു പ്രത്യേക ഫീൽ ഉണ്ട്,.., പിന്നെ എന്നെ ഇതിൽ കൊടുത്തിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ എല്ലാം എനിക്കിഷ്ടപ്പെട്ടു,..,, അജിനും ജിന്റോക്കും രണ്ട് പൊട്ടീര് കൊടുക്കാമായിരുന്നു.,
പിന്നെ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത രണ്ടു ഭാഗങ്ങളിൽ.,., ഒന്ന് ആചാര്യനും ഗുരുദേവനും തമ്മിലുള്ള രംഗങ്ങളാണ്.,. അത് അറുത്തുമുറിച്ച് തമിഴ് സിനിമയിലെ വടിവേലു കോമഡി രംഗങ്ങൾ എന്നതുപോലെ മാറിനിൽക്കുന്നു,..,., അത് കഥയുമായി ഒരു മാച്ചിങ്ങിൽ പറയാമായിരുന്നു.,.
ദേവുവിൻറെ രംഗങ്ങൾ എഴുതിയിരിക്കുന്നത് വളരെ നന്നായിരുന്നു.,.,. പക്ഷേ അത് ഞാൻ കണ്ടു മറന്ന ചില രംഗങ്ങൾ ഓർമ്മിപ്പിച്ചു.,. അത് ഒന്ന് മാറ്റി പിടിച്ചു എഴുതി നോക്കാം ആയിരുന്നു എന്നും തോന്നി.,.,.,
മൊത്തത്തിൽ ഈ കഥ ഒരു വലിയ ക്യാൻവാസിൽ എഴുതാൻ ഉള്ള വകയുണ്ട്.,., ഇങ്ങനെ മൾട്ടി ലയർ ആയിട്ടുള്ള കഥയെഴുതുമ്പോൾ കഥയുടെ തുടർച്ച നഷ്ടപ്പെടാതെ എഴുതണം,..,,
പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ വലിയ രീതിയിൽ തന്നെ പറയേണ്ടത്കൊണ്ട്.,.,. മുന്നേ ചെമ്പനീർപ്പൂവ് തീർത്ത പോലെ ഓടിച്ചു തീർക്കാൻ നിൽക്കരുത്.,.,., പിന്നെ എൻറെ ഒരു ചെറിയ അഭിപ്രായം കേൾക്കാൻ നല്ല കാശുള്ള വീട്ടിലെ ആണെന്ന് ആദ്യ ഭാഗത്തുനിന്നും തന്നെ വായിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അപ്പോൾ പിന്നെ എപ്പോഴും ആപ്പിൾ വച്ച്,.., റേഞ്ച് റോവർ കാറിൽ എന്നിങ്ങനെ എല്ലാം ഓരോതവണയും എടുത്ത് പറയേണ്ട ആവശ്യമില്ല,.., (( ആപ്പിൾ വാച്ച് ഒക്കെ ഒന്നു രണ്ടു സ്ഥലത്ത് റിപ്പീറ്റ് വന്നത് കണ്ടു അതുകൊണ്ട് മാത്രം പറഞ്ഞതാണ് ) ഇതു എൻറെ ചെറിയ ഒരു അഭിപ്രായം മാത്രമാണ്,..,.,)
അപ്പോൾ ഇനിയുള്ള എല്ലാ ഭാഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതാൻ സാധിക്കട്ടെ.,,.
സ്നേഹത്തോടെ.,.,.
??
തമ്പൂസെ…
ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. പിന്നെ ഈ വിശദമായ കമന്റിനും.
സത്യത്തിൽ ദേവകിഅമ്മയുമായിട്ടുള്ള കോമ്പിനേഷൻ സീൻസ് തന്നെയാണ് എന്റെയും ഫേവറേറ്റ്. അതെഴുതാൻ എനിക്ക് ഭയങ്കര ഇഷ്ടവുമാണ്. അത് പെട്ടന്ന് എഴുതാനും പറ്റും. ഞാൻ ആസ്വദിച്ചു എഴുതുന്നത് കൊണ്ടാവാം ചിലപ്പോ അത് നന്നായി തോന്നിയത്.
പിന്നെ ദേവു… ആ ഏരിയ ഞാൻ കുറേ ചിന്തിച്ചു. അവൾക്ക് ദൈവീകമായി ചില കഴിവുകൾ ഉണ്ട് എന്ന് അവളുടെ അമ്മയ്ക്ക് ബോദ്യമാകുന്നതിന് വേണ്ടിയാണ് ആ നാഗത്തിന്റെ രംഗം അവിടെ എഴുതിയത്. സത്യത്തിൽ എഴുതിവന്ന ആ ഫ്ലോയിൽ അതങ്ങ് കയറിപ്പോയതാണ്. അത് മാറ്റിയെഴുതാണോ എന്ന് പലവട്ടം ചിന്തിച്ചു. ഒരെണ്ണം എഴുതി നോക്കിയതുമാണ്. എന്നാൽ എന്തോ അതെനിക്ക് ഇഷ്ടായില്ല. അതാണ് അങ്ങനെ പോകട്ടെയെന്ന് കരുതി. നാഗത്തെ കാണുന്ന ആ ഒറ്റ സീൻ മതിയെന്ന് കരുതിയതാണ്. എന്നാൽ പോകേപ്പൊക്കെ നാഗവും ഒരു കഥാപാത്രമായി ?.
ചെമ്പനീർപ്പൂവ് തീർത്തത് പോലെ ഒരിക്കലും ഇത് തീർക്കില്ല. ഞാൻ സമയമെടുത്തു മാത്രമേ എഴുതൂ. കഴിവിന്റെ പരമാവതി ഉപയോഗിച്ച് നന്നായി എഴുതാൻ ശ്രെമിക്കാം.
തന്ന നിർദേശങ്ങളും ശ്രെദ്ധിക്കാട്ടോ.
സ്നേഹം ❤
?❤️
❤
കുട്ടു വായിക്കാട്ടോ…
തിരക്കൊക്കെ ഒതുങ്ങീട്ട് മതി ഏട്ടാ ❤
Nice ❤️❤️❤️?????❤️??????❤️??❤️❤️❤️❤️❤️❤️❤️?????❤️??????❤️??????❤️
❤❤
പേജ് കുടിപ്പോയല്ലോ
1000 വേർഡ്‌സ് മാത്രേ ഉള്ളു bro. തിരക്കാണ്.
❤️❤️?
പെട്ടെന്ന് വായിച്ചു തീർന്നത് പോലെ
1000 വേർഡ്‌സ് മാത്രേ ഉള്ളു bro.
തിരക്കിനിടെ തട്ടിക്കൂട്ടിയതാ
❤❤
കൊള്ളാം ഇന്നാണ് എല്ലാ ഭാഗവും വായിച്ചു തീർത്തെ അടിപൊളി ആയിട്ടുണ്ട്
//ആർക്കും ഇഷ്ടപ്പെടുന്നില്ലയെങ്കി ഇങ്ങെനെ തുടരുന്നതിലെന്ത് അർത്ഥമാണ് ഉള്ളത്.//
കഥ വായിക്കാന്‍ അതിനു അഭിപ്രായം പറയാന്‍ ഒരാള്‍ എങ്കിലും ഉണ്ടെങ്കില്‍ കഥ നിര്‍ത്തരുതെന്നാണ് എന്റെ അഭിപ്രായം. തുടര് bro❤️❤️
Ok ?.
തിരക്കിലാണ് bro അടുത്ത ഭാഗം വൈകുംട്ടോ ❤
താങ്ക്സ് bro ❤
❤❤❤
❤
Poli super
❤
???
❤❤❤❤❤??????
❤
❤
കുട്ടപ്പാ…………….. ?
രാവിലെയാ 3 പാർട്ടും വായിച്ചു തീർത്തെ…….. ഇപ്പൊ പെട്ടെന്ന് നാലാമത്തെ ഭാഗം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി…….
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു……
ഗൗരിക്ക് അവനോടുള്ള പ്രണയം മോട്ടിട്ടു തുടങ്ങിയല്ലോ….. പിന്നെ ദേവൂന്റെ കാര്യം….. അതൊരു സമസ്യ തന്നെയാണ്…..
കവിന്റെയും സാഗറിന്റെയും പ്രതികാരം ഉടനെ ഉണ്ടാകുമോ ??
വീട്ടില് ഫങ്ക്ഷന് ആണല്ലേ……. അതിനിടക്ക് ഈ പാർട്ട് തന്നതിന് ഒത്തിരി സന്തോഷം…..
ഫങ്ക്ഷന് ഒക്കെ അടിച്ചു പൊളിക്ക് കേട്ടോ…..
അടുത്ത ഭാഗത്തിന് എല്ലാ വിധ ആശംസകളും നേരുന്നു മുത്തേ….
ഒത്തിരി സ്നേഹം ❤️❤️
ഞാൻ ആ കമന്റ് കണ്ടാർന്നു. ?.
പക അത് വീട്ടാനുള്ളതാണെന്നല്ലേ… അപ്പോൾ കവിന്റെയും സൂരജിന്റെയും സാഗറിന്റെയുമൊക്കെ പ്രതികാരം നമുക്ക് സെറ്റ് ആക്കാന്നെ ❤.
ഫങ്ക്ഷന്റെ തിരക്ക് തുടങ്ങി. ഓരോരോ കാര്യങ്ങളായിട്ട് ഓട്ടത്തിലാണ്. അടുത്ത part വൈകുംട്ടോ.
സ്നേഹം ❤
പ്രിയപ്പെട്ട കുട്ടപ്പന്‍സ്..??
ഇഷ്ടപ്പെട്ട ഒരു കഥയാണ് രുദ്രതാണ്ഡവം..ഒരു വല്ലാത്ത സ്ഥലത്ത് കൊണ്ടുപോയി നിര്‍ത്തിയല്ലേ..ദുഷ്ടന്‍..!!
പാവം ദേവൂട്ടിക്ക് എന്ത് പറ്റിയോ ആവോ..??? ഗൗരിക്കുട്ടി, അനുക്കുട്ടി, ദേവൂട്ടി..അഭിയുടെ അവസ്ഥ എന്താകുമോ എന്തോ? പാവം മ്മടെ അനുവിനെ വില്ലത്തി ആക്കല്ലേ..സ്നേഹിച്ചിട്ടല്ലേ ഒള്ളു അവള്‍..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤❤
അപരിചിതൻ bro ❤.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ഈ പാർട്ടിൽ അനുവിനെ കൊണ്ടുവരാൻ പറ്റിയില്ല. ഒരു തട്ടിക്കൂട്ട് part ആയിരുന്നു ഇത്.
അഭി വല്ലാത്ത അവസ്ഥയിലാ. എത്ര പേരാ അവനെ സ്നേഹിക്കുന്നെ. പാവം ചെക്കൻ എന്താകുവോ എന്തോ. ?.
സ്നേഹം ❤
മറുപടി തന്നതിൽ സന്തോഷം..കാത്തിരിക്കുന്നു..??
ഇന്ന് നൈറ്റ് വായിക്കാം ✌️
സമയംപോലെ വായ്ച്ചാൽ മതി ❤
ഒരു മറ്റേടത്തെ നിറുത്തൽ ആയി പോയി ?.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഇതൊക്കെ ഒരു രസല്ലേ മസൂ ??.
അടുത്ത ഭാഗം വൈകും ഡാ. തിരക്കാണ്
പെട്ടെന്ന് തീർന്നു പോയി ബ്രോ ?? നല്ല അവതരണമാണ്.. നല്ലൊരു തീമും.. ലേറ്റ് ആക്കാതെ തരുമെന്ന് വിശ്വസിക്കുന്നു ?
തിരക്കാണ് കൊച്ചിക്കാരാ… അതിനിടെ തട്ടിക്കൂട്ടിയതാ. വരുംഭാഗങ്ങൾ കൂടുതൽ തരാം ❤
മ്യാൻ പേജ് എഡിറ്റിംഗ് നടത്തിയില്ലേ… എല്ലാം ഒറ്റ പേജിൽ ?
ചെറിയ പാർട്ടാ അതോണ്ട് പേജ് ബ്രേക്ക് ഇട്ടില്ല
❤?
❤❤
സൂപ്പർ????❤️????
❤
Super ?❤️
താങ്ക്സ് ബ്രോയ് ❤
Bro iee part kure വേഴുകിയല്ലോ
അടുത്ത പാർട്ട് നേരത്തെ ഉണ്ടാകുമോ
അതിനുള്ള കാരണം ഞാൻ പറഞ്ഞല്ലോ bro ?. അടുത്ത പാർട്ടും വൈകും. പരമാവതി നോക്കാം
Nagam in the room alle
Waiting for next part bro
Churulukal angatte azhiyatte
താങ്ക്സ് bro. അടുത്ത part വൈകുംട്ടോ
???
മെക്കൂ ❤❤
❤
ആഹാ ❤?